You Searched For "ഹമീദ്"

ഫലസ്തീനികളുടെ പേരില്‍ വന്‍ പണത്തട്ടിപ്പ്! ജര്‍മ്മനിയിലെ നന്‍മമരം തട്ടിയെടുത്തത് ആറ് കോടി; ചാരിറ്റി ഫണ്ട് ഉപയോഗിച്ചു ആഢംബര കാറുകളും റോളക്‌സ് വാച്ചുകളും വാങ്ങി സുഖജീവിതം; പാവങ്ങളുടെ പേരില്‍ പണം തട്ടിയ അബ്ദുല്‍ ഹമീദ് അറസ്റ്റിലായി വിചാരണ നേരിടുന്നു
സ്വർണക്കടത്തിലേക്കു നിക്ഷേപകരെ ആകർഷിക്കാൻ റമീസ് വാഗ്ദാനം ചെയ്തത് സ്‌കൂൾ ഐടി പദ്ധതിയിൽ കോടികളുടെ കരാർ; സന്ദീപുമൊത്ത് നാടകം കളിച്ചത് ശിവശങ്കറിന്റെ അറിവോടെയാണോ എന്ന് പരിശോധിക്കും; വരിക്കോടൻ അബ്ദുൽ ഹമീദിനെ വീണ്ടും ചോദ്യം ചെയ്യും
ഇടുക്കി വെള്ളിയാമുറ്റത്തുണ്ടായ കാറപകടത്തിൽ മരിച്ചത് കാൽനട യാത്രക്കാരനായ ഹമീദ്: പരിക്കേറ്റത് നാലു പേർക്ക്: അപകടമുണ്ടായത് നിയന്ത്രണം വിട്ട കാർ റോഡിനു സമീപത്തെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ്
അയാൾ ഇനി ഒരിക്കലും പുറംലോകം കാണരുത്, പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും; ഒരു ദിവസം പോലും ജയിലിൽ നിന്ന് പുറത്തിറങ്ങല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്; ഹമീദിനെതിരെ മൂത്തമകൻ ഷാജി; 20 വർഷത്തിന് ശേഷം ഹമീദ്  കുടുംബത്തിൽ തിരികെ എത്തിയത് അടുത്തിടെ