To Knowസിൽവർ ലൈൻ പദ്ധതി പുനഃപരിശോധിക്കുക - കേരള പരിസ്ഥിതി ഐക്യ വേദിസ്വന്തം ലേഖകൻ18 May 2021 8:57 AM IST
SPECIAL REPORTടോപ്പോഗ്രാഫിക്കൽ സർവേയും ഹൈഡ്രോഗ്രാഫിക് പഠനവും നടത്തിയില്ല; സിൽവർ ലൈൻ റെയിൽവേ പാതയ്ക്കായി നടന്നത് ലേസർ സർവേ മാത്രം; സ്റ്റേഷനുകളുടെ രൂപരേഖയും എസ്റ്റിമേറ്റ് തയ്യാറാക്കാതെ പദ്ധതി 64,000 കോടിയിൽ പൂർത്തിയാകുമെന്ന് വാദം; കെ-റെയിലിന്റെ അവകാശവാദം പൊളിയുമ്പോൾമറുനാടന് മലയാളി28 July 2021 12:01 PM IST
SPECIAL REPORTകെട്ടിഘോഷിക്കുന്ന അതിവേഗ റെയിൽപാതയ്ക്കായി പാരിസ്ഥിതിക അനുമതി പോലും തേടിയിട്ടില്ല; നടക്കുന്നത് കൺസൾട്ടൻസി ധൂർത്തെന്ന സംശയം ശക്തം; സിൽവർ ലൈനിലെ ചെലവെല്ലാം വെറുതെയാകുമോ? പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയിൽ സംശയം തുടരുമ്പോൾമറുനാടന് മലയാളി7 Aug 2021 8:57 AM IST
KERALAMസിൽവർ ലൈൻ: റെയിൽ പദ്ധതിയെന്ന നിലയിൽ പാരിസ്ഥിതിക അനുമതി ആവശ്യമില്ല; കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻമറുനാടന് മലയാളി7 Aug 2021 11:10 PM IST
KERALAMതിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ റെയിൽപദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് ജോലി ഓഫറും; സ്ഥലവില നിലവിലുള്ള നിരക്കിന്റെ രണ്ടിരട്ടിവരെ ലഭിച്ചേക്കുംസ്വന്തം ലേഖകൻ21 Aug 2021 9:51 AM IST
ASSEMBLYസിൽവർ ലൈൻ: 88 കിലോമീറ്ററിൽ ആകാശപാത; 1383 ഹെക്ടർ ഭൂമി വേണ്ടിവരും; പരിസ്ഥിതി ആഘാത പഠനം നടത്തി; കേന്ദ്രാനുമതി അന്തിമഘട്ടത്തിൽ; 63941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിന്യൂസ് ഡെസ്ക്4 Oct 2021 4:32 PM IST
SPECIAL REPORTസിൽവർ ലൈന് കുരുക്ക്; കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ; രാജ്യാന്തര ഏജൻസികളുടെ വായ്പയിൽ വ്യക്തത വരുത്തണം; മുഖ്യമന്ത്രിയെ നിലപാടറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി; അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിന്യൂസ് ഡെസ്ക്22 Oct 2021 5:34 PM IST
SPECIAL REPORTതൊഴിലുറപ്പു പദ്ധതിക്കു നൽകാൻ പോലും പണമില്ലാത്ത രാജ്യത്ത് പരിസ്ഥിതി നശിപ്പിച്ചു കൊണ്ടുള്ള ദേശീയപാതകളും റെയിൽപ്പാളങ്ങളും നിർമ്മിക്കാൻ അതിവേഗത; സിൽവർ ലൈൻ പരിസ്ഥിതി ദുരന്തമാകുമെന്ന് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്; എല്ലാം അവഗണിച്ച് മുന്നോട്ട് കുതിക്കാൻ പിണറായിയും; പരിസ്ഥിതി പഠനത്തിന് സർക്കാർമറുനാടന് മലയാളി17 Nov 2021 8:04 AM IST
Politicsഒരു രാത്രി മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സിൽവർ ലൈൻ? മോദി സർക്കാരിനെ വിമർശിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് പറയും, പിണറായി സർക്കാരിനെ വിമർശിച്ചാൽ ദേശദ്രോഹികളെന്നും; ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്; വിമർശിച്ച് വി ഡി സതീശൻമറുനാടന് മലയാളി17 Nov 2021 11:21 AM IST
SPECIAL REPORTസിൽവർ ലൈൻ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാവും; അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകൾ; നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുള്ള അലൈന്മെന്റ് ഭാവി റെയിൽ വികസനത്തിന് തടസ്സമാകും; പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകും; സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ മെട്രോമാൻ പറയുന്ന കാരണങ്ങൾമറുനാടന് ഡെസ്ക്24 Nov 2021 10:47 AM IST
KERALAMഎംപിയും മേയറും വികസന വിരോധികൾ; നാടിന്റെ വികസനത്തെ തുരങ്കം വയ്ക്കുന്നവരെ ജനം തിരിച്ചറിയണം; ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ തടസപ്പെടുത്തിയവരാണ് ഇവർ: എം.വി ജയരാജൻമറുനാടന് മലയാളി1 Dec 2021 10:20 AM IST
Politicsസിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് തരൂർ; ഒരു വശത്ത് പദ്ധതിയെ എതിർക്കുകയാണെന്ന് പറയുന്ന കോൺഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപനത്തിൽ; പരിഹസിച്ചു വി മുരളീധരൻമറുനാടന് മലയാളി18 Dec 2021 4:45 PM IST