You Searched For "സൗദി"

കേസ് പഠിക്കാൻ ഇനിയും സമയം വേണം; ഇനി പരിഗണിക്കുന്നത് അടുത്ത മാസം; സൗദിയിലെ തടവിൽ കഴിഞ്ഞ് റഹീമിന്റെ ജീവിതം; അനസ് അല്‍ ശഹ്‌റിയുടെ മരണത്തിന്റെ പേരിൽ വർഷങ്ങളായി അഴിക്കുള്ളിൽ തന്നെ; മരിക്കുന്നതിന് മുന്‍പെങ്കിലും അവനെ ഒന്ന് കാണണമെന്ന് വേദനയോടെ ഉമ്മ; പ്രതീക്ഷയറ്റ് കുടുംബം; അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം തുടരുമ്പോൾ!
ഫുട്‌ബോള്‍ മത്സരത്തിന് മുന്‍പ് ഭീകരാക്രമണ ഇരകള്‍ക്കായി മൗനം ആചരിച്ചപ്പോള്‍ ഉയര്‍ന്നു കേട്ടത് ഹിറ്റ്‌ലര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍; അഞ്ച് കൊലപാതക കേസുകളില്‍ പ്രതിയായി സൗദി ഡോക്ടര്‍: കുടിയേറ്റവിരുദ്ധ വികാരത്തില്‍ ജ്വലിച്ച് ജര്‍മനി
ജര്‍മന്‍ മാര്‍ക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒന്‍പതു വയസ്സുകാരിയടക്കം അഞ്ചുപേര്‍; മൂന്നു തവണ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടും ജര്‍മനിക്ക് വീഴ്ച പറ്റി; ഇസ്ലാമിക വിരോധം തലയ്ക്കു പിടിച്ച ഡോക്ടര്‍ ഒപ്പിച്ച പണിയില്‍ കുടുങ്ങി കുടിയേറ്റക്കാര്‍
പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ചു സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിച്ചു; എന്നാല്‍ വിധി പറഞ്ഞില്ല; സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട്ടുകാരന്‍ അബ്ദുള്‍ റഹീമിന്റെ മോചനം വൈകും
സോഷ്യൽമീഡിയ വഴി മാർക്കറ്റിങ് നടത്തി; ഗുണഭോക്താക്കളെ നേരിൽ കാണാൻ ക്ഷണിച്ചു; വലവിരിച്ച് കാത്തിരുന്ന് രഹസ്യാന്വേഷണ സംഘം; ഓടിരക്ഷപ്പെടാൻ ശ്രമം; സൗദിയിൽ ബിറ്റ്‌കോയിൻ  വ്യാപാരമോഹവുമായെത്തിയ മലയാളിയടക്കമുള്ളവർക്ക് സംഭവിച്ചത്!
സൗദി അറേബ്യയിലെ മണലാരണ്യങ്ങളിൽ കൗതുകം ഉണർത്തി കനത്ത മഞ്ഞുവീഴ്ച; ഇത് ചരിത്രത്തിലാദ്യം; മനോഹര ദൃശ്യം പകർത്താൻ തിക്കുംതിരക്കും കൂട്ടി സഞ്ചാരികൾ; ചൂട് കാറ്റ് വീശിയടുത്ത് ഇന്ന് തണുത്തകാറ്റ്; ഭൂമി സ്വർഗമാകുന്ന അപൂർവ കാഴ്ച; കാലാവസ്ഥ വ്യതിയാനം അത്ഭുതമാകുമ്പോൾ...!