USA - Page 354

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനും തെയ്യം കലാകാരൻ ഇപി നാരായണനും കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരിക്കും പത്മശ്രീ; ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബർവയ്ക്കും അംഗീകാരം
ഇളയരാജയുടെ മകൾ ഭവതാരിണി അന്തരിച്ചു; അന്ത്യം രോഗബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ച് ; മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ ഭവതാരിണി സംഗീത സംവിധായകയായും മികവ് തെളിയിച്ച പ്രതിഭ
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സേന മെഡലുകൾ പ്രഖ്യാപിച്ചു; ആറ് പേർക്ക് കീർത്തി ചക്ര; മൂന്ന് കീർത്തി ചക്ര ഉൾപ്പെടെ 12 സേന മെഡലുകൾ നൽകുക മരണാനന്തര ബഹുമതിയായി; ആറ് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ
ജീവൻ രക്ഷാപതക് പുരസ്‌കാരങ്ങൾ 31 പേർക്ക്; മലവെള്ളപ്പാച്ചിലിൽ പെട്ട സഹപ്രവർത്തകനെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ശൂരനാട് സ്വദേശി ആർ സൂരജിന് സർവോത്തം ജീവൻ രക്ഷാപതക്; കേരളത്തിൽ നിന്നുള്ള  ജസ്റ്റിൻ ജോർജ്, വിൽസൺ എന്നിവരടക്കം 21 പേർക്ക് ജീവൻ രക്ഷാപതക്
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് രണ്ടുപേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കും മെഡൽ; രാജ്യത്താകെ 1132 പേർക്ക് മെഡൽ
കേരള കലാമണ്ഡലം പുരസ്‌കാരം അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ; അന്തരിച്ച കഥകളി ചെണ്ട ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർക്ക് കലാലോകത്തിന്റെ അന്ത്യാഞ്ജലി: സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ
Kuwait

Kuwait