Top Storiesഅച്ചടക്ക നടപടിയുടെ ഭാഗമായുള്ള ഹിയറിങ്ങില്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങും ഉണ്ടാകില്ല; കാര്യങ്ങള്‍ നേരിട്ട് കേട്ട് വിലയിരുത്തുക ഹിയറിങ്ങിന്റെ ഉദ്ദേശ്യമെന്നും എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി; സുതാര്യത എന്തിന് എന്നല്ല സാമാന്യബുദ്ധിയുള്ളവര്‍ ചോദിക്കുക, മറച്ച് വെക്കുന്നത് എന്തിന് എന്നാണെന്ന് എന്‍ പ്രശാന്ത്; മാധ്യമങ്ങള്‍ക്കും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ12 April 2025 7:26 PM IST
KERALAMആര്‍ത്തവം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ ഹാളില്‍ വിലക്ക്; കുട്ടി പരീക്ഷ എഴുതിയത് ക്ലാസിനു വെളിയില്‍ തറയിലിരുന്ന്: വീഡിയോ വൈറലായതിന് പിന്നാലെ പ്രിന്‍സിപ്പളിനെ സസ്പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്സ്വന്തം ലേഖകൻ11 April 2025 7:00 AM IST
INVESTIGATIONകല്‍പ്പറ്റയിലെ ഗോകുലിന്റെ മരണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാക്കുറവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി; മിസ്സിംഗ് കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിടണമെന്ന ആവശ്യവുമായി സമൂഹ്യപ്രവര്ത്തകമറുനാടൻ മലയാളി ബ്യൂറോ5 April 2025 8:28 PM IST
KERALAMപടക്കക്കടയുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ആയിരം രൂപ കൈക്കൂലി വാങ്ങിയ സംഭവം; കണ്ണൂര്‍ തഹസില്‍ദാറെ സസ്പെന്‍ഡ് ചെയ്തുസ്വന്തം ലേഖകൻ4 April 2025 9:15 AM IST
Top Storiesപൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ ജോലി ചെയ്തുകൊണ്ട് യുട്യൂബിലുടെ ഇസ്ലാമിക പ്രവര്‍ത്തനം; മരിച്ച മനുഷ്യരെപ്പോലും ഹീനമായി അപമാനിച്ച് പൊട്ടിച്ചിരി; ഒടുവില്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ പങ്കുവെച്ചതിന് സസ്പെന്ഷന്; ഡോ അനില്‍ മുഹമ്മദിന് ഇനി വീട്ടിലിരുന്ന് ആര്‍ത്ത് ചിരിക്കാം!എം റിജു28 March 2025 10:21 PM IST
INVESTIGATIONഉമ്മയെ വെട്ടിക്കൊന്ന ആഷിഖിന്റെ സുഹൃത്താണ് യാസിര്‍ എന്നതടക്കം എല്ലാം ഷിബില പറഞ്ഞു; പരാതി ഗൗരവത്തിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെന്ഷന്, അന്വേഷണംസ്വന്തം ലേഖകൻ22 March 2025 6:20 PM IST
STATE'അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല'; പി രാജുവിന്റെ മരണത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു; പാര്‍ട്ടി നടപടിയില്‍ അത്ഭുതമില്ല, ഞാന്‍ വളര്‍ത്തിയ കുട്ടികള്‍ 85-ാം വയസ്സില്‍ എനിക്കു തന്ന അവാര്‍ഡാണ് സസ്പെന്ഷന്: കെ ഇ ഇസ്മായില്‍ പ്രതികരിക്കുന്നുസ്വന്തം ലേഖകൻ21 March 2025 1:18 PM IST
KERALAMഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍; തടഞ്ഞുവെച്ച് നാട്ടുകാര്‍: പിന്നാലെ സസ്പെന്ഷന്സ്വന്തം ലേഖകൻ13 March 2025 8:35 AM IST
KERALAMപെണ്‍സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും; അടിമാലി സ്റ്റേഷനിലെ എസ്ഐക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ3 March 2025 6:48 AM IST
KERALAMഡ്യൂട്ടി സമയത്തു കിടന്നുറങ്ങി; രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ22 Feb 2025 6:35 AM IST
KERALAMകെ.എസ്.ആര്.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവം; ഡ്രൈവര്‍ക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ21 Feb 2025 7:21 AM IST
KERALAMകണ്ണൂരില്‍ ശിശു മിത്ര സ്കൂളില്‍ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട സംഭവം; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:59 PM IST