You Searched For "സ്വകാര്യ ബസ്"

ഡാ..കൂടുതൽ ഷോ ഇറക്കല്ലേ..!; യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ച തിരുവമ്പാടി; പാതിവഴിയിൽ തടഞ്ഞു നിർത്തി മൂവർ സംഘം; ബസിനുള്ളിൽ ഇരച്ചുകയറി; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് സിനിമ സ്റ്റൈൽ ഭീഷണി; തർക്കത്തിന്റെ കാരണം അറിഞ്ഞ് പോലീസിന് തലവേദന!
സമയക്രമം തെറ്റിച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസുകളുടെ സമയം നിരീക്ഷിക്കാൻ രജിസ്‌ട്രേഷൻ പോലുമില്ലാത്ത കൂട്ടായ്മ; സമയം തെറ്റിയാൽ പിഴ; പാലക്കാട്-ചെർപ്പുള്ളശ്ശേരി റൂട്ടിൽ അപകടങ്ങൾ പതിവ്; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടും പരിഹാരമില്ല; മുഖം തിരിച്ച് മോട്ടോർ വാഹന വകുപ്പ്
അനുമതി കിട്ടിയിട്ടും നിരത്തിലറങ്ങാനാകാതെ സ്വകാര്യ ബസ്സുകൾ; നിലവിലെ നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്ന് ബസ്സുടമകൾ; ചാർജ്ജ് വർധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കാണും; അനുകൂല നടപടികൾ ഇല്ലെങ്കിൽ സമരമെന്നും മുന്നറിയിപ്പ്