You Searched For "ഹാരി"

ബ്രിട്ടനിലേക്ക് ഇനിയൊരു മടക്കമില്ല..! ഹാരിയും ഭാര്യ മേഗനും ഭാവി ജീവിതം നയിക്കാന്‍ തിരഞ്ഞെടുക്കുന്നത് അമേരിക്ക തന്നെ; കുട്ടികളുടെ ഭാവിക്ക് നല്ലത് അമേരിക്ക തന്നെയെന്ന് ഹാരി
പാവങ്ങളുടെ മിശിഹായായി അഭിനയം; പദവി ഉപയോഗിച്ച് സമ്പാദിക്കുന്നത് കോടികള്‍; ജീവിതം പ്രൈവറ്റ് ജെറ്റിലും അത്യാഡംബരത്തിലും; ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ണ് ചിമ്മിക്കുന്നത്: ഹരിയുടെയും മെഗാന്റെയും ഇരട്ടത്താപ്പിനെ കുറിച്ച് ജര്‍മന്‍ ഡോകുമെന്ററി
ലഹരി ഉപയോഗിച്ച കാര്യം മറച്ച് വച്ച് വിസ അപേക്ഷ; എലിസബത്ത് രാജ്ഞിയെ ചതിച്ച ഹാരിയോടും മേഗനോടും പ്രതികാരം ചെയ്യാന്‍ ട്രംപ്; വിസ റദ്ദാക്കി പുറത്താക്കും മുന്‍പ് അമേരിക്ക വിടാന്‍ രാജകുമാരന്റെ ആലോചന
ഹാരിക്കും ചാള്‍സ് രാജാവിനും ഇടയില്‍ സംഭവിച്ചത് എന്ത്? ഇളയ സഹോദരനായ ആന്‍ഡ്രുവിനോട് ചാള്‍സ് എന്തുകൊണ്ട്? ബെക്കിംഗ്ഹാം കൊട്ടാരത്തിലെ അണിയറ രഹസ്യങ്ങള്‍ പുറത്താകുന്ന പുതിയ പുസ്തകം
മേഗന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമേരിക്കയിലേക്ക് കുടിയേറാനുള്ള ഹാരിയുടെ തീരുമാനം മാറ്റാന്‍ ബക്കിംഗ്ഹാം പാലസ് ഒടുവില്‍ ദൂതനായി അയച്ചത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ; ഭാര്യാപേടി കലശലായ ഹാരി വഴങ്ങിയില്ലെന്ന് ബോറിസ്
ശതകോടികൾ മുടക്കി കാലിഫോർണിയയിൽ ഏഴേക്കർ എസ്റ്റേറ്റും കൂറ്റൻ ബംഗ്ലാവും വാങ്ങി ഹാരിയും മേഗനും; ഭാര്യയെ തല്ലിയ കേസിൽ പ്രതിയായ റഷ്യൻ കോടീശ്വരൻ വീട് വിറ്റത് പകുതിയിൽ താഴെ വില കുറച്ച്
മേഗൻ മിഷേൽ ഒബാമയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലും കൈവയ്ക്കും; വിസ പ്രശ്നത്തിന്റെ പേരിൽ ഹാരിക്ക് ഒറ്റക്ക് ബ്രിട്ടനിലേക്ക് മടങ്ങേണ്ടി വരുമെന്നും റിപ്പോർട്ടുകൾ; മേഗനേയും ഹാരിയേയും ചുറ്റിപ്പറ്റി പാപ്പരാസികൾ
അമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ ഭിന്നതകൾ മറന്ന് ഹാരിയും വില്യമും; ഡയാന രാജകുമാരിയുടെ 60-ാം പിറന്നാളിൽ ഉചിതമായ സ്മാരകം ഒരുക്കാൻ ഇരുവരും ഒരുമിക്കും; ഡയാന പ്രതിമ എവിടെ ?
മേഗന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞു; ഹോളിവുഡിലെ സൂപ്പർതാരങ്ങളേക്കാൾ കൂടിയ പ്രതിഫലത്തിൽ നെറ്റ്ഫ്ളിക്സുമായി കരാറിലേർപ്പെട്ടു മേഗനും ഹാരിയും; രാജദമ്പതികൾ നേടിയത് ഇതുവരെ ആർക്കും ലഭിക്കാത്ത പ്രതിഫലം; നെറ്റ്ഫ്ളിക്സ് സീരിയലുകളിൽ നിറയാനായി ബക്കിങ്ഹാം പാലസിൽ നിന്നും പുറത്തുചാടിയ പിള്ളേർ
അടുത്ത അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് രണ്ട് യുവസുന്ദരികളുടെ ഏറ്റുമുട്ടൽ കാലമായി മാറുമോ ?ട്രംപിന്റെ മകൾ ഇവങ്ക റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമ്പോൾ ഹാരി രാജകുമാരന്റെ ഭാര്യ മേഗനെ ഡെമോക്രാറ്റുകൾ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് സൂചനകൾ