Top Storiesപി വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് വ്യാജ മൊഴി നല്കി; എഡിജിപി എം.ആര്. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാറിന് ഡിജിപിയുടെ ശുപാര്‍ശ; പിണറായിയുടെ വിശ്വസ്തനെ വിഷമത്തിലാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ14 April 2025 11:44 AM IST
SPECIAL REPORT'മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളില്‍ പിടിയിലാകുന്നത്'; മയക്കുമരുന്ന് വ്യാപനത്തിന് എതിരെ പറഞ്ഞ കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ മുസ്ലിം സംഘടനകള്‍; മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ലെന്ന് സമസ്തമറുനാടൻ മലയാളി ഡെസ്ക്17 March 2025 9:00 AM IST
INVESTIGATIONനടി രന്യ പ്രതിയായ സ്വര്‍ണക്കടത്ത്: സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദത്തില്‍; പിന്നാലെ ബംഗളുവുരില്‍ വ്യാപക റെയ്ഡുമായി ഇഡിയും; റെയ്ഡ് നടക്കുന്നത് രന്യയുടെയും കൂട്ടുപ്രതി ഹോട്ടല്‍ വ്യവസായിയുടെ പേരക്കുട്ടിയുടെയും വീടുകളില്‍; അന്വേഷണം ഡിജിപി കെ രാമചന്ദ്രറാവുവിലേക്ക് നീങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്13 March 2025 2:58 PM IST
INVESTIGATIONസ്വര്‍ണക്കട്ടികള്‍ ഷൂവിലും ജീന്‍സിലുമായി ഒളിപ്പിച്ചുവെച്ചു; ഇതെല്ലാം പഠിച്ചത് യൂട്യൂബ് വീഡിയോകള്‍ കണ്ടെന്ന് നടി രന്യ റാവു; സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് അജ്ഞാത സംഘങ്ങളെന്നും നടി; സ്വര്‍ണക്കടത്തുകാരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി നടിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പരിശോധിക്കുംമറുനാടൻ മലയാളി ഡെസ്ക്13 March 2025 11:50 AM IST
NATIONALനടി രന്യ റാവുവിന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയ ബിജെപിക്ക് തിരിച്ചടി; രന്യക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത് മുന്‍ ബിജെപി സര്‍ക്കാര്‍; അനുവദിച്ച ഭൂമിയില്‍ കമ്പനി ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്ന് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്10 March 2025 4:25 PM IST
INVESTIGATION'മുഖത്ത് അടി കൊണ്ട ചതവുകളും കണ്തടങ്ങള് വീര്‍ത്ത നിലയിലും'; സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ നടി രന്യ റാവു കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് അഭ്യൂഹം; കേസില്‍ തന്നെ കുടുക്കിയതാണെന്ന് നടിയുടെ പ്രതികരണം; ഫോണും ലാപ്ടോപും പിടിച്ചെടുത്തുസ്വന്തം ലേഖകൻ8 March 2025 1:54 PM IST
Right 1സ്വര്‍ണ്ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ ഫ്ലാറ്റില്‍ പരിശോധന; കണ്ടെടുത്തത് 2.06 കോടി രൂപ വില വരുന്ന സ്വര്‍ണവും 2. 67 കോടി രൂപ രൂപയും; നടി നിരന്തരം സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തല്‍; സ്വര്‍ണ്ണക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയെന്ന നിലയില്‍ അന്വേഷണംസ്വന്തം ലേഖകൻ5 March 2025 1:54 PM IST
Top Storiesഎഞ്ചിനീയറിംഗില്‍ ബിരുദമുള്ള മിടുക്കി; അഭിനയത്തോട് അടങ്ങാത്ത ആഗ്രഹം; പരസ്യചിത്രങ്ങളിലും സിനിമയിലും തിളങ്ങി; ചുരുങ്ങിയ കാലം കൊണ്ട് കന്നഡക്കാരുടെ ഹൃദയം കവര്‍ന്നു; ആ എമിറേറ്റ്സ് വിമാനത്തില്‍ വന്നിറിങ്ങിയത് ജീവിതം മാറ്റിമറിച്ചു; ഐപിഎസുകാരന്റെ മകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം; ഇത് 'സ്മഗ്ഗ്ളര്‍ രന്യ' യുടെ വേറിട്ട കഥ!മറുനാടൻ മലയാളി ബ്യൂറോ5 March 2025 1:49 PM IST
INVESTIGATION15 ദിവസത്തിനിടെ 4 ദുബായ് യാത്ര, കടത്തിയത് 14.8 കിലോ സ്വര്‍ണം; ശരീരത്തില്‍ ചുറ്റിയ ബെല്‍റ്റില്‍ ഒളിപ്പിച്ച നിലയില്‍ 14 കിലോ വരുന്ന സ്വര്‍ണ ബാറുകളും 800 ഗ്രാം സ്വര്‍ണാഭരണങ്ങളും; ബംഗളുരുവില്‍ അറസ്റ്റിലായ നടി രന്യ റാവു കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്മറുനാടൻ മലയാളി ബ്യൂറോ5 March 2025 8:25 AM IST
Newsസ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം; ബ്രാഞ്ച് അംഗത്തെ സി.പി.എം പുറത്താക്കി; തീരുമാനം മനു തോമസ് ഉയര്‍ത്തിയ വിവാദങ്ങള്ക്കിടെസ്വന്തം ലേഖകൻ1 July 2024 5:45 AM IST