You Searched For "സുധാകരന്‍"

ആഞ്ചലോസിനെ പിന്തുണച്ച സുധാകരന് ഇനി സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ല; വീട്ടിനടുത്ത് നടക്കുന്ന ഏര്യാ സമ്മേളനത്തില്‍ നിന്നും പൂര്‍ണ്ണമായും മുന്‍മന്ത്രിയെ ഒഴിവാക്കിയതിന് പിന്നില്‍ സജി ചെറിയാന്റെ കളി; മൗനാനുവാദം നല്‍കിയത് പിണറായി; ഇനി ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് പദവിയും മാറ്റും; ജി സുധാകരന് അപ്രഖ്യാപിത വിലക്ക്
ഹൈക്കമാണ്ട് നോ പറഞ്ഞിട്ടും സുധാകരന് കുത്ത് നല്‍കി ഹസന്‍; ഷാഫി പ്രതിരോധത്തിന് വിഡി സതീശനൊപ്പം എ ഗ്രൂപ്പും അണിനിരക്കും; മാങ്കൂട്ടത്തിലിനെ കെപിസിസി നോമിനിയാക്കാത്തത് ഐ ഗ്രൂപ്പ് ചതി! ചര്‍ച്ചകളില്‍ കടുത്ത അതൃപ്തിയില്‍ ദേശീയ നേതാക്കള്‍; പ്രിയങ്ക ഫാക്ടര്‍ ആരും തിരിച്ചറിയുന്നില്ലേ?
ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് വെച്ചു; ഒരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കി; കോണ്‍ഗ്രസ് നാല് വോട്ടിന് അവസര വാദ നിലപാടെടുക്കുന്ന പാര്‍ട്ടിയെന്ന് മുഖ്യമന്ത്രി
ഒരു അബിന്‍ വര്‍ക്കി വീണാല്‍ ആയിരം അബിന്‍ വര്‍ക്കിമാര്‍ വരും; അടിക്കുന്ന പോലീസുകാരെ വ്യക്തിപരമായി കൈകാര്യം ചെയ്യുമെന്ന് സുധാകരന്‍; ആ വളഞ്ഞിട്ട് തല്ലലിന് പിന്നില്‍ ഹേമാ കമ്മറ്റി പ്രതികാരമോ?