SPECIAL REPORT'ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍'! കേഡലും അഫാനും തമ്മിലുള്ള സാമ്യം തിരിച്ചറിഞ്ഞ് അന്വേഷകര്‍; കടത്തിന്റെ പേരില്‍ ബന്ധുക്കള്‍ വിമര്‍ശിച്ചതും പ്രണയത്തെ എതിര്‍ത്തതും അഫാന്റെ വൈരാഗ്യത്തിന് കാരണമായി; അനുജന്റെ മൃതദേഹത്തിന് ചുറ്റം 500 രൂപ വിതറിയത് എന്തിന്? ഗാര്‍ഹിക കൊലകളില്‍ 'സൈക്കോ' ഇഫക്ട് വ്യക്തംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 9:38 AM IST
Top Storiesസുധാകരന് തിരുപ്പൂരിലും മക്കള്‍ സ്കൂളിലും പോയത് നോക്കി വച്ചു; പിറകിലൂടെ എത്തി കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി; ചെന്താമര കൊടുവാള് വീശുന്നത് ആഴത്തില്‍ മുറിവുണ്ടാക്കി ഇരയുടെ മരണം ഉറപ്പാക്കി; സുധാകരനെയും ലക്ഷ്മിയെയും വകവരുത്തിയത് സമാനരീതിയില്‍; സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു; കൊടുവാളും വിഷക്കുപ്പിയും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 5:21 PM IST
Top Storiesചെന്താമര കൊടിയ സൈക്കോ; പുതിയ വസ്ത്രം ധരിച്ച് ഇയാളുടെ വീടിന് മുന്നിലൂടെ പോയാലോ, അറിയാതെ വീട്ടിലേക്ക് ഒന്നു നോക്കിയാലോ ഇയാള്‍ അക്രമാസക്തനാകും; പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു; അമ്മയെ കൊന്നതു പോലെ അച്ഛനെയും, ഇനി എന്നെയും കൊല്ലട്ടെ: പൊട്ടിക്കരഞ്ഞ് സുധാകരന്റെ മകള്‍ അഖിലമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 3:27 PM IST