KERALAMസോഷ്യല്‍ മീഡിയയിലൂടെ വീട്ടമ്മയ്ക്ക് നിരന്തരം അശ്ലീല സന്ദേശം; മെസേജ് അയക്കരുതെന്ന് ഭാര്യയും ഭര്‍ത്താവും പലതവണ പറഞ്ഞിട്ടും കേട്ടില്ല: പോലീസുകാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ12 Jun 2025 7:49 AM IST
SPECIAL REPORT'നീ ഒരു പെണ്ണല്ലേ, കൂടുതല്‍ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടില്‍ കളയും' എന്ന് സാന്ദ്ര തോമസിന് എതിരെ ഭീഷണി മുഴക്കിയത് മദ്യലഹരിയില്‍; സമാനരീതിയില്‍ പലരെയും അധിക്ഷേപിച്ച ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സ തേടിയ ആള്; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്കമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 3:29 PM IST
KERALAMഇടത് കണ്ണിലെ രോഗത്തിന് ചികിത്സ തേടിയ വീട്ടമ്മയ്ക്ക് കുത്തിവെയ്പ്പ് എടുത്തത് വലതു കണ്ണിന്; തലസ്ഥാനത്തെ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്: പരാതി നല്കി കുടുംബംസ്വന്തം ലേഖകൻ5 Jun 2025 7:53 AM IST
KERALAMതൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്പോട്സ് സൈക്കിള്‍ കടത്തിക്കൊണ്ടു പോയ സംഭവം; പോലിസുകാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ4 Jun 2025 7:51 AM IST
SPECIAL REPORTപോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി; കോന്നി ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കും സസ്പെന്ഷന്; യഥാര്‍ഥ വീഴ്ച പത്തനംതിട്ട ഡിവൈ.എസ്.പിക്കും ആറന്മുള എസ്.എച്ച്.ഓയ്ക്കും; ജില്ലാ പോലീസ് മേധാവിക്ക് തലയൂരാന്‍ വേണ്ടി രണ്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കിയതോ?ശ്രീലാല്‍ വാസുദേവന്‍2 Jun 2025 11:35 PM IST
KERALAMജീവനക്കാര്‍ക്കിടയിലെ മദ്യപാന പരിശോധന നടത്താന്‍ മദ്യപിച്ചെത്തി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് സസ്പെന്ഷന്: സസ്പെന്‍ഡ് ചെയ്തത് ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ എം.എസ് മനോജിനെസ്വന്തം ലേഖകൻ24 May 2025 5:34 AM IST
SPECIAL REPORTപി വി അന്‍വറിന് രഹസ്യവിവരം ചോര്‍ത്തി നല്‍കിയവരെ തിരിച്ചെടുക്കാന്‍ വല്ലാത്ത ആവേശം; മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തര വകുപ്പിനോടും മിണ്ടിയില്ല; രണ്ടുപൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് റദ്ദാക്കി വീണ്ടും സസ്പെന്ഷന്; കമാന്‍ഡന്റ് അടക്കം മൂന്നുഉദ്യോഗസ്ഥര്ക്ക് എതിരെ അന്വേഷണം; നടപടി മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്കെ എം റഫീഖ്13 May 2025 5:47 PM IST
Right 1പൊലീസ് സേനയില്‍ കേട്ടുകേള്‍വി ഇല്ല; കുറ്റാരോപണ മെമ്മോ പോലും നല്‍കിയില്ല; പി വി അന്‍വറിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്കിയ കേസില്‍ അസാധാരണ നടപടി; സസ്പന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ 12 ദിവസത്തിനകം സര്‍വീസില്‍ തിരിച്ചെത്തി; വിചിത്ര സംഭവം ഇങ്ങനെകെ എം റഫീഖ്12 May 2025 10:26 PM IST
INVESTIGATIONകൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം മുന്‍ ആര്‍ടിഒയ്ക്കും ഭാര്യക്കുമെതിരെ വഞ്ചനാ കുറ്റത്തിനും കേസ്; ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ തട്ടിയെടുത്തു: എറണാകുളം സ്വദേശിയുടെ പരാതിയില്‍ കേസെടുത്ത് കോടതിസ്വന്തം ലേഖകൻ30 April 2025 5:52 AM IST
KERALAMകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പീഡന പരാതി; ജീവനക്കാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ26 April 2025 9:09 AM IST
Top Storiesആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ വിവാദ ഉത്തരവ്: വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്; സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാതി നല്കിയ അബ്ദുല്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കാനും മന്ത്രി ശിവന്‍കുട്ടിയുടെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ24 April 2025 8:43 PM IST
KERALAMദിവ്യ എസ് അയ്യര്‍ക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം; ദലിത് കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്സ്വന്തം ലേഖകൻ20 April 2025 3:11 PM IST