ANALYSISപിറവത്ത് 2012ല്‍ വെറും 2000 വോട്ടേ കിട്ടിയുള്ളുവെന്ന് കള്ളം പറഞ്ഞ സുരേന്ദ്രന്; മുരളീധരനെ കൊച്ചാക്കാന്‍ എന്തും പറയുന്ന അധ്യക്ഷന്‍ സത്യസന്ധമായ വാര്‍ത്ത നല്‍കുന്നവരെ ഭീഷണിപ്പെടുത്തുന്നു; അതൃപ്തിയില്‍ ആര് എസ് എസും ശ്രീധരന്‍പിളളയും; സുരേന്ദ്രനെ മാറ്റാതെ പരിവാറില്‍ നിന്നും സംഘടനാ ജനറല്‍ സെക്രട്ടറി വരില്ല; സ്ഥാനം പോകുമെന്നായപ്പോള്‍ അടിത്തറ തകര്‍ക്കാന്‍ സുരേന്ദ്രന്?മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 1:10 PM IST
STATEബൂത്ത്-മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു; ശോഭ സുരേന്ദ്രനും കൃഷ്ണദാസും സമിതിയില്‍; ജില്ലാ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് പുതിയ സംസ്ഥാന പ്രസിഡണ്ട് എത്തിയ ശേഷം; ബിജെപിയില്‍ മാറ്റങ്ങള്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസം കൂടി എടുക്കുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 7:52 AM IST
ANALYSISശോഭയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് വാദിച്ച കുമ്മനത്തെ മൂലയിലേക്ക് ഒതുക്കി; പാലക്കാടന്‍ മനസ്സ് അറിയുന്ന ശിവരാജനേയും കണ്ടില്ലെന്ന് നടിച്ചു; അടിത്തറയല്ല മേല്‍ക്കൂരയാണ് പ്രശ്നമെന്ന തിരിച്ചറിവിലേക്ക് നേതാക്കള്‍; പാലക്കാടന്‍ തോല്‍വിയില്‍ 'സുരേന്ദ്രനിസം' മാത്രമോ? തിരുത്തലിന് അമിത് ഷാ തയ്യാറെടുക്കുന്നു; ഇനി ബിജെപിയില്‍ എന്തു സംഭവിക്കും?പ്രത്യേക ലേഖകൻ24 Nov 2024 9:27 AM IST
KERALAMകോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച പാലക്കാട് കെപിഎം ഹോട്ടലിവെ റെയ്ഡ് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കെ.സുരേന്ദ്രന്; കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച അന്വേഷണം പോലീസ് ഉചിതമായ രീതിയിലല്ല നടത്തിയതെന്നും ബിജെപി അധ്യക്ഷന്സ്വന്തം ലേഖകൻ6 Nov 2024 11:37 AM IST
INVESTIGATIONകൈയ്യിലുള്ള പത്ത് രൂപ നോട്ടിന്റെ ഫോട്ടോ ഗിരീഷന് നായര്‍ക്ക് കൈമാറി; അത് വാട്സാപ്പിലൂടെ സേട്ടിനും കിട്ടി; പണം നല്‍കിയത് ഫോട്ടോയിലെ ചിത്രവുമായി ഒര്‍ജിനല്‍ ഒത്തു നോക്കി വ്യക്തത വരുത്തി; കള്ളപ്പണം ഒഴുക്കുന്നവരുടെ കരുതല്‍ ചര്‍ച്ചയാക്കി കൊടകര! കാറിലെ രഹസ്യ അറയ്ക്ക് മുടക്കിയത് ഒന്നര ലക്ഷവുംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 11:25 AM IST
STATEആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യന് അസ്വസ്ഥനാണ്; സ്വന്തം മാതാവിനെ അപമാനിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി സംസാരിക്കുന്നത് തനിക്ക് മനസിലാകുന്നില്ല; കെ. മുരളീധരനോട് സഹതാപം മാത്രമെന്ന് കെ. സുരേന്ദ്രന്സ്വന്തം ലേഖകൻ20 Oct 2024 4:56 PM IST
SPECIAL REPORTതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ എന്നന്നേക്കുമായി അയോഗ്യനാക്കാനായും ബിജെപിയെ താറടിച്ച് കാണിക്കാനുമാണ് കള്ളക്കേസ് കെട്ടിചമച്ചത്; അനുകൂല വിധിയില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 1:04 PM IST
KERALAMറോഡിലെ കുഴി ഓട്ടോയാത്രക്കാരന്റെ ജീവനെടുത്തു; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരന് മരിച്ചത് അടൂര്‍ എം.സി റോഡിലെ കുഴിയില്ശ്രീലാല് വാസുദേവന്‍10 Sept 2024 7:53 PM IST
STATEവെള്ളാപ്പള്ളിയെ ലക്ഷ്യമിട്ട് സിപിഎം; എസ് എന്‍ ഡി പിയ്ക്ക് പ്രതിരോധം തീര്‍ക്കാന്‍ ബിജെപി; ഗോവിന്ദനും സുരേന്ദ്രനും നേര്‍ക്കു നേര്; 'ഈഴവ വോട്ടില്‍' പോര്മറുനാടൻ ന്യൂസ്18 July 2024 5:36 AM IST