You Searched For "സീറോ മലബാര്‍ സഭ"

കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചിതലരിക്കാന്‍ വച്ചതാണോ? കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത;  കോശി കമ്മീഷനെ നിയമിച്ചത് പ്രീണനം മാത്രമായിരുന്നു എന്ന് വ്യക്തമാക്കണം; സംസ്ഥാന  സര്‍ക്കാരിനെ വിമര്‍ശിച്ച് സഭാ നേതൃത്വം
ഛത്തീസ്ഗഢിലെ ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് വെച്ച സംഭവം; വര്‍ഗീയതയുടെ പുതിയ രഥയാത്രയെന്ന് സീറോ മലബാര്‍ സഭ; ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റുന്ന നടപടി;  ഒടുവില്‍, അവര്‍ നിങ്ങളെ തേടിയെത്തി എന്നു പറയുന്ന തീവ്രവാദികളുടെ പ്രലോഭനങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും സഭയുടെ വിമര്‍ശനം
മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന പ്രവണത അവസാനിപ്പിക്കണം; തെറ്റുകള്‍ തെറ്റെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോള്‍ അംഗീകരിക്കാനും സഭയ്ക്ക് മടിയില്ല; സിപിഎമ്മിന് എതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ
സഭാ പിതാക്കന്‍മാരും വൈദികരും ഔദ്യോഗികമായും അല്ലാതെയും പല തവണ വിശ്വാസികളെയും, വേദപഠന ക്ലാസ്സുകളിലും കുട്ടികളെയും  പറഞ്ഞു മനസ്സിലാക്കിയ കാര്യമാണ് ഞാന്‍ പറഞ്ഞത്; സമാനമായ കാര്യം പറഞ്ഞ കല്ലറങ്ങാട്ടു പിതാവും അധിക്ഷേപം നേരിട്ടു; ലൗ ജിഹാദ് വിവാദത്തില്‍ പിന്തുണച്ച സഭാ നേതൃത്വത്തിന് നന്ദി പറഞ്ഞ് പി സി ജോര്‍ജ്ജ്
ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍; അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയം; പി സി ജോര്‍ജ്ജ് ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തണം; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോര്‍ജ്ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭയും കെസിബിസിയും