Politicsപാർട്ടി ചിറകരിഞ്ഞിട്ടും കോവിഡ് കാലത്ത് ഫിനിക്‌സ് പക്ഷിയെ പോലെ ചിറക് വിരിച്ച് പറന്ന് പി ജെ! ഐ.ആർ.പി.സി.യെന്ന ജീവകാരുണ്യ - സാന്ത്വന സംഘടനയുടെ കടിഞ്ഞാണേന്തി കണ്ണൂരിൽ രണ്ടാം തരംഗമായി ജയരാജൻ വീശിയടിക്കുന്നു; സിപിഎം അണികളും ആരാധകരും ഐ.ആർ.പി.സി യുടെ വഴിയെഅനീഷ് കുമാർ13 May 2021 12:35 PM IST
Politicsസിപിഎമ്മിൽ മന്ത്രിസ്ഥാനം ഉറപ്പായത് ശൈലജക്കും ഗോവിന്ദനും രാധാകൃഷ്ണനും രാജീവിനും ബാലഗോപാലും മാത്രം; ബാക്കി ആറ് സിപിഎം മന്ത്രിമാരാകാൻ നറുക്കിലുള്ളത് പത്ത് എംഎൽഎമാർ; ടി പി രാമകൃഷ്ണനെയും മണിയെയും ജലീലിനെയും ഒഴിവാക്കിയേക്കും; രണ്ടാം വനിതാ മന്ത്രിയായി വീണയോ ബിന്ദുവോമറുനാടന് മലയാളി15 May 2021 7:32 AM IST
Politicsജോസ് കെ മാണി വിഭാഗത്തിനായി സിപിഐയിൽ നിന്നും വനംകിട്ടുമോ എന്നു ചോദിച്ചു സിപിഎം; പകരം വകുപ്പിനായി കാനവും; കുഞ്ഞുമോന്റെ മന്ത്രി മോഹങ്ങൾ മുളയിലേ നുള്ളി; മുസ്ലീമായത് അഹമ്മദ് ദേവർകവിലിന് ഭാഗ്യമാകും; ലത്തീൻ കത്തോലിക്കനായത് ആന്റണി രാജുവിനുംമറുനാടന് മലയാളി15 May 2021 7:58 AM IST
Politicsസിപിഎമ്മിന് 12 മന്ത്രിമാർ; സിപിഐക്ക് നാല് മന്ത്രിമാരും; എൽജെഡിയും, ആർഎസ്‌പിയും ഒഴികെ എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം; ഗണേശ് കുമാർ കടന്നപ്പള്ളിക്കൊപ്പം മന്ത്രിസ്ഥാനം പങ്കുവെക്കും; ഐഎൻഎല്ലിനൊപ്പം രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടാൻ ആന്റണി രാജുവും; രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയോട് പറ്റില്ലെന്ന് സിപിഎംമറുനാടന് മലയാളി16 May 2021 2:22 PM IST
Politicsമേയർക്ക് രാഷ്ട്രീയ തിമിരം; മരണം അടഞ്ഞവരുടെ ബന്ധുക്കൾ സമീപിച്ചാൽ ആരുതടഞ്ഞാലും പയ്യാമ്പലത്ത് ഐആർപിസി ശവസംസ്‌കാരം നടത്തുമെന്ന് പി ജയരാജന്റെ വെല്ലുവിളി; യൂത്ത് കോൺഗ്രസുകാരെ രംഗത്തിറക്കി കളം പിടിക്കാൻ മേയർ: കണ്ണൂരിൽ കോവിഡ് മരണവും രാഷ്ട്രീയ വിവാദമാകുമ്പോൾഅനീഷ് കുമാർ17 May 2021 9:21 AM IST
Politicsവി എസ് സർക്കാരിലും ഒന്നാം പിണറായി മന്ത്രിസഭയിലും 20 അംഗങ്ങൾ മാത്രം; ഘടകക്ഷികളെ ഒന്നിച്ചുകൊണ്ടുപോകാൻ പരമാവധി വിട്ടുവീഴ്ച ചെയ്ത് സിപിഎം; 21 അംഗ മന്ത്രിസഭ 20 ന് സത്യപ്രതിജ്ഞ ചെയ്യുമ്പോഴും എൽജെഡിക്ക് നിരാശ; ആദ്യടേമിൽ മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ഗണേശ് കുമാറിനും പരിഭവിക്കാൻ ഇടമില്ല; പൂർണ തൃപ്തരെന്ന് ജോസ് കെ മാണിമറുനാടന് മലയാളി17 May 2021 3:56 PM IST
Politicsക്യാപ്ടന്റെ മരുമകന് ബർത്ത്; ആക്ടിങ് സെക്രട്ടറിയുടെ ഭാര്യയും മന്ത്രി; ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ ജലീൽ പുറത്തും! ഡിവൈഎഫ്‌ഐ നേതാവിന്റെ മന്ത്രിപദത്തിൽ പറയാൻ പാർട്ടി ന്യായങ്ങൾ ഏറെ; കാനത്തിൽ ജമീലയെ ആർ ബിന്ദു മറികടന്നതിന്റെ കാരണം അജ്ഞാതം; ശൈലജ ഔട്ടും ബന്ധുക്കൾ അകത്തും ആകുമ്പോൾ; സിപിഎമ്മിന്റെ വിജയ തിളക്കം കുറച്ച് വിവാദങ്ങൾമറുനാടന് മലയാളി18 May 2021 1:47 PM IST
Politicsനിപ്പയേയും കോവിഡിനേയും മുന്നിൽ നിന്ന് പ്രതിരോധിച്ച ശൈലജ: മാപ്പു പറഞ്ഞ് ശബരിമലയിലെ ഭക്ത വികാരം തണുപ്പിച്ച കടകംപള്ളി; ലോഡ് ഷെഡിങ് ഇല്ലാതെ പ്രകാശം പരത്തിയ മണിയാശാൻ; ധനകാര്യത്തെ നോക്കാൻ ഐസക്കുമില്ല; പാലം പണിയാൻ സുധാകരനും; ക്യാപ്ടൻ പിണറായിയും കോടിയേരിയും ചേർന്ന് സിപിഎമ്മിലെ പുതിയ ടീമിനെ നിശ്ചയിക്കുമ്പോൾമറുനാടന് മലയാളി18 May 2021 2:35 PM IST
Politicsവിഎസിന് വേണ്ടി ശബ്ദം ഉയർത്തിയത് പോലെ അണികൾ ശൈലജ ടീച്ചറിന് വേണ്ടിയും തെരുവിലിറങ്ങുമോ? 60963 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷവുമായി ജയിച്ചുകയറിയ ടീച്ചറെ വെട്ടിനിരത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു; മാറ്റി നിർത്തലിൽ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയോ? പാർട്ടി തീരുമാനം അംഗീകരിക്കുന്നുവന്ന് ശൈലജ ടീച്ചർമറുനാടന് മലയാളി18 May 2021 3:01 PM IST
Politicsതന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല; കോവിഡ് പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയതല്ല; നല്ല നിലയിൽ പ്രവർത്തിക്കാനായി, നിരാശയുടെ ആവശ്യമില്ല; പുതിയ തലമുറ വരുന്നത് സ്വാഗതാർഹം; പിന്തുണകൾക്ക് നൂറ് നൂറ് നന്ദി; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് കെ കെ ശൈലജമറുനാടന് മലയാളി18 May 2021 4:22 PM IST
KERALAMഞങ്ങൾ ഇതിലും മികച്ചത് അർഹിക്കുന്നു.. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരൂ; മുഖ്യമന്ത്രിയെയും സിപിഎം കേരളയെയും ടാഗ് ചെയ്ത് പാർവതി തിരുവോത്തിന്റെ ട്വീറ്റ്മറുനാടന് മലയാളി18 May 2021 4:39 PM IST
Greetings'പെണ്ണിനെന്താ കുഴപ്പം?; ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു'; ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗിൽ പ്രതികരിച്ച് റിമ കല്ലിങ്കൽന്യൂസ് ഡെസ്ക്18 May 2021 5:42 PM IST