സമ്പന്ന കുടുംബത്തിൽ ജനനം; സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിത്തം; ഭർത്താവ് ജയിലിൽ ആയതോടെ ഭക്ഷണത്തിനുപോലും അലഞ്ഞു; വസൂരി ബാധിച്ച മകൻ മരിച്ചത് ചികിത്സ ലഭിക്കാതെ; ദലിത് ബാലികയെ മകളായി വളർത്തി; പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആരോഗ്യം തകർന്നു; യമുനാഭായി സവർക്കറുടേത് കാലപാനി സിനിമയോട് കിടപിടിക്കുന്ന ജീവിതം
നടി ആക്രമിക്കപ്പെട്ട സമയത്തു വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആൾ; മോഡേൺ മെഡിസിനെ വിമർശിച്ചിട്ട് സ്വന്തം കാര്യം വന്നപ്പോൾ സൂപ്പർ സ്പെഷ്യാലിറ്റിയിൽ പോയയാൾ; വേണമെങ്കിൽ അക്കമിട്ടു നിരത്തി അയാൾക്ക് നിങ്ങളെ പ്രസ്സ് മീറ്റിങ്ങിൽ കീറി ഒട്ടിക്കാം; പക്ഷേ അയാൾ അത് ചെയ്യില്ല: ശ്രീനിവാസന് ചുട്ടമറുപടിയുമായി മോഹൻലാൽ ഫാൻസ്
പൊന്മുട്ടയിടുന്ന താറാവിന് പകരം ഇനി പൊന്മുട്ടയിടുന്ന ഉസ്താദ്! ഒരു പള്ളിയിലും മദ്രസയിലും ജോലി ചെയ്യാതെ ഇവർക്കെങ്ങനെ ആഡംബര കാറുകളും ബഹുനില കെട്ടിടങ്ങളും ഉണ്ടായി? ഇവർ പാവപ്പെട്ട ഉസ്താദുമാർക്ക് അപമാനം; ഉംറക്ക് പോയി തിരിച്ചുവരവേ സ്വർണം കടത്തിയ ഉസ്താദുമാരെ ട്രോളി സോഷ്യൽ മീഡിയ
പോളണ്ടിനെകുറിച്ച് ഒരക്ഷരം മിണ്ടരുത്; ത്വാതികമായ അവലോകനമാണ് ഉദ്ദേശിക്കുന്നത്; ആക്ഷേപഹാസ്യം ചാട്ടൂളിയാക്കിയ എഴുത്തുകാരൻ; പൊട്ടിച്ചിരിപ്പിക്കുന്ന നടൻ; മോഹൻലാലിനെതിരെ നിരന്തരം പരിഹാസ വർഷം; കെ.എസ്.യു എബിവിപി പിന്നെ അരാഷ്ട്രീയവാദി! നടൻ ശ്രീനിവാസന്റെ വിവാദ ജീവിതം
കൈപ്പത്തി വെട്ടി മാറ്റിയിട്ടും പക തീരാതെ ഇസ്ലാമിക മൗലികവാദികൾ; പ്രൊഫസർ ടി ജെ ജോസഫിന്റെ വീഡിയോക്ക് താഴെ ഹേറ്റ് കമന്റുകൾ; ചരിത്രത്തിൽ ആദ്യമായി സഫാരി ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു; സാമുദായിക സ്പർദ്ധ വളർത്തേണ്ട എന്ന് കരുതിയെന്ന്‌ സന്തോഷ് ജോർജ് കുളങ്ങര
അക്രമി ശ്രമിച്ചത് രണ്ട് കംപാർട്ട്മെന്റ് മുഴുവൻ ചുട്ടുകരിക്കാൻ; യാത്രക്കാർ ആവർത്തിച്ച് ചങ്ങല വലിച്ചിട്ടും ട്രെയിൻ നിന്നില്ല; ആക്രമണം ഒരു വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നില്ല; ജലരേഖയായി റെയിൽവേ സുരക്ഷയും; മാനസിക രോഗിയോ, അതോ ഭീകരനോ? കോഴിക്കോട് വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
അമേരിക്കയിലെ സണ്ണി ലിയോൺ; പിതാവ് ഉപക്ഷേിച്ചതിനാൽ ദുരിത ബാല്യം; 9-ാംവയസ്സിൽ ലൈംഗിക ചൂഷണ ഇര; നിശാ ക്ലബിൽ നിന്ന് പോൺ ഇൻഡസ്ട്രിയിലേക്ക്; ഒപ്പമുള്ളത് നാലാം ഭർത്താവും കുട്ടിയും; സർനെയിം വരുന്നത് പ്രിയ മദ്യമായ ജാക്ക് ഡാനിയൽസിൽ നിന്ന്; ട്രംപിനെ കുടുക്കിയ സ്റ്റോമി ഡാനിയൽസ് ഒരു ചെറിയ മീനല്ല
എഡ്വീനയടക്കം നിരവധി പ്രണയിനികളുണ്ടായിരുന്ന നെഹ്റു; ഇന്ദിരയുടെ എല്ലാമെല്ലാമായ ധീരേന്ദ്ര; സഞ്ജയ്ഗാന്ധിയുടെ മാദക സുന്ദരി റുക്സാന; രാഹുലിന്റെ മുൻ കാമുകി വെറോണിക്ക; സവർക്കർ സ്വവർഗ അനുരാഗിയാണെന്ന ആരോപണത്തിന് അതേ നാണയത്തിൽ മറുപടി; നെഹ്റു കുടുംബത്തിന്റെ പ്രണയലീലകൾ ചർച്ചയാക്കി പരിവാറുകാർ
ഈ കിണറ്റിൽ നിന്ന് ഒരു തൊട്ടിവെള്ളം കോരിയെടുത്ത് തീ കൊടുത്താൽ അത് മുക്കാൽ മണിക്കൂർ നിന്ന് കത്തും; പക്ഷേ ഇത് ഇന്ധനമായി വിറ്റ് കാശാക്കാൻ കഴിയില്ല, കുടിവെള്ളമായി ഉപയോഗിക്കാനും കഴിയില്ല; കൊല്ലം അഞ്ചാലുംമൂട്ടിലെ അജീഷിന്റെ വീട്ടിലെ അദ്ഭുത കിണറിന്റെ രഹസ്യമെന്താണ്?
കിടപ്പറയിൽ സഹകരിക്കാത്തവളെ തല്ലാം; അനുവാദമില്ലാതെ പുറത്തുപോകുന്നവൾക്കും വയറുനിറച്ച് കൊടുക്കാം; നിസ്‌ക്കരിക്കാത്തവളെയും, കുളിക്കാത്തവളെയും, മണിയറയിൽ അണിഞ്ഞ് ഒരുങ്ങാത്തവളെയും തല്ലാം; ഇതാ ഇസ്ലാമിക വിധി പ്രകാരം ഭാര്യയെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ; ഉസ്താദ് സിറാജ് അൽ ഖാസിമി എയറിൽ!
ഗാന്ധിജിയെപ്പോലും നിർത്തിയത് തീണ്ടാപ്പാടകലെ; നീച ജന്മങ്ങൾക്ക് മനുഷ്യരെപ്പോലെ ജീവിക്കാൻ അർഹതയില്ലെന്ന് പ്രഖ്യാപനം; ഗാന്ധിജി മടങ്ങിയപ്പോൾ ശുദ്ധി കലശം; സമരക്കാരെ ഗുണ്ടകളെ ഇറക്കി തല്ലിക്കൊന്നു; ആ ഇണ്ടംതുരുത്തി മന ഇന്ന് ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ്; കാലം പ്രതികാരം ചെയ്ത വൈക്കം സത്യാഗ്രഹത്തിന്റെ കഥ
കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ