Uncategorized - Page 373

കൂട്ടുകാർക്കൊപ്പം ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കെ യുവതി വർക്കല കുന്നിൽ നിന്ന് കടലിലേക്ക് എടുത്തുചാടി; തലയ്ക്ക് സാരമായ പരിക്കേറ്റ യുവതി അബോധാവസ്ഥയിൽ; ഒപ്പം ഉണ്ടായിരുന്ന മൂന്ന് ആൺസുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ
പബ്ബിലെ പുതുവത്സരാഘോഷം കഴിഞ്ഞ് ഹോട്ടൽമുറിയിലെത്തി; രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടു; കുഴഞ്ഞുവീണ ഐ.ഐ.ടി. വിദ്യാർത്ഥിനി മരിച്ചു; മദ്യപിച്ചതാണ് മരണ കാരണമെന്ന് പൊലീസിന്റെ പ്രാഥമികനിഗമനം
ഒരുകോടിയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ കൊലപ്പെടുത്തി കത്തിച്ചത് സുഹൃത്തിനെ; തമിഴ്‌നാട്ടിലും സുകുമാരകുറുപ്പ് മോഡൽ കൊലപാതകം; വഴിത്തിരിവായത് മൊബൈൽ ഫോൺ സിഗ്‌നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം; മൂന്ന് പ്രതികൾ അറസ്റ്റിൽ
സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന മറ്റാരിൽ നിന്നുമുണ്ടായില്ല; മന്ത്രി സജിചെറിയാനെിരെ പ്രതികരണവുമായി തലശേരി ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ളാനി
20ാം വയസ്സിൽ ചേച്ചിയുടെ ഭർത്താവിനെ വിവാഹം കഴിച്ചത് ആറു കുട്ടികൾക്ക് വേണ്ടി; വീട്ടമ്മയായി ഒതുങ്ങിക്കൂടുമ്പോൾ അപ്രതീക്ഷിതമായി ഭർത്താവിൻെ മരണം; ഇന്ന് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീ ഈ 73കാരി; അടുക്കളയിൽ നിന്ന് ബിസിനസ് ടൈക്കൂണിലേക്ക്; സാവിത്രി ജിൻഡാലിന്റെ അത്ഭുത ജീവിതം!
വനിതാ നേതാവിനെതിരേ കോന്നി ഏരിയാ കമ്മറ്റിയംഗത്തിന്റെ മോശം പെരുമാറ്റം: നടപടി വൈകുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ആരോപണ വിധേയനെ ചേർത്ത് പിടിച്ചുള്ള ചിത്രം പ്രൊഫൈലാക്കി എംഎൽഎ: വിവാദം മുറുകിയതോടെ ചിത്രം നീക്കി
രാകേഷ് ഭാര്യയേയും മകളെയും കൊന്ന് സ്വയം വെടിവച്ചു; നടന്നതുകൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യ; രാകേഷിന്റെ സമീപത്തു നിന്നും കണ്ടെടുത്ത തോക്കിന്റെ ലൈസൻസ് മറ്റൊരാളുടെ പേരിൽ; യുഎസിലെ ഇന്ത്യൻ വംശജരായ ടെക് ദമ്പതികളുടെ മരണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
പാഞ്ഞടുക്കുന്ന പൊലീസ് വാഹനം; ചിതറിയോടുന്ന യുവാക്കൾ; നവവത്സരം ആഘോഷിക്കുന്ന യുവാക്കളുടെ വാഹനങ്ങൾ പൊലീസ് മറിച്ചിട്ടും അടിച്ചും തകർക്കുന്നു: സോഷ്യൽ മീഡിയയിൽ വൈറൽ ആയ ആ പ്രചാരണത്തിന്റെ വാസ്തവം ഇങ്ങനെ