You Searched For "സ്ത്രീധന പീഡനം"

ഹേനയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു കൊന്ന കേസിൽ ഭർത്താവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; ഭർതൃപീഡനം സഹിക്കാതായപ്പോൾ വിവാഹമേ വേണ്ടിയിരുന്നില്ലന്ന് മകൾ കരഞ്ഞ് പറഞ്ഞെന്ന് പിതാവ്; വിസ്മയയുടെ നാട്ടിൽ വീണ്ടും സ്ത്രീധന പീഡന മരണം; നോക്കുകുത്തിയായി നിയമങ്ങളും
വിവാഹം പത്തുമാസം മുൻപ്; സ്ത്രീധനമായി എട്ട് പവന്റെ സ്വർണാഭരണങ്ങൾ നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും ആറ് പവൻ മാത്രമേ നൽകിയുള്ളൂ; സ്ത്രീധന ബാക്കിയെ ചൊല്ലി മദ്യപിച്ചെത്തിയ ജോബിഷ് ഭാര്യയെ മർദ്ദിച്ചു; ഷീജയുടെ മരണകാരണം സ്ത്രീധന പീഡനമെന്ന് അമ്മ; ഉപ്പുതറയിലെ യുവതിയുടെ മരണത്തിൽ അറസ്റ്റുണ്ടാകും