You Searched For "സെബാസ്റ്റിയന്‍"

കൊലക്കേസല്ല അതിനുപ്പുറം ചാര്‍ജ് ചെയ്താലും ഈസിയായി പുറത്തിറങ്ങുമെന്ന് വീമ്പു പറഞ്ഞ സീരിയല്‍ കില്ലര്‍; പ്രമേഹ രോഗമുണ്ടെന്നും കാലിലെ മുറിവ് ഉണങ്ങാതെ വന്നപ്പോള്‍ രക്തം തനിയെ പൊടിഞ്ഞതാണെന്നുമുള്ള ആ അവകാശ വാദം ഇനി നടക്കില്ല; സെബാസ്റ്റ്യനെ തളക്കാന്‍ ഫോറന്‍സിക് തെളിവായി; ആ രക്തക്കറയില്‍ എല്ലാം വ്യക്തം
സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത് തന്ന; ഇനി ചേര്‍ത്തലയിലെ അമ്മാവന് ഒന്നും പറയാതിരിക്കാന്‍ കഴിയില്ല; ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നാല്‍ ചിത്രം കൂടുതല്‍ തെളിയും; ആ മൂന്ന് സ്ത്രീകളുടെ തിരോധാന കേസുകള്‍ കൊലക്കേസായി മാറിയേക്കും; ചേര്‍ത്തലയില്‍ ഒടുവില്‍ കാര്യങ്ങള്‍ ട്വിസ്റ്റിലേക്ക്
പള്ളിപ്പുറത്തെ വീട്ടു വളപ്പില്‍ മൂന്നു വര്‍ഷം മുമ്പ് ഒരു കിണര്‍ മൂടി ഇൗ സ്ഥലം കുഴിച്ച് പരിശോധിക്കും; ഡിഎന്‍എ ഫലം വൈകുന്നതും പ്രതിസന്ധി; എല്ലാ ചോദ്യത്തിനും നോ എന്ന ഉത്തരം പറഞ്ഞ് ചേര്‍ത്തലയിലെ അമ്മാവന്‍; ഒരു തിരോധാന കേസിലും പോലീസിന് തുമ്പൊന്നും ഇതുവരെ കടിയില്ല; കേരളം കണ്ട ഏറ്റവും മികച്ച പഠിച്ച കള്ളനായി സെബാസ്റ്റിയന്‍ മാറുമ്പോള്‍
ചേര്‍ത്തലയിലേത് ഇലന്തൂര്‍ മോഡല്‍ നരഹത്യയോ? സെബാസ്റ്റ്യന്‍ ആഭിചാരക്രിയകള്‍ നടത്തിയെന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്; തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണം സംഘം;  ഓരോ സ്ത്രീയുടെ തിരോധാനവും നടന്നിരിക്കുന്നത് ആറ് വര്‍ഷത്തെ ഇടവേളകളില്‍; ധ്യാനകേന്ദ്രങ്ങളില്‍ പോയിരുന്നെങ്കിലു സെബാസ്റ്റിയന്‍ വിശ്വാസി ആയിരുന്നില്ല; പള്ളിപ്പുറത്തേത് ധര്‍മ്മസ്ഥലയെ വെല്ലുന്ന ദുരൂഹതകള്‍
ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു ഭാര്യയ്ക്ക് റഫ്രിജറേറ്റര്‍ വാങ്ങിയ ഭര്‍ത്താവ്; ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണാക തെളിവ്; സൗമ്യനായ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന ഭാര്യയും; സെബാസ്റ്റ്യന്‍ മിണ്ടി തുടങ്ങുമ്പോള്‍
2012 ല്‍ കാണാതായ ഐഷയെ 2016ല്‍ റോസമ്മ കണ്ടു! നെറ്റി ഇട്ട റോസമ്മയെ മാധ്യമങ്ങള്‍ പൊതിഞ്ഞപ്പോള്‍ തലകറക്കം; വീട്ടിനള്ളില്‍ കയറി കതകടച്ചത് ചുരിദാര്‍ ഇടാന്‍; പുറത്തിറങ്ങി എല്ലാം മണി മണി പോലെ നിഷേധിച്ച കോഴി ഫാം ഉടമ; എല്ലാം ഡിഎന്‍എ ഫലം നിര്‍ണ്ണയിക്കും; സെബാസ്റ്റ്യന്‍ ഒളിച്ചു കളിക്കുമ്പോള്‍
കിടക്ക മോശമാണ്, അതുകൊണ്ട് നല്ല ഉറക്കം കിട്ടുന്നില്ല; കാലു നീരുവെച്ചതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്; നിയമസഹായത്തിനായി സ്വന്തം നിലയില്‍ അഭിഭാഷകനെ വെച്ചുകൊള്ളാം; പോലീസിനെ വട്ടംകറക്കുമ്പോഴും സെബാസ്റ്റ്യന്‍ കോടതിയില്‍ വെരി കൂള്‍; ജെയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന് എന്ന് സമ്മതവും
2024 മേയ് 11നു കണിച്ചുകുളങ്ങരയില്‍ യുവ വ്യവസായിയെ കാര്‍ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് സെബാസ്റ്റ്യനുമായി അടുപ്പമോ? സിപിഎം ഏര്യാ നേതാവിനെ സംശയ നിഴലിലാക്കിയ പഴയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പഴി കേട്ടിരുന്നു; പുറത്തു വരുന്നത് സൈക്കോ കില്ലറുടെ അസ്വാഭാവിക ബന്ധങ്ങള്‍; ഇത് പള്ളിപ്പുറത്തെ കണ്ണൂര്‍ ചിന്തകള്‍!
സെബാസ്റ്റിയന്റെ ഭാര്യയെ ചോദ്യം ചെയ്തത് മണിക്കൂറുകള്‍; ഒന്നും അറിയില്ലെന്ന് പറഞ്ഞ് സുബി തടിതപ്പി; റോസമ്മയുടെ മൊഴികളില്‍ നിറയുന്നത് ദുരൂഹത; ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന സെബാസ്റ്റ്യന്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നു; എന്നാല്‍ പറയുന്നതെല്ലാം പരസ്പര വിരുദ്ധം; പള്ളിപ്പുറം കേസില്‍ പോലീസ് വിയര്‍ക്കുന്നു
അച്ഛനും അമ്മയും മുമ്പേ മരിച്ചു; എക്‌സൈസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകള്‍ പഠിച്ചത് ബംഗ്ലൂരുവിലും ചെന്നൈയിലും; അവിവാഹിതയായ മകള്‍ക്ക് അച്ഛന്റെ പെന്‍ഷനും കിട്ടി; 2005ന് ശേഷം ബന്ധുക്കള്‍ ആരും അവരെ കണ്ടില്ല; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണം അട്ടിമറിച്ചു; മനോജിന്റെ ഭാര്യയുടെ കണ്ണീരും പോലീസ് കണ്ടില്ല; മിനിയും ദുഖ്‌റാനയും വഞ്ചിതരുമായി; സെബാസ്റ്റ്യന്‍ പണത്തിനായി എന്തും ചെയ്യും സൈക്കോ! ബിന്ദു പദ്മനാഭന് എന്തു പറ്റി?
വിവാഹിതനും 11 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റിയന്‍; ഭാര്യയും മകളും ഉളളത് ഏറ്റുമാനൂരിലെ അവരുടെ വീട്ടില്‍; ലോഡ്ജില്‍ മുറിയെടുത്ത് താമസം ആഗ്രഹിക്കുന്ന അമ്മാവന്‍; 2018ല്‍ കീഴടങ്ങും മുമ്പ് ഒളിവില്‍ കഴിഞ്ഞത് ഭാര്യയുടെ ബന്ധു ബോണിക്കൊപ്പം; ആള്‍മാറാട്ടക്കാരി മിനി ഇപ്പോള്‍ എവിടെ? സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട മനോജിന്റെ ആത്മഹത്യയും സംശയത്തില്‍; സൈക്കോ കില്ലറെ വളര്‍ത്തിയത് പോലീസോ?