You Searched For "സൈന്യം"

ആദ്യം തകര്‍ത്തത് ലഷ്‌കറി തോയിബയുടെ ചാവേര്‍ പോരാളികളുടെ മുഖ്യ പരിശീലന കേന്ദ്രമായ കോട്‌ലിയിലെ അബ്ബാസ് ഭീകര ക്യാമ്പ്; നാലുമിനിറ്റ് വ്യത്യാസത്തില്‍ കോട്‌ലിയിലെ തന്നെ ഗുല്‍പ്പൂരിലെ ലഷ്‌കറിന്റെ താവളവും നിയന്ത്രണ കേന്ദ്രവും; പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം; പാക്കിസ്ഥാന്‍ പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടിയെന്ന മുന്നറിയിപ്പ് നല്‍കി അജിത് ഡോവല്‍
ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ; തകര്‍ത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തിയ ഭീകരകേന്ദ്രങ്ങള്‍; ഓപ്പറേഷന്‍ നീണ്ടത് 25 മിനിറ്റ്; ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കിയെന്ന് കേണല്‍ സോഫിയ ഖുറേഷി; ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സൈന്യം
ഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്; ഇനി ഇന്ത്യയിലെ ജലം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്; അത് സംരക്ഷിക്കുകയും പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യുമെന്ന് പറഞ്ഞ മോദി; മണിക്കൂറുകള്‍ക്ക് അകം സംയുക്ത സൈനിക മിന്നല്‍ മിസൈലാക്രണം; ജല ബോംബിനൊപ്പം തീയും വര്‍ഷിച്ച് ഇന്ത്യ
നിയന്ത്രണരേഖയിൽ പരുങ്ങി നിന്ന ആളെ ശ്രദ്ധിച്ചു; ഓടിച്ചിട്ട് പിടികൂടി സൈന്യം; ഐഡന്റിറ്റി പരിശോധനയിൽ കുടുങ്ങി; പൂഞ്ച് സെക്ടറിൽ നിന്നും പാക്ക് പൗരൻ പിടിയിൽ; തിരച്ചിൽ തുടരുന്നു; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി; അതീവ ജാഗ്രത!
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഹാഷിം മൂസയുടെ ശ്രമം;  ലഷ്‌കറെ തയിബ ഭീകരന്‍ ഒളിവില്‍ കഴിയുന്നത് തെക്കന്‍ കശ്മീരിലെ വനത്തില്‍;  ജീവനോടെ പിടികൂടാന്‍ സമഗ്ര ഓപ്പറേഷനുമായി സൈന്യം;  പഹല്‍ഗാം ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎ കണ്ടെത്തല്‍
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഞങ്ങളുമുണ്ട്; പതിനാലായിരം സൈനികരെ അയച്ചെന്ന് സ്ഥിരീകരിച്ച് ഉത്തര കൊറിയ; യുദ്ധത്തില്‍ റഷ്യയുടെ വിജയം ഉറപ്പാക്കുന്നതിനായി ദശലക്ഷക്കണക്കിന് ഷെല്ലുകളും നല്‍കി; യുദ്ധമുഖത്തെ ഇടപെടല്‍ ആദ്യമായി തുറന്നു സമ്മതിച്ചു കൊറിയ
ബന്ദിപ്പോരയില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് കൊടുംഭീകരന്‍ അല്‍ത്താഫ് ലല്ലി; രണ്ട് സൈനികര്‍ക്ക് പരുക്ക്;  ബസിപോര മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
അനുവാദമില്ലാതെ കരാര്‍ പുതുക്കി റഷ്യന്‍ സൈന്യം തന്നെ യുദ്ധമുഖത്തേക്ക് അയയ്ക്കുന്നു; എങ്ങനെയെങ്കിലും രക്ഷിക്കണം; തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ജെയിന്റെ വീഡിയോ സന്ദേശം; സഹായം അഭ്യര്‍ഥിച്ച് നാട്ടിലെ കുടുംബം
ലിയാഖത് അലിയുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് ഒലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത് തിരിച്ചടിയായി; ഇഗ്നോ പ്രൊഫസറെ സൈനികര്‍ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷണത്തിന് സൈന്യം
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാല്‍ പിന്നെ കൊഞ്ചലും കുഴയലും സെക്സ്റ്റിങ്ങും; വീഴ്ത്താന്‍ നേഹയുടെ വീഡിയോ കോളും മറ്റുമോഹന വാഗ്ദാനങ്ങളും; ഇന്ത്യന്‍ സൈനികരെ ഉന്നമിട്ടുളള ഹണിട്രാപ് രീതി വിടാതെ പിന്തുടര്‍ന്ന് പാക്കിസ്ഥാന്റെ ഐഎസ്‌ഐ; ഫിറോസബാദിലെ ആയുധ ഫാക്ടറിയിലെ ഉദ്യോഗസ്ഥനെ തേണ്‍കെണിയില്‍ കുടുക്കി ചോര്‍ത്തിയത് നിര്‍ണായക രഹസ്യങ്ങള്‍; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടു; ഏക പുത്രന്റെ മരണം ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായി; ദുഃഖം മറികടക്കാൻ ഐവിഎഫ് ചികിത്സ ചെയ്ത് ദമ്പതികൾ; കാത്തിരിപ്പിനൊടുവിൽ റിപ്പബ്ലിക് ദിനത്തില്‍ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി അമ്മ; സന്തോഷവാർത്തക്കിടെ ഒരു വലിയ തീരുമാനവും കൂടി
അർദ്ധരാത്രിയിലെ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽ പെട്ടത് പതിവ് പട്രോളിങ്ങിനിടെ; കശ്മീരിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ വീരമൃത്യു വരിച്ചത് നാല് സൈനികർ; സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് മൂന്ന് ഭീകരരെയും