You Searched For "സൈന്യം"

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഹാഷിം മൂസയുടെ ശ്രമം;  ലഷ്‌കറെ തയിബ ഭീകരന്‍ ഒളിവില്‍ കഴിയുന്നത് തെക്കന്‍ കശ്മീരിലെ വനത്തില്‍;  ജീവനോടെ പിടികൂടാന്‍ സമഗ്ര ഓപ്പറേഷനുമായി സൈന്യം;  പഹല്‍ഗാം ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎ കണ്ടെത്തല്‍
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഞങ്ങളുമുണ്ട്; പതിനാലായിരം സൈനികരെ അയച്ചെന്ന് സ്ഥിരീകരിച്ച് ഉത്തര കൊറിയ; യുദ്ധത്തില്‍ റഷ്യയുടെ വിജയം ഉറപ്പാക്കുന്നതിനായി ദശലക്ഷക്കണക്കിന് ഷെല്ലുകളും നല്‍കി; യുദ്ധമുഖത്തെ ഇടപെടല്‍ ആദ്യമായി തുറന്നു സമ്മതിച്ചു കൊറിയ
ബന്ദിപ്പോരയില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് കൊടുംഭീകരന്‍ അല്‍ത്താഫ് ലല്ലി; രണ്ട് സൈനികര്‍ക്ക് പരുക്ക്;  ബസിപോര മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
അനുവാദമില്ലാതെ കരാര്‍ പുതുക്കി റഷ്യന്‍ സൈന്യം തന്നെ യുദ്ധമുഖത്തേക്ക് അയയ്ക്കുന്നു; എങ്ങനെയെങ്കിലും രക്ഷിക്കണം; തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ജെയിന്റെ വീഡിയോ സന്ദേശം; സഹായം അഭ്യര്‍ഥിച്ച് നാട്ടിലെ കുടുംബം
ലിയാഖത് അലിയുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് ഒലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത് തിരിച്ചടിയായി; ഇഗ്നോ പ്രൊഫസറെ സൈനികര്‍ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷണത്തിന് സൈന്യം
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാല്‍ പിന്നെ കൊഞ്ചലും കുഴയലും സെക്സ്റ്റിങ്ങും; വീഴ്ത്താന്‍ നേഹയുടെ വീഡിയോ കോളും മറ്റുമോഹന വാഗ്ദാനങ്ങളും; ഇന്ത്യന്‍ സൈനികരെ ഉന്നമിട്ടുളള ഹണിട്രാപ് രീതി വിടാതെ പിന്തുടര്‍ന്ന് പാക്കിസ്ഥാന്റെ ഐഎസ്‌ഐ; ഫിറോസബാദിലെ ആയുധ ഫാക്ടറിയിലെ ഉദ്യോഗസ്ഥനെ തേണ്‍കെണിയില്‍ കുടുക്കി ചോര്‍ത്തിയത് നിര്‍ണായക രഹസ്യങ്ങള്‍; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടു; ഏക പുത്രന്റെ മരണം ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായി; ദുഃഖം മറികടക്കാൻ ഐവിഎഫ് ചികിത്സ ചെയ്ത് ദമ്പതികൾ; കാത്തിരിപ്പിനൊടുവിൽ റിപ്പബ്ലിക് ദിനത്തില്‍ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി അമ്മ; സന്തോഷവാർത്തക്കിടെ ഒരു വലിയ തീരുമാനവും കൂടി
അർദ്ധരാത്രിയിലെ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽ പെട്ടത് പതിവ് പട്രോളിങ്ങിനിടെ; കശ്മീരിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ വീരമൃത്യു വരിച്ചത് നാല് സൈനികർ; സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് മൂന്ന് ഭീകരരെയും
നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ ഒരേസമയം പിൻവലിക്കാൻ ഇന്ത്യാ-ചൈനാ ധാരണ; ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിൻവാങ്ങും; ലഡാക്ക് അതിർത്തിയിൽ ശൈത്യകാലത്ത് സംഘർഷ ലഘൂകരണത്തിന് സാധ്യത തെളിഞ്ഞു; ഇന്ത്യൻ നിലപാടുകൾക്ക് മുമ്പിൽ ചൈന വഴങ്ങുമ്പോൾ
ധാരണാപത്രം ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ച്; തെളിവായി വാട്‌സാപ്പ് ചാറ്റുകൾ; ഫയലിലും നിറയുന്നത് സത്യം; പിആർഡി വഴി പരസ്യം നൽകിയത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ബുദ്ധിയെന്നും കുറിപ്പ്; രേഖകളിൽ ഉള്ളത് ഇഎംസിസിയിൽ പിണറായി പറയുന്നതിൽ വിരുദ്ധം; കേരളത്തിന്റെ സൈന്യത്തെ ആഴക്കടലിൽ സർക്കാർ വഞ്ചിച്ചുവോ?
200 ജവാന്മാർ കുടുങ്ങിയത് 500 മാവോവാദികൾക്കു മുന്നിൽ; യന്ത്രവത്കൃത തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കം ഉപയോഗിച്ച് ആക്രണവും; മുഖ്യസൂത്രധാരനായത് ബസ്തറിന്റെ പേടിസ്വപ്‌നമായ മധ്വി ഹിദ്മ; ശുഷ്‌ക്കമായ ശരീരപ്രകൃതിയുള്ള പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി ഏരിയ കമാൻഡർ ചോരക്കൊതി മാറാത്ത വ്യക്തി