Top Storiesഒരാവേശത്തില്‍ സുരേഷ് കുമാറിനെ പരിഹസിച്ചു; കളക്ഷന്‍ വിവരങ്ങളും പ്രതിഫല കണക്കുകളും പുറത്തുവരും എന്നായപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്കും ഭയം! പ്രതിഫല കണക്കുകള്‍ പുറത്തുവന്നാല്‍ ആദായനികുതി വകുപ്പിന്റെ പരിശോധന എത്തുമോയെന്ന് ആശങ്ക; കോംപ്രമൈസിന് വഴി തേടി മുതിര്‍ന്ന താരങ്ങള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പിന്വാതിലില്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 10:57 AM IST
SPECIAL REPORT40 കോടി സിനിമയ്ക്ക് തിരികെ കിട്ടിയത് 10 കോടി; നായകന് പ്രതിഫലം 9 കോടി; 25 കോടിയ്ക്ക് മുകളില്‍ സിനിമാ ബജറ്റ് ഉയരരുത്; ഒരു നടന്റെ പ്രതിഫലം 25 കോടിയും! ലിസ്റ്റിന്റെ വിശദീകരണവും താരങ്ങളുടെ സര്‍വ്വാധിപത്യം തകര്‍ത്തു; നിര്‍മ്മതാക്കളില്‍ ആന്റണി ഒറ്റപ്പെട്ടുവോ?മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 9:22 AM IST
Top Storiesബാലകാല സുഹൃത്തുക്കളായ മോഹന്‍ലാലും സുരേഷ് കുമാറും തമ്മിലുള്ള വേര്‍പിരിയല്‍ സിനിമാ സംഘടനകളെ എല്ലാം ബാധിച്ചേക്കും; സങ്കേതിക പ്രവര്‍ത്തകരുടെ നിലപാട് ഇനി നിര്‍ണ്ണായകം; നിര്‍മാതാക്കളുടെ സംഘടനയില്‍ പിളര്‍പ്പിന് സാധ്യത ഏറെ; 'അമ്മ' ഒറ്റക്കെട്ടും; 'മോളിവുഡില്‍' ഇനി എന്തും സംഭവിക്കാംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 10:07 AM IST
Lead Storyആന്റണി സിനിമ കണ്ടുതുടങ്ങുമ്പോള്‍ നിര്‍മ്മിച്ചയാളാണ് ഞാന്‍...; അപ്പുറത്ത് മോഹന്‍ലാല്‍ ആയതുകൊണ്ട് പ്രശ്നമുണ്ടാക്കാന്‍ താല്പര്യമില്ലെന്ന് സുരേഷ് കുമാര്‍; എല്ലാം ഓക്കേ അല്ലേ അണ്ണാ എന്ന ചോദ്യവുമായി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വി; ഉണ്ണി മുകുന്ദനും ചെമ്പന്‍ വിനോദും അജു വര്‍ഗ്ഗീസിനും പുറമേ വിനയന്റെ അപ്രതീക്ഷിത പിന്തുണയും 'അമ്മ'യ്ക്ക്; സിനിമയെ രക്ഷിക്കാന്‍ 'നാഥന്' വരുമോ?മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 4:42 PM IST
Right 1മലയാള സിനിമയിലെ 'സമര പ്രഖ്യാപനം' പൊളിക്കാന്‍ മോഹന്‍ലാല്‍; പിന്തുണയ്ക്കുന്നത് മമ്മൂട്ടിയും; ആന്റണി പെരുമ്പാവൂരിന്റെ കടന്നാക്രമണം മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരനെതിരെ; സുരേഷ് കുമാറിനെതിരായ ലാല്‍ വിശ്വസ്തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ നിറയുന്നത് സിനിമാ ലോകത്തെ ഭിന്നത; അമ്മയെ 'നാഥനില്ലാ കളരിയാക്കിയത്' അടി മൂപ്പിച്ചു; പ്രൊഡ്യൂസര്‍മാരുടെ സംഘടനയും 'അമ്മ' പിടിക്കുംമറുനാടൻ മലയാളി ബ്യൂറോ13 Feb 2025 2:36 PM IST
Cinema varthakal'100 കോടി രൂപ ഷെയര്‍ നേടിയ ഒരു മലയാള സിനിമ കാണിച്ചുതരുമോ'; പടം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് അവകാശപ്പെടുന്നത് നിര്‍മാതാക്കളല്ല, താരങ്ങൾ; വെളിപ്പെടുത്തലുമായി നിര്‍മാതാവ് സുരേഷ് കുമാര്സ്വന്തം ലേഖകൻ8 Feb 2025 6:53 PM IST
INVESTIGATIONഅനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവിന് പിന്നാലെ സൈബര്‍ ആക്രമണം; ജസ്റ്റിസ് ദേവന് രാമചന്ദ്രനെ അധിക്ഷേപിച്ച് പോസ്റ്റുകള്‍; സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു പൊലീസ്സ്വന്തം ലേഖകൻ12 Jan 2025 4:33 PM IST