AUTOMOBILEനോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?അരുൺ ജയകുമാർ29 March 2023 11:38 AM IST
SPECIAL REPORT'ലഹളക്കാർ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു; വലിയ ഉരുളിയിൽ കയറി പുഴ കടന്ന് പലരും പലായനം ചെയ്തു; അമ്മായി, അമ്മിണിഅമ്മ ആമിനയായി; എന്നിട്ടും വിറകുപുരയിലെ അലമാരയിൽ ഒളിപ്പിച്ച ഗുരുവായൂരപ്പനെ തൊഴുതു': നാടകാചാര്യൻ വിക്രമൻനായരുടെ മലബാർ കലാപ അനുഭവം ഞെട്ടിപ്പിക്കുന്നത്അരുൺ ജയകുമാർ28 March 2023 9:01 PM IST
AUTOMOBILEപ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥഅരുൺ ജയകുമാർ28 March 2023 10:57 AM IST
SPECIAL REPORT47 വർഷം പിന്നിട്ട ദാമ്പത്യം; ആലീസിനെക്കുറിച്ച് ഒരു കഥ പറയാതെ ഇന്നസെന്റിന്റെ ഒരു അഭിമുഖമില്ല; തനിക്ക് കാൻസർ വന്നപ്പോൾ ചിരിച്ച് തള്ളിയ ഇന്നസെന്റ് തളർന്നുപോയത് ഭാര്യക്കും അതേ അസുഖം ആണെന്നറിഞ്ഞപ്പോൾ; ഇതും മനപ്പൊരുത്തത്തിന്റെ ലക്ഷണമാണെന്ന് തമാശ; ചിരിക്കുടുക്കയില്ലാത്ത ആ വീട്ടിൽ ആലീസ് ഇനി തനിയെഅരുൺ ജയകുമാർ27 March 2023 12:11 AM IST
AUTOMOBILEഎട്ടാം ക്ലാസിൽ നിർത്തിയ പഠനം; തീപ്പെട്ടിക്കമ്പനി തൊട്ട് സിനിമാ നിർമ്മാണം വരെ പൊട്ടി; പട്ടിണി കിടന്ന മദിരാശിക്കാലം; ഒടുവിൽ നടനെന്ന നിലയിൽ കീർത്തി; മമ്മൂട്ടിയെയും ലാലിനെയും വരെ ഇരുത്തുന്ന അമ്മയുടെ പ്രസിഡന്റായി 18 വർഷം; എംപിയും എഴുത്തുകാരനും; മലയാളത്തിന്റെ ചിരിക്കൂടുക്ക ഇന്നസെന്റിന്റെ അസാധാരണ ജീവിതംഅരുൺ ജയകുമാർ26 March 2023 10:57 PM IST
SPECIAL REPORT600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവർ; എണ്ണക്കച്ചവടത്തിലൂടെ പതുക്കെ പച്ചപിടിച്ചു; വിദ്യാഭ്യാസത്തിലുടെയും കഠിനാധ്വാനത്തിലൂടെയും ലോകമെങ്ങും ബിസിനസ് സംരംഭങ്ങൾ; സസ്യാഹാരികളും പാരമ്പര്യവാദികളും; നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്; രാഹുൽ ഗാന്ധിയെ കുരുക്കിയ മോദി സമുദായത്തെ അറിയാംഅരുൺ ജയകുമാർ24 March 2023 10:03 PM IST
SPECIAL REPORTനോമ്പു കാലത്ത് കട തുറന്നാൽ തല്ലിപ്പൊളിക്കുമെന്ന ഭീഷണി വ്യാജമെന്ന് തെളിഞ്ഞു; മുഖദാറിലെ കച്ചവടക്കാരെ തടയാൻ ആരുമെത്തിയില്ല; കടകൾ തുറക്കുന്നതിനെതിരെ വെച്ച ബോർഡെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് 2019ലേത്; കോഴിക്കോട്ടെ തെരുവ് കച്ചവടക്കാർ ഉപ്പിലിട്ടതും കപ്പലണ്ടിയും ചായയും വിറ്റപ്പോൾഅരുൺ ജയകുമാർ23 March 2023 8:53 PM IST
AUTOMOBILEകോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദംഅരുൺ ജയകുമാർ23 March 2023 3:05 PM IST
SPECIAL REPORTകോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബംഅരുൺ ജയകുമാർ22 March 2023 9:23 PM IST
AUTOMOBILE'സ്വർണ്ണവളക്കായി കൈ വെട്ടിമാറ്റുന്ന ക്രിമിനൽ; ഏഴുപേരെ കൊന്നുതള്ളിയ നരാധമൻ'; പക്ഷേ അഞ്ച് കൊലപാതകക്കേസിൽ മൂന്നിലും കോടതി വെറുതെ വിട്ടു; നിയമസഹായം കിട്ടിയില്ല; ഭാര്യയെ കാറിലിട്ട് വക്കീൽ പീഡിപ്പിച്ചു; ഇപ്പോൾ മകൾ അഭിഭാഷക; റിപ്പർ ജയാനന്ദനെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് വ്യാജമോ; ന്യൂസ് മിനുട്ട് അന്വേഷണം ഞെട്ടിക്കുന്നത്അരുൺ ജയകുമാർ22 March 2023 3:59 PM IST
AUTOMOBILEഡീ അഡിക്ഷൻ സെന്ററുകളുടെ മറവിൽ തീവ്രവാദം; ആളികത്തിക്കുന്നത് ഹിന്ദുവിരുദ്ധ വികാരം; സ്വന്തമായി സേനയും ചാവേർ ബോംബ് സ്‌ക്വാഡും; അമിത് ഷായ്ക്ക് ഇന്ദിരാഗാന്ധിയുടെ ഗതിവരുമെന്ന് ഭീഷണി; വളർത്തിയത് കർഷകസമരവും ആം ആദ്മി പാർട്ടിയുമെന്ന് വിമർശകർ; പഞ്ചാബിനെ വിറപ്പിക്കുന്ന രണ്ടാം ഭിന്ദ്രൻവാല അമൃത്പാലിന്റെ കഥഅരുൺ ജയകുമാർ21 March 2023 2:56 PM IST
SPECIAL REPORT'നോമ്പ് കാലത്ത് ബീച്ചിൽ അനാശാസ്യം അനുവദിക്കില്ല; പള്ളിയിലേക്ക് നിസ്‌ക്കാരത്തിന് വരാതെ ചെറുപ്പക്കാർ കച്ചവടത്തിലേക്ക് തിരിയുന്നു'; റംസാൻ മാസത്തിൽ കട തുറന്നാൽ അടിച്ചുപൊളിക്കുമെന്ന് ഒരു വിഭാഗം; തങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് കച്ചവടക്കാർ; കോഴിക്കോട് മുഖദാറിൽ റംസാനിൽ കട തുറക്കുന്നതിനെപ്പറ്റി വിവാദംഅരുൺ ജയകുമാർ20 March 2023 9:14 PM IST