USA - Page 353

അന്നുമോളെ അവസാനമായി താരാട്ടുപാടി യാത്രയാക്കി അമ്മ ബിനിറ്റ; അമ്മ മനസ്സിന്റെ താരാട്ടിനൊത്ത് ഏങ്ങിക്കരഞ്ഞ് പള്ളിയിൽ കൂടിയവരും; കണ്ടു നിന്നവരുടെ എല്ലാം നെഞ്ചകം പൊള്ളിച്ച് അന്നുമോൾ യാത്രയായി: സ്‌കൂൾ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നാലു വയസ്സുകാരിക്ക് നാടിന്റെ യാത്രാമൊഴി
റോഡപകടത്തെ കുറിച്ച് പരാതി നൽകിയ കന്യാസ്ത്രീ അതേ സ്ഥലത്ത് കുതിച്ചെത്തിയ ബസിടിച്ച് മരിച്ചു; അധികാരികളുടെ കെടുകാര്യസ്ഥതയിൽ പൊലിഞ്ഞത് സിസ്റ്റർ സൗമ്യയമുടെ ജീവൻ
കോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ടു കണ്ട സമര വീര്യം; ക്വിറ്റ് ഇന്ത്യ സമരത്തിന്റെ രഹസ്യ വിവരങ്ങൾ കൈമാറുന്ന ചുമതലക്കാരിൽ ഒരാൾ: അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
തിരുവനന്തപുരത്ത് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; വെള്ളായിനി കായലിലെ വവ്വാ മൂലയിൽ അപകടത്തിൽ പെട്ടത് വെങ്ങാനൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ; ചെളിയിൽ കുടുങ്ങി മുങ്ങിത്താണ് ദാരുണാന്ത്യം
അമ്മയുടെ മരണം മാനസികമായി തളർത്തി; സഹോദരൻ യുവൻ ശങ്കറിനൊപ്പം ചേർന്ന് നിന്ന് സംഗീതത്തിൽ പുതു വഴികൾ വെട്ടിപിടിക്കാൻ ആഗ്രഹിച്ചു; കരളിലെ ക്യാൻസറിന് ആയൂർവേദവും ഫലിച്ചില്ല; ശ്രീലങ്കൻ പരീക്ഷണവും തുണയായില്ല; മയാനദി പോലെ മടക്കം; ഭവതാരണി ഇളയരാജ ഓർമ്മകളിൽ
ഒ രാജഗോപാലിന് പത്മഭൂഷണും വെങ്കയ്യ നായിഡുവിന് പത്മവിഭൂഷണും; നടൻ ചിരഞ്ജീവിക്കും പത്മാസുബ്രഹ്‌മണ്യത്തിനും വൈജയന്തിമാലാ ബാലിക്കും പത്മവിഭൂഷൺ; ഉഷ ഉതുപ്പിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും പത്മഭൂഷൺ; നടൻ വിജയകാന്തിനും മരണാനന്തര ബഹുമതിയായി പത്മഭൂഷൺ; കേരളത്തിൽ നിന്ന് ആറ് പേരടക്കം 110 പേർക്ക് പത്മശ്രീ പുരസ്‌കാരം