Politicsഅധികാരം കിട്ടാൻ വേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനം പങ്കു വച്ചു; പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയാറാകാതെ സിപിഎം; ഇരവിപേരൂർ പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിന്റെ പാതയിൽ; ബഹിഷ്കരണവുമായി സിപിഐ അംഗങ്ങൾശ്രീലാല് വാസുദേവന്12 Jan 2022 5:42 PM IST
Politicsസിപിഎം വർഷങ്ങളായി കൈവശം വെച്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എതിരാളികളായി വന്നത് സിപിഐ; കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-സിപിഐ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്: സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ കൊടുമൺ എസ്എച്ച്ഓയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്ശ്രീലാല് വാസുദേവന്16 Jan 2022 6:00 PM IST
SPECIAL REPORTഅങ്ങാടിക്കൽ ബാങ്കിൽ ഭരണം നിലനിർത്താൻ സിപിഎമ്മിന്റെ കള്ളവോട്ട്: കൊടുമണിൽ സംഘർഷം തുടരുന്നു; സിപിഐ നേതാക്കളുടെ വീട് ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു തകർത്തു; കൂടുതൽ കളിച്ചാൽ കൊന്ന് റീത്ത് വയ്ക്കുമെന്ന് ഡിവൈഎഫ്ഐക്കാരുടെ പരസ്യ വെല്ലുവിളി; നടപടിയെടുക്കാതെ പൊലീസുംശ്രീലാല് വാസുദേവന്17 Jan 2022 1:47 PM IST
Politicsഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജ്, മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്; ഫാസിസത്തെ എതിർക്കുന്ന സംഘടനയുടെ പേരിൽ ആണ് കൊടുമണ്ണിൽ വീഡിയോ പ്രചരിപ്പിച്ചത്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രംമറുനാടന് മലയാളി25 Jan 2022 11:27 AM IST
Politicsപ്ലാന്റേഷൻ നിർവചന പരിധിയിൽ റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പഴവർഗക്കൃഷികൾ ഉൾപ്പെടെ ഭാഗമാക്കാൻ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപമടക്കം വൻകിട പദ്ധതികൾക്ക് സിപിഎം പച്ചക്കൊടി കാട്ടുന്നതും കാനം എതിർക്കും; ഭൂപരിഷ്കരണത്തിൽ എതിർപ്പുമായി സിപിഐമറുനാടന് മലയാളി12 March 2022 12:30 PM IST
Politicsവിലപേശിയാണ് സിപിഐ രാജ്യസഭാ സീറ്റ് നേടിയത്; എൽജെഡിക്ക് സീറ്റ് നിഷേധിച്ചതിൽ മുന്നണിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്; സിൽവർ ലൈൻ അടക്കം പല വിഷയങ്ങളിലും സിപിഐയുടെ നിലപാട് കൗതുകകരമെന്നും ശ്രേയാംസ് കുമാർ; പ്രതികരിക്കാൻ ഇല്ലെന്ന് കാനംമറുനാടന് മലയാളി19 March 2022 3:04 PM IST
Politicsസിൽവർ ലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം; എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല; ചില കാര്യങ്ങൾ സർക്കാർ തിരുത്തണമെന്നും ധൃതി വേണ്ടെന്നും സിപിഐ; പ്രതിഷേധങ്ങൾ കൈവിട്ടതോടെ സർവേ താത്കാലികമായി നിർത്തി വച്ചുമറുനാടന് മലയാളി25 March 2022 3:13 PM IST
KERALAM'സർക്കാരിന് എതിരായ പ്രതിഷേങ്ങളിൽ സിപിഐ മൗനം പാലിക്കുന്നു; ഡിവൈഎഫ്ഐ സമ്മേളനത്തിൽ രൂക്ഷ വിമർശനം; പൊലീസിനെതിരെയും വിമർശനംമറുനാടന് മലയാളി26 March 2022 10:35 PM IST
SPECIAL REPORTറെയിൽവേ ബോർഡ് കനിഞ്ഞാലും പദ്ധതി നടക്കില്ല; പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി അനിവാര്യം; കല്ലിടാനുള്ള തീരുമാനം സർക്കാരും കെറെയിലും റവന്യു വകുപ്പും ചേർന്നെടുത്തതും; കെ റെയിലിൽ അനിശ്ചിതത്വം തുടരുന്നു; സിപിഐയെ പിണക്കാതിരിക്കാൻ കോടിയേരിമറുനാടന് മലയാളി27 March 2022 7:29 AM IST
KERALAMസിപിഐയിൽ പ്രായപരിധി: ദേശീയ കൗൺസിലിൽ നിന്നും പന്ന്യൻ ഒഴിയും; മുല്ലക്കരയ്ക്കും പി.രാജുവിനും സ്ഥാനം ഒഴിയേണ്ടിവരും; മാനദണ്ഡം പാർട്ടിക്ക് യുവത്വം നൽകുമെന്ന് കാനംമറുനാടന് മലയാളി28 April 2022 11:37 AM IST
KERALAMതൃക്കാക്കര നൽകുന്ന പാഠം വലുത്; തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ സിപിഐ; ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്ന് ബിനോയ് വിശ്വംസ്വന്തം ലേഖകൻ4 Jun 2022 1:24 PM IST
Politicsതൃക്കാക്കരയിലെ തോൽവിക്ക് പിന്നാലെ ഇടതു മുന്നണിയിൽ തമ്മിലടി തുടങ്ങി; ജനങ്ങളെ മറന്നുള്ള വികസനം വേണ്ട; ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര തോൽവി നൽകുന്നതെന്ന് പറഞ്ഞ് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്; ക്യാപ്ടനെ വീഴ്ച്ചയില്ലാതെ രക്ഷിക്കാൻ ശ്രമിക്കവേ വെടിപൊട്ടിച്ചു സിപിഐ; മുഖ്യമന്ത്രി കടുംപിടുത്തം ഉപേക്ഷിക്കുമോ?വരുൺ ചന്ദ്രൻ4 Jun 2022 2:07 PM IST