Uncategorized - Page 226

ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു; 1630 കോടി രൂപയുടെ തട്ടിപ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പ്; ക്രിപ്‌റ്റോ കറൻസി വഴി സമാഹരിച്ചത് 482 കോടി; മുങ്ങിയ പ്രതാപനും ശ്രീനയും മുൻകൂർ ജാമ്യം തേടി
ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടി; കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാൻ സർക്കാർ നയപ്രഖ്യാപനത്തെ ഉപയോഗിക്കാൻ ശ്രമിച്ചു: കെ സുരേന്ദ്രൻ
ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്തു, നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റിൽ; ഹണിട്രാപ്പ് എന്ന് പറഞ്ഞു വരെ മാനസികമായി തകർക്കാൻ ശ്രമിച്ചു; കൂടെ നിന്നത് സോഷ്യൽമീഡിയ സുഹൃത്തുക്കളെന്ന് നടി ജിപ്‌സ ബീഗം
മഹാമാരിയുടെ സമയത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ച ഓൺലൈൻ ചില്ലറ വ്യാപാരികളായ ഈബേ 1000 പേരെ വെട്ടിക്കുറയ്ക്കുന്നു; നിർമ്മിത ബുദ്ധിയുടെ ആവിർഭാവത്തോടെ മനുഷ്യരുടെ തൊഴിലവസരങ്ങൾ കുറയുന്നതായി റിപ്പോർട്ടുകൾ
സൗദിയിലെ ആദ്യ ബാർ റിയാദിൽ; മദ്യം ലഭ്യമാക്കുക മുസ്ലിം ഇതര നയതന്ത്രജ്ഞർക്ക്; വിൽപ്പന മൊബൈൽ അപ്പ്വഴി; സിനിമ നിരോധിച്ച രാജ്യത്ത് ഇപ്പോഴുള്ളത് 69 തീയേറ്ററുകൾ; ടിക്കറ്റുകളുടെ മൊത്ത വിൽപ്പന 180 കോടി റിയാൽ; മദ്യവും സിനിമയും വിനോദവുമായ സൗദി മാറുന്നത് ഇങ്ങനെ
മൂക്കിൽ പല്ലു മുളച്ചുവെന്നത് പഴഞ്ചൊല്ലല്ല, പച്ചപ്പരമാർഥം! അടൂരിൽ യുവതിയുടെ മൂക്കിൽ നിന്ന് നീക്കിയത് പൂർണ്ണ വളർച്ചയെത്തിയ പല്ല്: താഴേക്ക് വരേണ്ട പല്ല് എതിർ ദിശയിൽ വളർന്നതാകാമെന്ന് ഡോക്ടർ