KERALAMഅനധികൃത സ്വത്തു സമ്പാദനക്കേസിൽ പ്രതിയായ ഡോക്ടറെ സസ്പെൻഡ് ചെയ്തു; നടപടി കോട്ടയം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. വാസുദേവനെതിരെ29 Jan 2024 6:06 PM IST
Marketing Featureസാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടു; കുടുംബം എതിർത്തോടെ ബന്ധത്തിൽ പിന്നും പിന്മാറി പെൺകുട്ടി; അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊല്ലുമെന്ന് വഴിയിൽ തടഞ്ഞു നിർത്തി അൻവറിന്റെ ഭീഷണി; കാസർകോട്ട് വിഷം കഴിച്ച 16കാരി മരിച്ചു; പെൺകുട്ടിയുടെ മരണമൊഴിയിൽ രണ്ട് പേർ അറസ്റ്റിൽമറുനാടന് മലയാളി29 Jan 2024 5:47 PM IST
SPECIAL REPORTഇസഡ് പ്ലസ് സുരക്ഷയുമായി ബന്ധപ്പെട്ട് സി ആർ പി എഫിനെ ഗവർണറുടെ സുരക്ഷയ്ക്ക് നിയോഗിക്കുന്നു; ആ ഉത്തരവ് സംസ്ഥാന സർക്കാരിന് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; തിരുവനന്തപുരത്ത് എത്തുക 'ജി 20' രാഷ്ട്ര തലവന്മാർക്ക് കവറൊരുക്കിയ സുരക്ഷാ സൈന്യംമറുനാടന് മലയാളി29 Jan 2024 5:08 PM IST
KERALAMപുൽപ്പള്ളിയിൽ വിദ്യാർത്ഥിക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സയിൽ29 Jan 2024 4:58 PM IST
Marketing Featureകണ്ണൂരിൽ എസ്.ബി.ഐ ജീവനക്കാരി ഭർതൃവീട്ടിൽ മരിച്ചതുകൊലപാതകമെന്ന് ആരോപണം; ഭർത്താവും ഭർതൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചുവെന്ന് ദിവ്യയുടെ പിതാവ്; അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെന്ന് വെളിപ്പെടുത്തി മകനുംമറുനാടന് മലയാളി29 Jan 2024 4:51 PM IST
Marketing Featureകണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ കോടികൾ എങ്ങോട്ടെക്കാണ് മറിഞ്ഞു പോയതെന്നു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; പണം പോയ വഴി കണ്ടെത്താൻ ഇഡി എത്തി; അഞ്ചു ജില്ലകളിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; തട്ടിപ്പ് കരുവന്നൂരിന് സമാനമെന്ന് ഇഡിമറുനാടന് മലയാളി29 Jan 2024 4:30 PM IST
Marketing Featureഅയോധ്യയിൽ 'രാംലല്ല'യെ എത്തിച്ച അഭിഭാഷകൻ; എക്‌സാലോജിക്കിനെ രക്ഷിച്ചെടുക്കാൻ കെ എസ് ഐ ഡി സി വഴി ഈ വക്കീലിന് ഒരു തവണ കൊടുക്കുന്നത് 25 ലക്ഷം; വീണാ വിജയൻ കേസിൽ സുപ്രീംകോടതി അഭിഭാഷകൻ എത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലോ? ഖജനാവ് ചോർച്ച തുടരുംമറുനാടന് മലയാളി29 Jan 2024 4:15 PM IST
Uncategorizedകുട്ടിക്കാലവും കൗമാരവും ചിലവഴിച്ചത് നിന്നു തിരിയാൻ ഇടമില്ലാത്ത അഹമ്മദാബാദിലെ ഒറ്റ മുറി വീട്ടിൽ; ക്രിക്കറ്റ് കളിച്ചും മോഡലിങ് ചെയ്തും ബൈക്കിൽ കറങ്ങിയും നടന്ന ഉണ്ണിയുടെ കഥകൾ പങ്ക് വച്ച് ഉറ്റ സുഹൃത്തുക്കളും അയൽവാസികളും; ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങൾ കാണാംമറുനാടന് മലയാളി29 Jan 2024 3:48 PM IST
KERALAMതെരുവുനായ്ക്കൾ ആക്രമിക്കാൻ വന്നു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്സ്വന്തം ലേഖകൻ29 Jan 2024 3:36 PM IST
Marketing Featureനിയമസഭാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിക്കൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാർ; കെ എസ് യുക്കാരെ മർദ്ദിച്ച കേസിൽ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല; തീരുമാനം മുഖ്യമന്ത്രിയുടെ കൂടെ ഉപദേശം സ്വീകരിച്ചെന്ന് സൂചന; കോടതി ഇടപെടൽ ഇല്ലെങ്കിൽ ഗൺമാൻ കേസ് ആവിയാകുംമറുനാടന് മലയാളി29 Jan 2024 3:34 PM IST
KERALAMപാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു; കുഞ്ഞിനെ ഏറ്റെടുത്തു പൊലീസ് ആനന്ദ് ഭവനിലേക്ക് മാറ്റിമറുനാടന് മലയാളി29 Jan 2024 3:34 PM IST
KERALAMഇരുചക്ര വാഹനത്തിൽ കറങ്ങിനടന്നു ലഹരി ഗുളികകൾ വിൽപ്പന നടത്തുന്ന രണ്ടു പേർ അറസറ്റിൽ; 110 ലഹരി ഗുളികകളും പിടിച്ചെടുത്തുസ്വന്തം ലേഖകൻ29 Jan 2024 3:27 PM IST