You Searched For "സെക്രട്ടറിയേറ്റ്"

ഫാനിന്റെ സ്വിച്ച് ഓൺ ആയിരുന്നെങ്കിലും കറങ്ങിയിരുന്നില്ല; അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാൻ ചൂടായി; ഫാൻ കനോപി ഉരുകി ഷെൽഫിലുണ്ടായിരുന്ന ഫയലിൽ വീണ് തീപ്പിടിത്തമുണ്ടായി എന്ന വാദത്തിൽ ഉറച്ച് പൊലീസ്; സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറിയല്ലെന്ന് ഉറപ്പിക്കാൻ ഇനി കേന്ദ്ര ലാബിലെ പരിശോധന
എൻ.ഐ.എ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ; രണ്ട് ഉദ്യോ​ഗസ്ഥർക്കൊപ്പം ഒരു സാങ്കേതിക വിദഗ്ധനും; സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ; പരിശോധന സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ നടത്തിയ ഇടപെടലുകൾ അറിയാൻ
നാല് വർഷം ജോലി ചെയ്യാത്ത മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കരുത്; നിയമസഭാ സെക്രട്ടറിയേറ്റിൽ തോന്നിയതു പോലെ ആളെ നിയമിക്കരുത്; ശമ്പള കമ്മീഷനിലെ നല്ല ശുപാർശകൾ പതിവുപോലെ ഇക്കുറിയും അവഗണിക്കപ്പെടും
സെക്രട്ടറിയേറ്റ് പൂട്ടേണ്ടി വരും.. എല്ലാത്തിനും കാരണം ഇടത് സംഘടനകളുടെ ക്യാന്റീനിലെ അധികാര മോഹം; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോവിഡ് കൂടി; മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന ഉദ്യോ​ഗസ്ഥരുടെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസില്ല
കോവിഡ് വ്യാപനം: സെക്രട്ടറിയേറ്റിൽ വീണ്ടും നിയന്ത്രണം കടുപ്പിച്ചു; പകുതി ജീവനക്കാർ മുതൽ വർക്ക് ഫ്രം ഹോം വരെ നടപ്പാക്കാൻ തീരുമാനം; നിയന്ത്രണം ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്ക്
സെക്രട്ടറിയേറ്റ് നടയിൽ കത്തുന്നത് ഇടതു സർക്കാർ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത യുവരോഷം; മന്ത്രിസഭാ യോ​ഗം നടക്കുന്നതിനിടെ മതിലുചാടിക്കടന്ന് യുവമോർച്ച പ്രവർത്തകർ; സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്സും; അവസാന നാളുകളിൽ സഖാക്കളെ സർക്കാരുദ്യോ​ഗസ്ഥരാക്കാനൊരുങ്ങിയ പിണറായി സർക്കാരിന് പണിയായി തൊഴിൽ രഹിതരുടെ പ്രതിഷേധം
തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടത് സർക്കാരിന് ആദ്യ തിരിച്ചടി സെക്രട്ടറിയേറ്റിൽ നിന്ന്; ഹൗസിങ് സൊസൈറ്റി യു.ഡി.എഫ് പിടിച്ചെടുത്തു; ഭരണം കൈയിലൊതുക്കിയത് 200 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ
തെരഞ്ഞെടുപ്പു കാലത്തും ഇടവേളയില്ലാതെ പൊലീസ് ഉദ്യോഗാർഥികളുടെ സമരം; രാപ്പകൽ സമരം 33 ദിനം പിന്നിട്ടു; സമരം തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവുമെന്ന് ഉദ്യോഗാർത്ഥികൾ
രണ്ട് കൊല്ലം ജോലി ചെയ്തതിന് അരിയേഴ്‌സായി ലഭിച്ച പത്ത് ലക്ഷം പോക്കറ്റിലിട്ടു കൊണ്ടുപോകാനുള്ള ദേശാഭിമാനി ലേഖകൻ പി എം മനോജിന്റെ മോഹം നടക്കില്ല; മാനദണ്ഡങ്ങൾ ലംഘിച്ചു പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതി എടുത്ത കേസിലെ വിധി വന്ന ശേഷം ശമ്പളവർധന മതിയെന്ന് ഉത്തരവ്; ഒരുവമ്പൻ കൊള്ളക്കെതിരെ കോടതി വടിയെടുക്കുമ്പോൾ
പഞ്ചിങ് കർശനമാക്കണമെന്ന് നിർദ്ദേശിച്ച കമ്മിറ്റി ചെയർമാൻ സെക്രട്ടറിയേറ്റിന് പുറത്തേയ്ക്ക്; കോൺഗ്രസ് അനുകൂല സംഘടനാ നേതാവ് തെറിച്ചത് കോഴിക്കോട്ടേയ്ക്ക്; ഇടത് അനുകൂല സംഘടനയ്ക്ക് അനഭിമതരായവർക്ക് തലങ്ങും വിലങ്ങും സ്ഥലമാറ്റം; സെക്രട്ടറിയേറ്റിൽ ഭരണാനുകൂലികളുടെ നിയന്ത്രണം കടുപ്പിക്കുന്നു
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു; മരംമുറി വിവാദത്തിൽ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറിക്കെതിരായ നടപടി ഇതിന് തെളിവ്; എൽ.ഡി.എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോ? സർക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ