Marketing Featureശിവശങ്കർ മുഖ്യ ആസൂത്രകൻ; മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഇടപെടൽ കേന്ദ്രം സിഎം രവീന്ദ്രനോ? എല്ലാ കുറ്റകൃത്യങ്ങളിലും നോർത്ത് ബ്ലോക്കിനെ ബന്ധിപ്പിക്കുന്നത് ഇടത് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ; എല്ലാ വൻകിട പ്രോജക്ടുകളും പരിശോധിച്ച് അഴിമതിയിൽ ചർച്ച തുടരാൻ രണ്ടും കൽപ്പിച്ച് ഇഡി; പ്രതിരോധം തീർക്കാൻ പിണറായി നേരിട്ടിറങ്ങും; സ്വർണ്ണ കടത്ത് അന്വേഷണം മൂന്നാം ഘട്ടത്തിലേക്ക്മറുനാടന് മലയാളി12 Nov 2020 1:24 AM
JUDICIALസ്വപ്ന ശിവശങ്കറിന്റെ മുഖംമൂടി മാത്രം; സ്വർണക്കള്ളക്കടത്തിന് മുമ്പ് ഇരുവരും ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തു; സ്വപ്‌നയ്ക്ക് കിട്ടിയ പണം ഒളിപ്പിക്കാൻ 2018 ൽ ലോക്കർ തുറക്കാൻ ശിവശങ്കർ സഹായിച്ചു; ദുബായ് ഭരണാധികാരി എന്തിനാണ് സ്വപ്‌നയ്ക്ക് 64 ലക്ഷം രൂപ നൽകുന്നത് എന്നും ഇഡിയുടെ വാദം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയുംമറുനാടന് മലയാളി12 Nov 2020 12:28 PM
Marketing Featureസ്വപ്‌നാ സുരേഷിന്റെ ശബ്ദത്തിൽ 'സിബിഐ അന്വേഷണത്തിന്' ഇഡിയുടെ കരുതലോടെയുള്ള നീക്കം; കോടതി നിർദ്ദേശത്തിൽ കേന്ദ്ര ഏജൻസി എത്തിയാൽ വിനയാകുമെന്ന തിരിച്ചറിവിലേക്ക് കേരളാ പൊലീസും; അട്ടിമറിയുണ്ടോ എന്ന് കണ്ടെത്താൻ കേസ് ഫയൽ ക്രൈംബ്രാഞ്ചിന് നൽകിയേക്കും; പരാമർശങ്ങൾ ശിവശങ്കറിന് കുരുക്കാകുമെന്നും വിലയിരുത്തൽ; ആ യുഎഇ യാത്രയിൽ സംശയം തുടങ്ങുമ്പോൾമറുനാടന് മലയാളി21 Nov 2020 1:57 AM
Marketing Featureതടവുകാരുടെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചിക്കുന്നത് ജയിൽ നിയമത്തിന്റെ ലംഘനം; പ്രചരിപ്പിച്ചത് ജയിൽ അധികാരികളോ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആണെങ്കിൽ ഗൗരവം വർധിക്കും; സ്വപ്‌നയുടെ ശബ്ദ സന്ദേശത്തിൽ ഇഡി ഉറച്ച നിലപാടുകളിലേക്ക്; കുരുക്ക് മനസ്സിലാക്കി അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ചുംമറുനാടന് മലയാളി23 Nov 2020 1:49 AM
Marketing Featureശബ്ദ സന്ദേശം റിക്കോർഡ് ചെയ്തത് വാഹനത്തിനുള്ളിൽ; മൂളൽ സ്ത്രീയുടേതും; അറസ്റ്റിലായ ശേഷമുള്ള സ്വപ്‌നാ സുരേഷിന്റെ വാഹന യാത്രയെല്ലാം പരിശോധിക്കും; ശബ്ദത്തിലെ വ്യക്തതയ്ക്ക് ശാസ്ത്രീയ പരിശോധന നടത്താൻ എൻഐഎ; മൂളലിന്റെ ഉടമയെ സാക്ഷിയാക്കി ആരോപണവിധേയനായ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാൻ നീക്കം; ശബ്ദ ചോർച്ചയിലെ കള്ളൻ കപ്പലിലോ?മറുനാടന് മലയാളി25 Nov 2020 2:09 AM
Marketing Featureസ്വപ്നയുടെ ശബ്ദ സന്ദേശത്തിൽ ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി സിങ്കവും കസ്റ്റംസും ലക്ഷ്യമിടുന്നത് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം; ചോദ്യം ചെയ്യലിന് കോടതി അനുമതി നിർബന്ധമെന്ന തിരിച്ചറിവിലേക്ക് കേരളാ പൊലീസ്; ശബ്ദരേഖാ വിവാദത്തിൽ അന്വേഷണം പ്രതിസന്ധിയിലേക്ക്; കരുതലോടെ നീങ്ങാൻ അന്വേഷണ സംഘംമറുനാടന് മലയാളി28 Nov 2020 5:29 AM
Marketing Featureബാഗ് വിട്ടു കിട്ടിയില്ലെങ്കിൽ ജോലി പോകുമെന്ന് സ്വപ്‌ന പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചത് കസ്റ്റംസിലെ ഉന്നതനെ; കിട്ടിയ സന്ദേശവും വാട്‌സാപ്പിൽ നൽകി സമാധാനിപ്പിച്ചു; 2019ലെ വിളിക്ക് ഡിജിറ്റൽ തെളിവുണ്ടെന്ന് കേന്ദ്ര ഏജൻസികൾ; കസ്റ്റംസിലെ ഒറ്റുകാരനെ ഉടൻ പിടിക്കുമെന്ന് റിപ്പോർട്ട്; സ്വർണ്ണ കടത്തിൽ ഇനി അതിവേഗ നീക്കങ്ങൾക്ക് ഇഡിയും എൻഐഎയുംമറുനാടന് മലയാളി29 Nov 2020 4:39 AM
SPECIAL REPORTചടങ്ങു നടത്താനുള്ള ഹോട്ടൽ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സർവീസ് ഏകോപിപ്പിക്കൽ, എയർ ടിക്കറ്റ് ബുക്കിങ്, അതിഥികൾക്കു സമ്മാനപ്പൊതികൾ, ഷാൾ, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക...! ഇത്രയും ജോലിക്ക് സ്വപ്‌നാ സുരേഷിനായി സർക്കാർ മുടിച്ചത് പ്രതിമാസം 3.18 ലക്ഷം; ചീഫ് സെക്രട്ടറിക്ക് മുകളിൽ ശമ്പളം കൊടുത്ത കഥ പുറത്താകുമ്പോൾമറുനാടന് മലയാളി1 Dec 2020 3:08 AM
Uncategorizedചെറിയ അളവിൽ വേണ്ടെന്നും പത്ത് കിലോയെങ്കിലും നയതന്ത്ര ബാഗേജിലൂടെ കടത്തണമെന്നും നിർദ്ദേശിച്ചത് സ്വപ്ന; വലിയ അളവിൽ കടത്താൻ സഹായിച്ചത് ദാവൂദ് അൽ അറബി; ഇയാൾ ഗൾഫിൽ വൻ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായിയോ? സ്വപ്നയുടെ മൊഴിയിൽ പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയിലെ ഉന്നതൻ കുടുങ്ങും; ഇൻഫ്‌ളുവൻഷ്യൽ പേഴ്‌സൺ വീണ്ടും ചർച്ചകളിൽമറുനാടന് മലയാളി5 Dec 2020 6:19 AM
Marketing Featureവിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി ഷാർജയിൽ തുടങ്ങാൻ നേതാവിന് പണം ഡോളറാക്കി നൽകി; സഹായം ചെയ്തത് ബംഗളൂരുവിൽ വിദ്യാഭ്യാസ കൺസൽറ്റൻസി സ്ഥാപനം നടത്തുന്ന മലയാളി; പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷ ദുരൂപയോഗം ചെയ്‌തോ എന്നും സംശയം; രാഷ്ട്രീയ ഉന്നതനെതിരെ സ്വപ്‌നയുടെ മൊഴിയിലുള്ളത് ഗുരുതര ആരോപണംമറുനാടന് മലയാളി7 Dec 2020 2:29 AM
Marketing Featureഒരു ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി അതിനിർണ്ണായകം; തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തിയെന്നും റിപ്പോർട്ട്; യാത്രകളിൽ ഗ്രീൻ ചാനൽ സൗകര്യം ഉപയോഗിച്ചു ഡോളർ കടത്തിയോ എന്നു പരിശോധിച്ച് കേന്ദ്ര ഏജൻസി; 'ഉന്നതൻ' ഭരണ ഘടനാ പദവിയുള്ളയാളെന്ന് ചെന്നിത്തലയുംമറുനാടന് മലയാളി7 Dec 2020 7:06 AM
Marketing Featureഒരുമിച്ചിരുത്തി ചോദ്യം ചെയ്തത് നിർണ്ണായകമായി; സ്‌പേസ് പാർക്കിൽ സ്വപ്നയെ നിയമിക്കുമ്പോൾ യോഗ്യതയില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് കൂസലില്ലാതെ പറഞ്ഞ് ശിവശങ്കർ; പൊട്ടിത്തെറിച്ച് എന്റെ വിദ്യാഭ്യാസത്തെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നവെന്ന് സമ്മതിച്ച് സ്വപ്‌നയും; പിന്നെ എല്ലാം ദേഷ്യത്തോടെ വെളിപ്പെടുത്തിയത് കേട്ട് ഞെട്ടി കസ്റ്റംസുകാരും; സ്വർണ്ണ കടത്തിലെ സത്യം മുഴുവൻ വീഡിയോയിൽമറുനാടന് മലയാളി8 Dec 2020 1:29 AM