You Searched For "ഹേമ കമ്മിറ്റി"

ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; പ്രശ്‌ന പരിഹാരമെന്ന ലക്ഷ്യമാണുള്ളത് എന്ന് കൂടുക്കാഴ്ച്ചക്ക് ശേഷം പ്രതികണം; സിനിമാ നയത്തിലെയും നിലപാട് അറിയിച്ചു
സൂപ്പര്‍ താരങ്ങളുടെ തെമ്മാടിത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സംഘം ഉണ്ടാക്കി; മലയാള സിനിമയുടെ പതനത്തിനും, മുഖത്ത് കരി ഓയില്‍ വീണ അവസ്ഥക്കും കാരണം അമ്മ; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍
ഹേമ കമ്മിറ്റി പോലെ സാന്‍ഡല്‍വുഡിലും വേണം; സിദ്ധരാമയ്യയ്ക്ക് ഭീമ ഹര്‍ജി നല്‍കി താരങ്ങള്‍; ഹര്‍ജി സമര്‍പ്പിച്ചത് ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പ്രതിരോധത്തിൽ ആകുന്നത് പരാതിക്കാരി തന്നെ ആയിരിക്കും; റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രിയോട് പറഞ്ഞത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി; മന്ത്രി പി.രാജീവിന് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവിട്ട് ഡബ്ല്യുസിസി