You Searched For "സഹോദരന്‍"

ശസ്ത്രക്രിയ കഴിഞ്ഞ് മുറിയിലേക്ക് മാറ്റിയപ്പോള്‍ കഠിനമായ വയറുവേദന; വയറു വീര്‍ത്തതായി തോന്നി; ഗ്യാസ് പ്രശ്‌നമാണെന്ന് പറഞ്ഞ് മരുന്നു നിര്‍ദേശിച്ചു ഡോക്ടര്‍; നില വഷളായപ്പോള്‍ ഐസിയുവിലേക്ക് മാറ്റി; രക്തം നീക്കാന്‍ രണ്ടാമതും ശസ്ത്രക്രിയ നടത്തി; ബിജുവിന്റെ  മരണം രാജഗിരി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമെന്ന് ആവര്‍ത്തിച്ച് സഹോദരന്‍
വിദേശത്തുള്ള സഹോദരന്‍ രതീഷ് ഇന്ന് പുല്ലാടെത്തും; ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരം; അമ്മയുടെ വിയോഗത്തില്‍ അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉറ്റവര്‍