You Searched For "സ്മൃതി മന്ദാന"

53 റണ്‍സിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു; മികച്ച റണ്‍റേറ്റില്‍ വനിത ഏകദിന ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ; നിര്‍ണ്ണായക മത്സരത്തില്‍ കരുത്തായത് സ്മൃതിയുടെയും പ്രതികയുടെയും ജെമീമയുടെയും മിന്നും പ്രകടനം; ഇന്ത്യയുടെ സെമിപ്രവേശനം ഒരു മത്സരം ബാക്കി നില്‍ക്കെ
വനിതാ ലോകകപ്പിൽ മിന്നും ഫോം; ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സ്മൃതി മന്ദാന; ദീപ്തി ശര്‍മക്കും ഹർമൻപ്രീത് കൗറിനും നേട്ടം; ബൗളിംഗിൽ തലപ്പത്ത് സോഫി എക്ലിസ്റ്റോൺ
ഐസിസി ടി20 റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സ്മൃതി മന്ദാന; ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്; ഇംഗ്ലണ്ടിനെതിരായി മിന്നുന്ന സെഞ്ച്വറി തുണയായി മാറി
പിങ്ക് ബോൾ ടെസ്റ്റിൽ റെക്കോർഡുകളിലേക്ക് ബാറ്റ് വീശി സ്മൃതി മന്ദാന; ഡേ ആൻഡ് നൈറ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം; ഓസ്ട്രേലിയയിൽ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ; തിരുത്തിയത് 72 വർഷം പഴക്കമുള്ള റെക്കോർഡ്; ഓഫ്സൈഡ് ദേവതയെന്ന് വസിം ജാഫർ