Top Storiesരാകേഷ് പ്രസിഡന്റും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയുമായ ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം; വിജയപ്രതീക്ഷയോടെ ഇറങ്ങിയ വിനയന്റെ സംഘത്തിന് നിലം തൊടാനായില്ല; പ്രസിഡന്റാവാൻ നിയമ പോരാട്ടം നടത്തിയ സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തോറ്റുമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 9:16 PM IST
SPECIAL REPORTലിസ്റ്റിന് സ്റ്റീഫന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി; ലിസ്റ്റിനും രാകേഷും നേതൃത്വം നല്കുന്ന ഔദ്യോഗിക പാനലിന് വിജയം; വിനയന്റെ വിമത പാനലിന് തിരിച്ചടി; ബി രാകേഷ് പ്രസിഡന്റ് ആയേക്കും; സാന്ദ്ര തോമസിന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പരാജയം; സോഫിയാ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാര്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 8:53 PM IST
SPECIAL REPORT'വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം... പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി'; '2010 മുതലുള്ള ചാറ്റ് എന്റെ പക്കലുണ്ട്, എന്നെ പ്രകോപിപ്പിക്കരുത്' എന്ന വിജയ് ബാബുവിന്റെ പ്രകോപന ഭീഷണി പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പു നടക്കവേ മുന്‍ പങ്കാളികള്‍ തമ്മില്‍ തര്ക്കംസ്വന്തം ലേഖകൻ14 Aug 2025 10:25 AM IST
SPECIAL REPORT2010 മുതലുള്ള ചാറ്റ് എന്റെ പക്കലുണ്ട്, എന്നെ പ്രകോപിപ്പിക്കരുത്; തെളിവുകളോടെ ഞാന്‍ ഒരു വരവ് വരും; എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്, അവര്‍ മനുഷ്യരേക്കാള്‍ വിശ്വസ്തര്‍; കോടതിയില്‍ തിരിച്ചടിക്ക് പിന്നാലെ സാന്ദ്ര തോമസിനെ പ്രകോപിപ്പിച്ചും പരിഹസിച്ചും വിജയ ബാബുവിന്റെ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 10:56 PM IST
SPECIAL REPORTനിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന് തിരിച്ചടി; വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി; നോമിനേഷന് തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും; ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയെന്ന് ലിസ്റ്റിന്സ്വന്തം ലേഖകൻ13 Aug 2025 2:19 PM IST
SPECIAL REPORTഅത്ര നാറികള് ആണ് അവര്‍ എന്നാണ് മേജര്‍ എന്നോട് പറഞ്ഞത്; ഇതെല്ലാം നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ ? മേജര്‍ രവിയെ കൊണ്ട് ഇങ്ങനെ മാറ്റി പറയിപ്പിക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വലിയ ദ്രോഹമാണ് അവര്‍ അദ്ദേഹത്തോട് ചെയ്തത്; തനിക്കുള്ള പിന്തുണ പിന്‍വലിച്ച മേജറിനെ പരിഹസിച്ച് സാന്ദ്ര തോമസ്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 9:30 PM IST
SPECIAL REPORT'ഫ്രൈഡേ ഫിലിം ഹൗസി'ല്‍നിന്ന് രാജി വെച്ചയാളാണ് സാന്ദ്ര; ഓഹരിയോ അതിലധികമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി'; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുഖ്യസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു; ചിലരുടെ കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നുവെന്ന് സാന്ദ്ര തോമസിന്റെ മറുപടിസ്വന്തം ലേഖകൻ10 Aug 2025 5:26 PM IST
SPECIAL REPORTആദ്യം പര്‍ദയിട്ട് വന്നു, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ എന്നും സാന്ദ്ര തോമസിനെ പരിഹസിച്ച് ലിസ്റ്റിന് സ്റ്റീഫന്‍; പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന നിലയിലാണെന്നും, ലിസ്റ്റിന് പറയുന്നത് വിവരമില്ലായ്മയെന്നും മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും സാന്ദ്ര; നിര്‍മ്മാതാക്കള്‍ തമ്മില്‍ തുറന്ന പോര് രൂക്ഷംമറുനാടൻ മലയാളി ബ്യൂറോ9 Aug 2025 7:18 PM IST
SPECIAL REPORTഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറില്‍ രണ്ടു സിനിമകളും നിര്‍മിച്ചെന്നും സാന്ദ്ര; പ്രൊഡ്യുസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ് കോടതിയിലേക്ക്; നാമനിര്‍ദ്ദേശ പത്രിക തള്ളിയത് നിയമ യുദ്ധമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 3:39 PM IST
SPECIAL REPORT'മത്സരിച്ചു ജയിച്ച് കാണിക്ക്... പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി... കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ പറയുന്നുള്ളൂ...'; പ്രൊഡ്യൂസഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന്റെ പത്രിക തള്ളി; യോഗത്തില്‍ സുരേഷ് കുമാറും സാന്ദ്രാ തോമസും തമ്മില്‍ വാക്കേറ്റം; നിയമപോരാട്ടമെന്ന് സാന്ദ്രമറുനാടൻ മലയാളി ഡെസ്ക്4 Aug 2025 6:44 PM IST
STARDUST'ഈ സമീപനം ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കും'; ജഗതീഷിൻറെ നിലപാട് പുരോഗമനപരമെന്ന് സാന്ദ്ര തോമസ്സ്വന്തം ലേഖകൻ29 July 2025 5:06 PM IST
SPECIAL REPORT'സംഘടന പുരുഷന്മാരുടെ കുത്തക; സ്ത്രീത്വത്തെ അപമാനിച്ചു'; ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് പര്‍ദ്ദ ധരിച്ച്; ഇവിടെ വരാന്‍ ഏറ്റവും യോജിച്ച വസ്ത്രം ഇതാണെന്ന് സാന്ദ്ര തോമസ്സ്വന്തം ലേഖകൻ26 July 2025 12:41 PM IST