ബലാത്സംഗവും കൊലയുമടക്കം 34 കേസുകളുള്ള കാഷായ ക്രിമിനൽ സാക്ഷി മഹാരാജ്; മാലേഗാവ് സ്ഫോടനം അടക്കം ഒരു ഡസൻ കേസുകളുള്ള സന്യാസിനി പ്രജ്ഞാ സിങ്; നാമം ജപിച്ച് വെടിവെക്കാൻ പറയുന്ന സനാതൻ സൻസ്ത; ഇപ്പോൾ ജയ് ശ്രീറാം വിളിക്കുന്ന ഷൂട്ടർമാരും; മോദി- യോഗി ഭരണം ഹിന്ദുത്വ ഭീകരതയെ എന്തുകൊണ്ട് തൊടുന്നില്ല?
മുലായത്തിന്റെയും മായവതിയുടെയും കാലത്ത് ജംഗിൾരാജും ഗുണ്ടാരാജും; പക്ഷേ 2017നു ശേഷം നടന്നത്, 11,000ത്തോളം എൻകൗണ്ടറുകൾ; മരിച്ചത് ഇരുനൂറോളം ക്രിമിനലുകൾ; കണ്ടുകെട്ടിയത് 25,000ത്തോളം കോടി; വീടുകൾ ബുൾഡോസർവെച്ച് പൊളിക്കും; ഒടുവിൽ ആതിഖ് അഹമ്മദിനും മരണം; തോക്കെടുക്കുന്ന സന്യാസി! യോഗി യുപി ക്ലീനാക്കുമ്പോൾ
ചുരുങ്ങിയത് പത്തുനിലയുള്ള വീടുകളെ വെക്കാവൂ; നദീതീരത്ത് നിന്ന് രണ്ട് കീ മീ വിട്ടുവേണം നിർമ്മാണം; പത്തുഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലഞ്ചെരുവുകളിൽ വീടുകൾ അനുവദിക്കരുത്; ചങ്ങാടങ്ങൾ തീർത്ത് അതിലും വീടുവെക്കാം; കാലാവസ്ഥാവ്യതിയാനം തടയാനുള്ള നിർദേശങ്ങളുമായി മുഖ്യമന്ത്രിക്ക് കത്ത്; മൈത്രേയൻ എയറിൽ!
ഹിന്ദുസ്ത്രീക്ക് സ്വത്തവകാശം നേടിക്കൊടുത്ത മഹാൻ; വിവാഹമോചനവും അനുവദിച്ചു; എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊട്ട് റിസർവ് ബാങ്കുവരെയുള്ള ആശയത്തിന് പിന്നിലെ പ്രതിഭ; മതത്തെപ്പോലെ ജാതിയെയും എതിർത്തു; ഇസ്ലാമിനെതിരെയും നിശിത വിമർശനം; കേരളത്തിലെ അംബേദ്ക്കറൈറ്റുകൾ പ്രചരിപ്പിക്കുന്നതാണോ യഥാർഥ അംബേദ്ക്കർ?
മൂന്നും വേണ്ട ഒന്നും വേണ്ട, വേണ്ടാന്ന് ഞമ്മൾ പറഞ്ഞാൽ വേണ്ട; ദിവസം മൂന്ന് ഡയാലിസ് ചെയ്യുന്ന കിഡ്നി രോഗിയോട് അത് നിർത്താൻ കാന്തപുരം; ഉസ്താദിന് അസുഖം വന്നപ്പോൾ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലേക്കല്ലേ കൊണ്ടുപോയത് എന്ന് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ; കേസ് എടുക്കണമെന്നും ആവശ്യം; കാന്തപുരത്തിനെതിരെ വിമർശനം
ഏറ്റവും കഴിവുകെട്ട പ്രതിരോധ മന്ത്രി; അറ്റകുറ്റപ്പണി നടത്താത്തിനാൽ മുങ്ങിയത് പത്ത് അന്തർവാഹിനികൾ; പാക്കിസ്ഥാൻ ഇന്ത്യൻ സൈനികരുടെ തലവെട്ടിയപ്പോൾ പോലും ശക്തമായി പ്രതികരിച്ചില്ല; വളർച്ച മനോരമുടെ പി ആർ വർക്കിൽ; അന്ന് ആദർശധീരൻ, ഇന്ന് നിർഗുണ പരബ്രഹ്മം! സോഷ്യൽ മീഡിയ എ കെ ആന്റണിയെ നിർത്തിപ്പൊരിക്കുമ്പോൾ
അച്ഛൻ, അമ്മ എന്ന പദങ്ങൾ മുസ്ലീങ്ങൾ ഉപയോഗിക്കാൻ പാടില്ല; പകരം ബാപ്പ, ഉമ്മ എന്നുതന്നെ പറയണം; നബിയുടെ അച്ഛൻ, അമ്മ എന്ന് പറയുന്നതിന്റെ ധ്വനി കുഫ്‌റും ശിർക്കുമാണെന്ന് പണ്ഡിതർ; ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകൻ സുഹൈൽ വാഫിക്കെതിരെ ഒരുവിഭാഗം; കട്ടക്കോമഡിയായി സമസ്തയിലെ തർക്കങ്ങൾ!
മുർഷിദാബാദ് നഗരം കണ്ട് ലണ്ടൻ ഒന്നുമല്ലെന്ന് റോബർട്ട് ക്ലൈവ് പറഞ്ഞകാലം; ആഭ്യന്തര ഉൽപാദന നിരക്ക് 25 ശതമാനത്തിലെത്തിയ സമ്പന്നകാലം; പിന്നീട് വന്നത് താജ്മഹൽ പോലും പൊളിച്ചു കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് കാലം; മതഭ്രാന്തരായ ഔറംഗസീബുമാരുടേത് മാത്രമല്ല ഈ വംശാവലി; മൊത്തം വെട്ടിമാറ്റേണ്ടതാണോ മുഗൾ ചരിത്രം?
ശ്വാസകോശം സ്പോഞ്ച് പോലെയാണ്; എന്നിട്ടും 300 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള തീക്കനലിലേക്ക് വീഴുന്ന തീച്ചാമുണ്ഡിയുടെ അവസ്ഥ എന്തായിരിക്കും? ഈ കമ്യൂണിസ്റ്റ് അന്ധവിശ്വാസം ഇഞ്ചിഞ്ചായുള്ള നരബലി; കുട്ടികളെ കൊണ്ട് തീച്ചാമുണ്ഡി കെട്ടിക്കുന്നതിനെതിരെ വൻ പ്രതിഷേധം
സ്ത്രീകളെ ഒന്നും കാണാഞ്ഞപ്പോൾ കരുതി കണ്ണൂരിലെ ഏതോ മുസ്ലിം വിവാഹമാണെന്ന്; പിന്നീടാണ് അറിഞ്ഞത് ഇത് മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നാണെന്ന്; മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രം; സോഷ്യൽ മീഡിയയിൽ വിവാദം
പ്രധാനമന്ത്രിയായാലും അമ്മായിഅമ്മപ്പോര് മാറില്ല; അർദ്ധരാത്രിയിൽ കൈക്കുഞ്ഞുമായി അടിച്ചിറക്കപ്പെട്ട മേനകാഗാന്ധി; സഞ്ജയ് ഗാന്ധി സമ്പാദിച്ച കോടികളെക്കുറിച്ചും തർക്കം; ഇന്ദിരാ  ഗാന്ധിക്കെതിരെ അശ്ലീല പുസ്തകമിറക്കി പ്രതികാരം; അനിൽ ആന്റണിയൊന്നും ഒന്നുമല്ല; ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച മേനകയുടെ മനംമാറ്റത്തിന്റെ കഥ
ഇനി കോൺഗ്രസ് സവർക്കറെ കുറിച്ച് മിണ്ടില്ല; ഈ വിഷയം ഉയർത്തേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതായി മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാൻ; നടപടി ശിവസേന അടക്കമുള്ളവരുടെ കടുത്ത എതിർപ്പിനെ തുടർന്ന്; ഇനി രാഹുൽഗാന്ധിയും വിമർശിക്കാനിടയില്ല; മഹാരാഷ്ട്രയിൽ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിൽ ഷൂ നക്കി വിവാദം തീരുന്നില്ല!