Uncategorized - Page 227

ലോകത്തിലാദ്യമായി അമേരിക്കയിലെ അലബാമയിൽ ഇന്ന് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നു; മാരകവിഷമുള്ള ഇഞ്ചക്ഷനിലൂടെയുള്ള ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട 58 കാരനെ കാത്തിരിക്കുന്നത് വിഷവാതകത്തിലൂടെ ശ്വാസം മുട്ടിച്ച് ജീവനെടുക്കുന്ന വധശിക്ഷ
മാണ്ഡ്യയിൽ വിവാഹിതയായ അദ്ധ്യാപികയെ കൊന്ന് കുഴിച്ചുമൂടിയത് പ്രണയപ്പക മൂലം; അയൽവാസി യുവാവ് അറസ്റ്റിൽ; കൊല നടത്തിയത് ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി
ഇതര മതസ്ഥനെ പ്രണയിച്ച സഹോദരിയെയും മാതാവിനെയും യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊന്നു; അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അരുംകൊല; കർണാടകയെ നടുക്കി മറ്റൊരു ദുരഭിമാന കൊലപാതകം കൂടി
ബ്രിട്ടനിലെ വ്യാജരേഖക്കാർക്ക് പിടിവീഴുന്നു! മാഞ്ചസ്റ്ററിൽ നിന്നും ദമ്പതികളടക്കം വ്യാജ ഇമിഗ്രേഷൻ വക്കീലന്മാരെ അറസ്റ്റ് ചെയ്തു; വ്യാജ രേഖകൾ നിർമ്മിച്ച് അഭയാർത്ഥികൾക്ക് അനധികൃതമായി വിസ സംഘടിപ്പിച്ച് നൽകി; ഫീസായി ഈടാക്കിയത് പത്ത് ലക്ഷം രൂപ വരെയെന്ന് കണ്ടത്തൽ
ഉയർന്ന പലിശ ചൂണ്ടിക്കാട്ടി മസാലബോണ്ടിൽ തീരുമാനമെടുക്കുക ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് കിഫ്ബി സിഇഒ; സമാനം ആവശ്യം ഉന്നയിച്ചത് ധനകാര്യ സെക്രട്ടറിയും; വിദേശപലിശനിരക്ക് താഴ്ന്നുനിൽക്കുമ്പോൾ എന്തിനാണ് മസാലബോണ്ട് എന്നു ചോദിച്ച ചീഫ് സെക്രട്ടറി; ഉദ്യോഗസ്ഥ ആശങ്ക തള്ളിയത് ഐസക്ക് എന്ന് മിനിറ്റ്‌സിൽ വ്യക്തം; കുരുക്ക് മറുകുമോ?
40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വർണാഭരണങ്ങളും 60 ആഡംബര വാച്ചുകളും; ഫ്‌ളാറ്റുകളും ഭൂരേഖകളും വേറെ; കണ്ടെത്തിയത് 100 കോടിക്ക് മുകളിലുള്ള സ്വത്തുക്കൾ: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡിൽ ഞെട്ടി ഉദ്യോഗസ്ഥർ