You Searched For "സ്വര്‍ണ്ണപ്പാളി"

ശബരിമലയിലെ സ്വര്‍ണം കട്ടത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; മോഷ്ടാക്കളെ സഹായിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; രണ്ടു ദേവസ്വം മന്ത്രിമാര്‍ക്കും ഉത്തരവാദിത്തം; സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ദേവസ്വം പ്രസിഡന്റ് അനുമതി നല്‍കിയത് എന്തിന്? ആഞ്ഞടിച്ചു വി ഡി സതീശന്‍
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ല; നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം; പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയും; തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ? ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം ഇങ്ങനെ
അറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിച്ചു; ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കാന്‍ തീരുമാനം; തിരികെ സ്ഥാപിക്കുക തന്ത്രിയുടെ നിര്‍ദേശത്തോടെ പ്രത്യേക പൂജകളോടെ
ശബരിമലയിലെ ആ സ്വര്‍ണപീഠം എവിടെ? ദ്വാരപാലക ശില്‍പങ്ങള്‍ക്കൊപ്പം പീഠം കൂടി നിര്‍മിച്ചിരുന്നതായി സ്‌പോണ്‍സര്‍; മൂന്നുപവന്‍ സ്വര്‍ണവും മറ്റു ലോഹങ്ങളും ഉപയോഗിച്ചുള്ള പീഠം നിര്‍മ്മിച്ചത് ചെന്നൈയിലെ സ്ഥാപനം; സ്വര്‍ണ പീഠത്തെ കുറിച്ച് വസ്തുത തേടാന്‍ ഒരുങ്ങി ഹൈക്കോടതിയും
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരികെ എത്തിക്കണം! ഉത്തരവിട്ട് ഹൈക്കോടതി; കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കി കൊണ്ടുപോയതില്‍ വിമര്‍ശനവുമായി കോടതി; ഓണാഘോഷത്തിന്റെ മറവില്‍ സ്‌പോണ്‍സറുടെ നിര്‍ദേശ പ്രകാരം ചെന്നൈയിലേക്ക് കൊണ്ടു പോയ സ്വര്‍ണ്ണപ്പാളികള്‍ തിരിച്ചെത്തും; ദേവസ്വം ബോര്‍ഡിന്റെ നീക്കം പൊളിച്ചത് സ്‌പെഷ്യല്‍ കമ്മീഷണറുടെ പ്രത്യേക കണ്ണ്!