You Searched For "ഹണിട്രാപ്പ്"

ആദ്യം പോലിസിനോട് റാന്നിക്കാരന്‍ പറഞ്ഞ കള്ളക്കഥ പൊളിച്ചത് കാമുകി; റാന്നി സ്വദേശിക്ക് രശ്മിയുമായി അവിഹിത ബന്ധമുണ്ടെന്നും പ്രണയത്തില്‍നിന്ന് പിന്മാറണമെന്നും ജയേഷും ഭാര്യയും കാമുകിയെ കണ്ട് പറഞ്ഞതും പ്രതികാരം! കോയിപ്രത്തെ സ്റ്റാപ്ലര്‍ പീഡനം ജയേഷിന്റെ പ്രതികാരം! ചരല്‍കുന്നിലും അവിഹിതം; ട്വിസ്റ്റ് പോലീസിനെ തേടിയെത്തിയ കഥ
പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും ദമ്പതികള്‍; ജയേഷിന് ആവേശമെങ്കില്‍ രശ്മിക്ക് ഉന്മാദം! ബംഗ്ലൂരുവില്‍ ജോലി ചെയ്യുമ്പോള്‍ റാന്നിക്കാരനെ ജയേഷ് പരിയപ്പെട്ടു; ആലപ്പുഴക്കാരനും റാന്നിക്കാരനും ബന്ധുക്കള്‍; രശ്മിയുടെ ഫോണ്‍ കണ്ട് ഞെട്ടി ആറന്മുള പോലീസ്! കോയിപ്രം ഹണിട്രാപ്പില്‍ ഓണസദ്യ ചതി!
സൗഹൃദം സ്ഥാപിച്ച് യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി; ബലമായി പിടിച്ചുവെച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ഒന്നരലക്ഷം രൂപ; കോഴിക്കോട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍
ഫോണില്‍ പരിചയം; കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് അടുത്ത് ആദ്യ കാണല്‍; വീട്ടില്‍ കൊണ്ടു വന്ന് മുറിയില്‍ ഫോട്ടോ എടുത്ത് ഹണിട്രാപ്പ്; അസ്മയേയും സംഘത്തേയും കുടുക്കിയത് കാസര്‍കോടുകാരന്‍; കോടിയിലെ വില്ലന്മനാര്‍ അകത്തായത് ഇങ്ങനെ
യുവതിയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രതീഷിനെ നഗ്‌നനാക്കി; യുവതിയോടൊപ്പം നിറുത്തി ഫോട്ടോ എടുത്തു; ചോദിച്ച രണ്ടുലക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ ചിത്രങ്ങള്‍ ഭാര്യക്ക് അടക്കം അയച്ചുകൊടുത്തു; അപമാനം താങ്ങാനാവാതെ രതീഷ് ജീവനൊടുക്കി; നിലമ്പൂരില്‍ സംഭവിച്ചത് ഹണിട്രാപ്പ്
തേന്‍ പുരട്ടിയ വാക്കുകള്‍ ആവോളം ചാറ്റില്‍ നിറച്ച് അടുത്തു; ബിസിനസ് പൊട്ടിയ ഭര്‍ത്താവിനെ സഹായിക്കാന്‍ രഹസ്യചാറ്റുകള്‍ എടുത്തുവീശി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും; ശ്വേത ഐടി വ്യവസായിയെ തേന്‍കെണിയില്‍ കുരുക്കി 20 കോടി തട്ടിയതിന് പിന്നില്‍
ഐടി കമ്പനി ഉടമയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞു പരത്തും; രഹസ്യ ചാറ്റുകള്‍ പുറത്തുവിട്ട് നാണക്കേടുണ്ടാക്കും; ബലാത്സംഗക്കേസില്‍ പെടുത്തും; ഇന്‍ഫോപാര്‍ക്കിലെ പ്രമുഖനെ ഭാര്യയും ഭര്‍ത്താവും ഭീഷണി പെടുത്തിയത് 30 കോടിക്കായി; ഒടുവില്‍ ശ്വേതാ ബാബുവിനെ കുടുക്കി സെന്‍ട്രല്‍ പോലീസ്; കേരളത്തിലെ ഏറ്റവും വലിയ ഹണിട്രാപ്പ് കേസായി ഈ തട്ടിപ്പ്
ബുദ്ധസന്ന്യാസിമാരെ വശീകരിച്ച് കിടപ്പറയില്‍ എത്തിച്ചു; ലൈംഗിക കേളികള്‍ വീഡിയോയില്‍ സ്വയം ചിത്രീകരിച്ചു; എല്ലാ സന്ന്യാസിമാരോടും പറഞ്ഞത് പ്രണയമെന്ന്; കെണിയില്‍ വീണവരില്‍ നിന്ന് പണത്തിന് പുറമേ ബെന്‍സ് കാര്‍ വരെ സമ്മാനം; പിണങ്ങിയവരെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടി; തായ്‌ലന്‍ഡിനെ ഞെട്ടിച്ച് യുവതിയുടെ 101 കോടിയുടെ ഹണിട്രാപ്പ് തട്ടിപ്പ്
അയല്‍വാസിയായ അമേരിക്കന്‍ മലയാളിയുമായി സൗഹൃദം സ്ഥാപിച്ചു; നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി 60 ലക്ഷവും 61 പവനും കവര്‍ന്ന സംഭവം; തട്ടിപ്പുകാരി ധന്യ പോലിസില്‍ കീഴട: ധന്യ പോലിസുകാരനെയും ഹണിട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതി
പുലിപ്പല്ലില്‍ വേടനെ വേട്ടയാടി പിടിക്കാന്‍ നടത്തിയത് അസാധാരണ നീക്കം; അതിലും അസാധാരണം സംഭവിച്ചത് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍; ദിവസങ്ങള്‍ക്ക് മുമ്പ് അഴിമതി കേസില്‍ അറസ്റ്റിലായ പാലോട് റേഞ്ച് ഓഫീസര്‍ക്ക് വീണ്ടും അതേ തസ്തികയില്‍ നിയമനം; എല്ലാം മന്ത്രി അറിഞ്ഞെന്ന് ഉത്തരവില്‍ എഴുതി ചേര്‍ത്ത ഐഎഎസുകാരന്‍; ആ അതിവിചിത്ര ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; വനം ആസ്ഥാനത്ത് അമര്‍ഷം പുകയുന്നു
ഹണി ട്രാപ്പില്‍ വീണ ബ്രിട്ടീഷുകാരന്റെ സ്വത്തെല്ലാം മൊറോക്കന്‍ കാമുകി അടിച്ചുമാറ്റി; ദുരൂഹമായി മരിച്ചതോടെ സ്വത്തുറപ്പാക്കി വിവാഹമോതിരം ഊരി 25-കാരി: ഒരു യുവതിയുടെ വഞ്ചനയില്‍ വൈറലായി സോഷ്യല്‍ മീഡിയ