Right 1കുംഭമേളയ്ക്ക് അവധി എടുത്തു പോയ സുകാന്ത് അവിടെ പീഡിപ്പിച്ചത് നോര്‍ത്ത് ഈസ്റ്റുകാരിയെ; കൊച്ചിയില്‍ തിരുവനന്തപുരത്തു കാരിയേയും പ്രണയ ചതിയില്‍ വീഴ്ത്തി മാനവും പണവും കവര്‍ന്നു; പേട്ടയിലെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം ആ മെഡിക്കല്‍ രേഖയിലുണ്ട്; ശുകപുരത്തെ സുകാന്ത് പണത്തോട് ആക്രാന്തമുള്ള സൈക്കോ പീഡകന്; ഇനി വച്ചുപൊറുപ്പിക്കില്ലെന്ന് തീരുമാനിച്ച് ഐബിമറുനാടൻ മലയാളി ബ്യൂറോ2 April 2025 12:43 PM IST
INVESTIGATIONഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് സ്വന്തം ജീവനക്കാരനെ പോലും കണ്ടെത്താനാകുന്നില്ല! രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യാന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്ത് സുകാന്തിന് ഒളി ജീവിതം; പോലീസിന് ആ അച്ഛന് കൈമാറിയത് സഹപ്രവര്‍ത്തകനില്‍ നിന്നും മകള്‍ ലൈംഗികാതിക്രമം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍; പോലീസിനും പ്രതിയെ കുറിച്ച് ക്ലൂവില്ലമറുനാടൻ മലയാളി ബ്യൂറോ2 April 2025 6:16 AM IST
Lead Storyഐബി ഉദ്യോഗസ്ഥയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ആണ്‍സുഹൃത്ത് സുകാന്തിന് എതിരെ ഗുരുതര ആരോപണവുമായി കുടുംബം; തെളിവുകള്‍ പൊലീസിന് കൈമാറി; മലപ്പുറം സ്വദേശി മൂന്നരലക്ഷം യുവതിയുടെ പക്കല്‍ നിന്ന് തട്ടിയെടുത്തെന്നും ആരോപണം; സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ1 April 2025 10:46 PM IST
Top Storiesഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി അന്വേഷണത്തില്‍ കണ്ടെത്തല്‍; മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുക്കി ഐബി; സസ്പെന്റ് ചെയ്തേക്കും; സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്കിമറുനാടൻ മലയാളി ബ്യൂറോ1 April 2025 10:58 AM IST
Right 1മേഘയുടെ മരണവാര്‍ത്തയറിഞ്ഞ് സുകാന്ത് നിര്‍ത്താതെ കരഞ്ഞു; ആത്മഹത്യാ പ്രവണത കാണിച്ചു; ജീവനൊടുക്കുമെന്ന് പറഞ്ഞുവെന്നും സുഹൃത്തുക്കള്‍; ലീവെടുത്ത് വീട്ടില്‍ എത്തി പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം കാണാതായെന്ന് നാട്ടുകാര്‍; ഒളിവില്‍ പോയത് മാതാപിതാക്കളോടൊപ്പം; സുകാന്തിനെ കണ്ടെത്താനാകാതെ പൊലീസ്സ്വന്തം ലേഖകൻ31 March 2025 5:03 PM IST
INVESTIGATIONമരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; മരണശേഷം ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ ഐബി സഹായം തേടി പോലീസ്; സുകാന്തുമായുള്ള മകളുടെ ബന്ധം അറിഞ്ഞത് ടോള്‍പ്ലാസയിലെ മെസേജിലൂടെയെന്ന് മേഘയുടെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ31 March 2025 10:46 AM IST
INVESTIGATIONമേഘയുടെ മരണം: ഐബി ഉദ്യോഗസ്ഥന് സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ്; ഉദ്യോഗസ്ഥന്റെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടി പൊലീസ്, ഐബിക്ക് കത്തുനല്‍കും; മേഘയും സുകാന്തുമായുള്ള പണമിടപാട് രേഖകളും ശേഖരിച്ചു; അവസാനമായി വിളിച്ചപ്പോള്‍ ആ എട്ട് മിനിറ്റ് ഇരുവരും സംസാരിച്ചതെന്ത് എന്നതും നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ31 March 2025 7:01 AM IST
Lead Storyകഴിഞ്ഞ നാലുമാസമായി മേഘയുടെ ശമ്പളം മുഴുവനായി അവന് വിഴുങ്ങി; പിച്ച കാശ് പോലെ ആയിരവും അഞ്ഞൂറും മോള്‍ക്ക് കൊടുക്കും; അരലക്ഷം ശമ്പളം കിട്ടിയിട്ടും അവള് പട്ടിണി കിടന്നു; ഗൂഗിള്‍ പേ വഴി മാത്രം കൈമാറിയത് മൂന്നരലക്ഷത്തോളം; ആണ്‍സുഹൃത്തിന്റെ ചതി പഞ്ചപാവമായ മേഘ മറച്ചുവച്ചു; ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ഐബി ഉദ്യോഗസ്ഥന് 'സൈക്കോ വില്ലനോ' ?ശ്യാം സി ആര്29 March 2025 10:23 PM IST