AUTOMOBILEഉപ്പുമാവ് മോഹിച്ച് നേരത്തെ സ്‌കൂളിൽ ചേർന്ന കുട്ടി; മകൻ എംഎൽഎ ആയിട്ടും റോഡ് പണിക്ക് പോയിരുന്നു അമ്മ; ചെരുപ്പിടുന്നതുപോലും പത്താംക്ലാസിനുശേഷം; കായികാധ്യാപക ജോലി ഉപേക്ഷിച്ചു; ട്രബിൾ ഷൂട്ടറും താത്വികനും; ജനകീയ പ്രതിരോധയാത്ര തീരുമ്പോൾ കരുത്തൻ; പിണറായിക്ക് ബദലാവുന്ന എം വി ഗോവിന്ദന്റെ ജീവിതകഥഅരുൺ ജയകുമാർ18 March 2023 2:54 PM IST
SPECIAL REPORTമോഹൻലാൽ പറഞ്ഞത് അതൊക്കെ പൈങ്കിളി കഥയല്ലേ... അത് നമുക്ക് പറ്റിയതല്ലെന്ന്; അങ്ങനെ 'പാളയം' നോവൽ സിനിമയാക്കാനുള്ള പ്രോജക്റ്റ് നടന്നില്ല; അപ്പോഴാണ് സ്ഫടികം വരുന്നത്; പേരും പശ്ചാത്തലവും മാറിയതല്ലാതെ കഥ അതുതന്നെ; വെളിപ്പെടുത്തലുമായി നോവലിസ്റ്റ് ജോയ്സി; ആടുതോമ ലോറിക്കാരൻ നോബിളോ?അരുൺ ജയകുമാർ18 March 2023 11:35 AM IST
SPECIAL REPORTഐഎസിസ് മോഡലിൽ കോയമ്പത്തൂരിൽ ഒരു യുക്തിവാദിയെ ഇസ്ലാമിസ്റ്റുകൾ കഴുത്തറുത്തു കൊന്നിട്ട് ആറുവർഷം; കൊല ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ; സച്ചിദാനന്ദൻ മുതൽ കെഇഎൻ വരെയുള്ള ഒരു ബുദ്ധിജീവിയും പ്രതികരിച്ചില്ല; ഒരു ഫാറൂഖ് ദിനം കൂടി കടന്നുപോവുമ്പോൾഅരുൺ ജയകുമാർ17 March 2023 9:22 PM IST
AUTOMOBILEമക്കൾക്കായി ഒന്നും സമ്പാദിക്കാത്ത കമ്യൂണിസ്റ്റ് നേതാവിന്റെ മകൾ; രക്തം കൊടുത്ത് ഇഷ്ടം ഭക്ഷണം കഴിച്ച ദാരിദ്ര്യത്തിന്റെ കോളജ് കാലം; പൊലീസിൽ നിന്നേറ്റത് ക്രൂരമർദനങ്ങൾ; ബികോമും ബിബിഎയുമുള്ള വിദ്യാസമ്പന്ന; എസ്എഫ്ഐയുടെ തീപ്പൊരി ഇപ്പോൾ 'ഭർത്താവിന്റെ ശവം വിറ്റുജീവിക്കുന്നവൾ'; ഇരട്ടച്ചങ്കനെ തലകുനിപ്പിക്കുന്ന വനിത; കെ കെ രമയുടെ പോരാട്ട ജീവിതംഅരുൺ ജയകുമാർ17 March 2023 3:36 PM IST
SPECIAL REPORTബംഗലൂരു നിവാസികൾക്ക് പരക്കെ ഷോക്കടിക്കുന്നു; മെട്രോയിലും, ഓട്ടോയിലും, ബസ്സിലും ചെറിയ ഇലട്രിക്ക് ഷോക്കുകൾ; പുറത്ത് നടക്കുന്ന സമയത്തും എന്തെങ്കിലും തൊടുന്ന സമയത്തും സ്പാർക്ക് ഉണ്ടാകുന്നു; ദൈവകോപമെന്ന് കന്നട പത്രങ്ങൾ; എന്താണ് യാഥാർഥ്യം; എങ്ങനെ ഈ ഷോക്ക് ഒഴിവാക്കാം?അരുൺ ജയകുമാർ15 March 2023 9:43 PM IST
SPECIAL REPORTനമ്പൂതിരിമാരെ വീട്ടിൽ മറകെട്ടി സുന്നത്ത് ചെയ്യിക്കുന്നു; സ്ത്രീകളെ കലിമ ചൊല്ലിച്ച് പശു മാംസം തീറ്റിക്കുന്നു; മതം മാറാത്തവരെ നിരനിരയായി വെട്ടി കിണറ്റിലിടുന്നു; വാരിയൻ കുന്നനെയും ആലി മുസലിയാരെയും ചിത്രീകരിച്ചിരിക്കുന്നത് ബഫൂണുകളായി; സാങ്കേതികമായി മോശമായിട്ടും 'പുഴ മുതൽ പുഴ വരെ' വിജയിച്ചത് പ്രമേയത്തിന്റെ ഭീകരതകൊണ്ട്!അരുൺ ജയകുമാർ15 March 2023 1:53 PM IST
AUTOMOBILEധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥഅരുൺ ജയകുമാർ15 March 2023 12:27 PM IST
SPECIAL REPORTആ 'കാർപ്പെന്റേഴ്സ്' ആശാരിമാർ അല്ല; ഓസ്‌ക്കാർ വാങ്ങുമ്പോൾ കീരവാണി പറഞ്ഞത് അമേരിക്കൻ പോപ്പ് ബാൻഡിനെ കുറിച്ച്; 70കളിലും 80കളിലും തരംഗമായി കാരെൻ - റിച്ചാർഡ് സഹോദരങ്ങൾ; ഫുഡ് സിസോഡർമൂലം കാരേൻ അകാലത്തിൽ മരിച്ചതോടെ ബാൻഡ് അവസാനിച്ചു; വിവാദമായ കാർപ്പെന്റേഴ്സിന്റെ യഥാർഥ കഥ ഇങ്ങനെഅരുൺ ജയകുമാർ13 March 2023 4:08 PM IST
AUTOMOBILE32 വയസ്സിനപ്പുറം ആയുസുണ്ടാവില്ലെന്ന് ജോത്സ്യ പ്രവചനം; പരിഹാരമായി 20ാം വയസ്സിൽ തുടങ്ങിയ സന്യാസ ജീവിതം; കോടമ്പോക്കത്തെ ക്ഷേത്രങ്ങളിലെ പ്രസാദം കഴിച്ച് വിശപ്പടക്കി; രക്ഷിച്ചത് മലയാളി സംഗീതജ്ഞൻ രാജാമണി; ഇപ്പോൾ നാട്ടുനാട്ടുവിലൂടെ ഓസ്‌ക്കാർ നിറവിൽ; സന്യാസത്തിൽനിന്ന് സംഗീതത്തിലേക്ക്! കീരവാണിയുടെ ജീവിതവും സിനിമാറ്റിക്ക്അരുൺ ജയകുമാർ13 March 2023 2:11 PM IST
SPECIAL REPORT'സുഡാപ്പികളോട് മാപ്പുപറയുന്നതിനേക്കാൾ നല്ലത് സെപ്റ്റിക്ക് ടാങ്കിൽ ചാടി ചാവുകയാണ്'; ഫേസ്‌ബുക്കിലെ ഇടപെടലുകൾ പൊലീസിന് കൊടുത്ത് പിടിപ്പിച്ചത് മലയാളികൾ; ഇത് മതസാഹിത്യത്തിന്റെ തർജ്ജമയാണെന്നും മാപ്പുപറയില്ലെന്നും അവർത്തിച്ചതോടെ ജയിലിൽ; മതനിന്ദാ കുറ്റത്തിന് യുഎഇ ജയിലിലടച്ച മലയാളിക്ക് ഒടുവിൽ മോചനംഅരുൺ ജയകുമാർ10 March 2023 9:48 AM IST
AUTOMOBILEലോകത്തിൽ ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ രാജകുടുംബങ്ങളിൽ ഒന്ന്; ശബരിമല സമരത്തോടെ സംഘപരിവാർ ബന്ധമെന്ന് ആരോപണം; ആട്ട തിരുനാളും മൈദ തിരുനാളുമെന്ന് അധിക്ഷേപത്തിനിടയിലും ആദിത്യവർമ്മയുടെ എൻട്രി; ആറ്റുകാൽ പൊങ്കാലക്കിടയിലെ സൂചനയെന്താണ്; തിരുവിതാംകൂർ രാജകുടുംബവും രാഷ്ട്രീയത്തിലേക്കോ?അരുൺ ജയകുമാർ9 March 2023 3:16 PM IST
SPECIAL REPORTജസ്റ്റിസ് കെമാൽപാഷ അടക്കമുള്ളവർ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹിതരായവർ; കോടീശ്വരനായ വ്യവസായ പ്രമുഖനും സ്വീകരിച്ചത് ഇതേ വഴി; ഷുക്കുർ വക്കീലിന്റെ പുനർവിവാഹം ഒറ്റപ്പെട്ടതല്ല; സ്വത്ത് നഷ്ടം തടയാനായി പെൺമക്കൾ മാത്രമുള്ള മുസ്ലിം കുടുംബങ്ങൾ ശരീയത്ത് നിയമങ്ങളെ തള്ളുന്നു! ഏക സിവിൽ കോഡ് അനിവാര്യതയോ?അരുൺ ജയകുമാർ8 March 2023 10:20 PM IST