Uncategorized - Page 206

രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കൊടുവള്ളി സ്വദേശിയായ 24കാരൻ അറസ്റ്റിൽ; ഒരു വർഷം മുൻപും ലൈംഗിക അതിക്രമം നടത്തിയിരുന്നതായി പൊലീസ്
സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്ന് പറയുന്നത് മന്ത്രി മാത്രമാണ്; 67 ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ 62826 സന്ദർഭങ്ങളിലും മരുന്ന് ലഭിച്ചില്ലെന്നാണ് സി.എ.ജി റിപ്പോർട്ടിൽ ഉള്ളത്: വി ഡി സതീശൻ
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് സുപ്രീംകോടതിയിലും രക്ഷയില്ല; മനു കീഴടങ്ങണമെന്ന് കോടതി; മുൻകൂർ ജാമ്യാപേക്ഷയും തള്ളി
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27ന്; നാമനിർദേശിക പത്രിക നൽകാനുള്ള അവസാന തീയ്യതി ഫെബ്രുവരി 15
അമ്മയെ ശിക്ഷിച്ചാൽ ആദ്യം കല്ലെറിയേണ്ടത് മകൻ; കല്ലെറിഞ്ഞു കൊല്ലൽ തൊട്ട് തലവെട്ടൽ വരെയുള്ള പ്രാകൃത ശിക്ഷകൾ; ഇലക്ട്രിക്ക് ചെയറും, വിഷം കുത്തിവെക്കലുമായി പുതിയ രീതികൾ; വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ എങ്ങനെ കൊല്ലണം? നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
സോഷ്യൽ മീഡിയയിലൂടെ പരിചയം; സംശുദ്ധ പ്രണയമെന്ന് ആദ്യം നടിച്ചെങ്കിലും പിന്നീട് ലൈംഗിക ചൂഷണം; സ്‌കൂളിൽ പോകുന്ന വഴി പെൺകുട്ടിയുടെ പിന്നാലെ കൂടി ഉപ്പയെ  കൊല്ലും, ഫോട്ടോ പുറത്തുവിടും, വിവാഹം നടക്കില്ല എന്ന് ഭീഷണി; കാസർകോട്ട് 16 വയസുകാരിയുടെ ആത്മഹത്യക്ക് പിന്നിൽ
പത്തു വർഷമായി പ്രണയത്തിൽ; ടെക്കിയായ കാമുകി മറ്റൊരാളുമായി അടുപ്പത്തിലെന്ന സംശയം; തർക്കത്തിനിടെ 26 കാരിയുടെ നെഞ്ചിലേക്കും തലയിലേക്കും വെടിയുതിർത്ത് കാമുകൻ; യുവതിയെ കൊലപ്പെടുത്തി ടാക്‌സിയിൽ രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ
ലണ്ടനിൽ ജെറാൾഡ് നെറ്റോ കളിച്ചു വളർന്ന തെരുവിൽ തന്നെ കൗമാരഗുണ്ടയുടെ കരുത്തിൽ ജീവൻ നഷ്ടമായി; അനേകം മലയാളികൾ നേരിട്ടിട്ടുള്ള ആക്രമണത്തിൽ പ്രായത്തിന്റെ പേരിൽ ശിക്ഷ ലഭിക്കാതെ പോകുന്നു; ശബ്ദമുയരണമെന്നു ജെറാൾഡിന്റെ മകളുടെ അഭ്യർത്ഥന യുകെ മലയാളികൾ ഏറ്റെടുക്കുമോ?
കെ എസ് ഡി സി എന്തിനാണ് 25 ലക്ഷം രൂപ ചിലവഴിച്ച് അഭിഭാഷകനെ വെച്ച് സിഎംആർഎല്ലിനും എക്‌സാലോജിക്കിനും വേണ്ടി കോടതിയിൽ പോയത്? മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ ജനങ്ങളുടെ പണം ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ
ആലത്തൂരിലെ ബാറിൽ സംഘർഷത്തിനിടെ എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പ് നടന്നതിൽ വിശദ അന്വേഷണം നടത്തും; ബാർ മാനേജരായ രഘുവിന് പരിക്കേറ്റത് വാരിയെല്ലിന്; കാവശ്ശേരിക്കടുത്തുള്ള ബാറിലെ തർക്കത്തിൽ അഞ്ചു പേർ അറസ്റ്റിൽ