Uncategorized - Page 205

കൂളിങ്ങ് സംവിധാനം തകരാറിലായ ഫ്രിഡ്ജ് റിപ്പയറിങ്ങിന് നൽകി 25 ദിവസം കഴിഞ്ഞിട്ടും സർവീസ് ചെയ്ത് കിട്ടിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും സജീവ ചർച്ചയാക്കാൻ ബിജെപി; ഉത്തരാഖണ്ഡിൽ ഏക വ്യക്തിനിയമത്തിന് നടപടികൾ തുടങ്ങി; അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്ന് പുഷ്‌കർ സിങ് ധാമി; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നീക്കം
എംപിമാർ പങ്കെടുത്ത യുഡിഎഫ് മാർച്ചിനു നേരെ കണ്ണീർവാതകം; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം; നടപടി, കെ. മുരളീധരൻ ലോക്‌സഭാ സ്പീക്കർക്ക് നൽകിയ പരാതിയിൽ
ഇറാനിയൻ മത്സ്യബന്ധന കപ്പൽ തട്ടിയെടുത്തു സോമാലിയൻ കടൽ കൊള്ളക്കാർ; ഐഎൻഎസ് സുമിത്രയുമായി ഇരച്ചെത്തി ഇന്ത്യൻ നാവികസേന; കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ചു; സമുദ്ര സുരക്ഷയിൽ മിന്നൽ നീക്കവുമായി ഇന്ത്യൻ നാവികസേന
സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്നു ശേഖരിക്കണം; സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസർക്കാർ; കേരളത്തിൽ ജാതി സർവേ നടത്തില്ലെന്ന് സൂചനയുമായി സർക്കാർ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി