You Searched For "സര്‍വീസ്"

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്; കൈക്കൂലി ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു നീക്കി; കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കിയത് നയതന്ത്ര സ്വര്‍ണ കള്ളക്കടത്ത് കേസ് അടക്കം അന്വേഷിച്ച ഉദ്യോഗസ്ഥന്‍;  കശുവണ്ടി വ്യവസായി അനീഷ് ബാബു ആരോപണം ഉന്നയിച്ചതും രാധാകൃഷ്ണനെതിരെ
വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ ബംഗാളിന്;  ഗുവാഹത്തി - കൊല്‍ക്കത്ത റൂട്ടില്‍ സര്‍വീസ് നടത്തും; പരീക്ഷണ ഓട്ടത്തില്‍ 180 കി.മീ വേഗത; പുതിയ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും;  നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ നിര്‍ണായക പ്രഖ്യാപനം
രാത്രിയില്‍ വിദ്യാര്‍ഥിനികളെ പെരുവഴിയിലാക്കി; വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്ന  ഉത്തരവ് ലംഘിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
താത്കാലിക രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമായി രേഖപ്പെടുത്തിയില്ല; കൊച്ചിയില്‍ സര്‍വീസ് നടത്തിയത് നമ്പര്‍ പ്ലേറ്റില്ലാത്ത ഏഴ് ബസുകള്‍; വാഹനങ്ങള്‍ തടഞ്ഞ് അധികൃതര്‍
കേരളത്തിലേക്ക് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ എത്തുന്നു; മംഗളൂരു-ഗോവ റൂട്ടില്‍ ഓടുന്ന വന്ദേഭാരത് സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; രാമേശ്വരം ട്രെയിന്‍ ജൂണില്‍ സര്‍വീസ് പുനഃരാരംഭിക്കും
നിലയ്ക്കലിലെ സമാന്തര സര്‍വീസുകാര്‍ ഹോട്ടലില്‍ കയറി അതിക്രമം കാട്ടി; മര്‍ദനമേറ്റ നാലു പേര്‍ ചികില്‍സയില്‍; സമാന്തര സര്‍വീസ് കൊള്ള നടത്തി കെഎസ്ആര്‍ടിസിക്ക് ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ലെന്നും പരാതി
മെഡിക്കല്‍ കോളേജ് ശൗചാലയത്തില്‍ നിന്നും സ്ത്രീയുടെ ചിത്രം പകര്‍ത്തിയ സംഭവം; പിരിച്ചുവിട്ട പൊലീസുദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന്