You Searched For "സെക്രട്ടറിയേറ്റ്"

ജോലിക്കിടെ അടുത്തെത്തിയ നേതാവ് അപമര്യാദയായി പെരുമാറി; മേൽ ഉദ്യോഗസ്ഥനെ കൊണ്ട് പൊറുതി മുട്ടിയത് വനിതാ ഉദ്യോഗസ്ഥ; സംഘടനാ നേതാവിനെതിരെ മേൽ ഉദ്യോഗസ്ഥന് പരാതി; സംഭവം ശരിവച്ച് സ്പെഷ്യൽ ബ്രാഞ്ച്; സെക്രട്ടറിയേറ്റിൽ സഖാവ് വീണ്ടും പീഡന കുരുക്കിൽ
ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല; താമസിച്ചുവരുന്നതും നേരത്തെ പോകുന്നതും ഇനിമുതൽ അനുവദിക്കില്ല; തിരിച്ചറിയൽ കാർഡ് കൈമാറ്റവും നിരീക്ഷിക്കും; സെക്രട്ടറിയേറ്റിൽ പഞ്ചിങ്ങ് കർശനമാക്കി  പൊതുഭരണ വകുപ്പ്
ശിവശങ്കരന്റെ ഫയലുകൾക്ക് സെക്രട്ടറിയേറ്റിൽ സൂപ്പർസ്പീഡ്! അപേക്ഷ കൊടുത്തു അഞ്ച് ദിവസത്തിനകം ശിവശങ്കരന്റെ മകന്റെ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് വഴി തുക പാസായി; സാധാരണക്കാരുടെ ഫയലുകൾ കെട്ടികിടക്കുമ്പോൾ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനായി അതിവേഗ ഇടപെടൽ
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കു കോവിഡ്; ആശുപത്രിയിൽ  പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; സെക്രട്ടറിയേറ്റിലും കോവിഡ് വ്യാപനം; മന്ത്രിമാരുടെ സ്റ്റാഫുകൾ അടക്കം മിക്കവർക്കും കോവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു; കോവിഡ് പടരുമ്പോൾ നാഥനില്ലാ കളരിയായി കേരളം
ജോലി സമയത്തിൽ ഇനി ഉഴപ്പൽ നടക്കില്ല ;പഞ്ച് ചെയ്ത് മുങ്ങുന്നവരും ഇനി വെട്ടിലാകും; സെക്രട്ടേറിയറ്റിൽ പുതിയ ആക്സസ് സംവിധാനം ഒരുങ്ങുന്നു ; ജീവനക്കാരെ ബന്ദിയാക്കുമെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന
അണ്ടർ സെക്രട്ടറി നേരിട്ട് സെക്രട്ടറിക്ക് ഫയൽ കൈമാറും; മന്ത്രിമാർക്ക് കൊടുക്കേണ്ടത് ആണെങ്കിൽ നടുക്കുള്ള ഒരു ഉദ്യോഗസ്ഥനെ കൂടി കാണിക്കാം! പിണറായി സർക്കാർ ഉയർത്തുന്നത് ഡെപ്യൂട്ടി-ജോയിന്റ്-അഡീഷനൽ-സ്പെഷൽ സെക്രട്ടറി പദവികൾ അനാവശ്യമെന്ന ചർച്ച; ഭരണ സിരാ കേന്ദ്രത്തിൽ അണ്ടർ സെക്രട്ടറി പിടിമുറുക്കുമ്പോൾ
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: വി വേണു ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി; ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡയെ മാറ്റി പകരം ടിങ്കു ബിസ്വാളിനെ നിയമിച്ചു; ഇഷിത റോയി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി; എൻ പ്രശാന്തിനെ എസ്ഇ/എസ്ടി വികസന വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു