You Searched For "സസ്‌പെന്‍ഷന്‍"

ദളിത് വിഭാഗത്തില്‍ പെട്ട ഞങ്ങളെ എവിടെ കണ്ടാലും തല്ലാം എന്ന ബോധമാവും അയാള്‍ക്കുള്ളത്; ജീപ്പില്‍ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു; ഒരാളുടെ തുട അടിച്ചുപൊട്ടിച്ചു; പുള്ളിയുടെ ജോലി തന്നെ പോണം: എസ്‌ഐക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് യാത്രക്കാര്‍; എസ് ഐ ജിനുവിനും രണ്ടു പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍
ചെന്താമരയെ കൂടരഞ്ഞിയില്‍ കണ്ടെന്ന് നാട്ടുകാരുടെ മൊഴി;  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്; കാക്കാടംപൊയില്‍ തെരച്ചില്‍ തുടരുന്നു; രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞുവെന്ന് ക്വാറി ജീവനക്കാര്‍; എസ്.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ  എസ്.എച്ച്.ഒക്ക് സസ്‌പെന്‍ഷന്‍
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്;  വിദ്യാര്‍ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും;  പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും
ബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍
വിവാദ ഫോണ്‍ കോളും സ്വര്‍ണം പൊട്ടിക്കല്‍ സംഘ ബന്ധ ആരോപണവും; പത്തനംതിട്ട മുന്‍ എസ്പി നടത്തിയത് ഗുരുതര ചട്ടലംഘനം; സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്