പെനിസിലിൻ റിയാക്ഷന് നൽകേണ്ട മറുമരുന്ന് ഉണ്ടായിരുന്നില്ല; രോഗിയുടെ അസ്വസ്ഥതകൾ നിസ്സാരവത്ക്കരിച്ചു; രണ്ട് ഡോക്ടർമാർ വാർഡിൽ ഉണ്ടാകണമെന്ന നിബന്ധന പാലിച്ചില്ല; രോഗിയെ നിരീക്ഷിക്കാതെ നഴ്സ് മൊബൈലിൽ നോക്കിയിരുന്നു; മരുന്നു മാറി കുത്തിവെച്ചെന്ന് ആരോപണമുയർന്ന മരണത്തിൽ മെഡി. കോളജ് ജീവനക്കാർക്കെതിരെ പൊലീസ് റിപ്പോർട്ട്
പത്തു വർഷം മുമ്പ് കുടുസു മുറിയിൽ ക്ലാസെടുത്തിരുന്ന ക്രേസി മാത്സ് ടീച്ചർ; ഇന്ന് ശത കോടീശ്വരൻ; ലാൽ തൊട്ട് ഷാറൂഖ് ഖാൻ വരെ ബ്രാൻഡ് അംബാഡിഡർമാർ; ഖത്തർ ലോകകപ്പിന്റെ സ്‌പോൺസറായും ഞെട്ടിച്ചു; ഇപ്പോൾ പിരിച്ചുവിടലിന്റെയും ചർച്ചയുടെയും വാർത്തകൾ; വിജ്ഞാന സമ്പത്ത് വ്യവസ്ഥയിലെ കേരളാ മോഡൽ പിറകോട്ടോ? ബൈജു രവീന്ദ്രന്റെ ജീവിത കഥ
നരബലി സ്പെഷ്യൽ കുമാരി! അന്ധവിശ്വാസ നിർമ്മാർജ്ജന ചിത്രത്തിനുള്ള അവാർഡ് കൊടുക്കേണ്ട സിനിമ; തിരക്കഥയും സംവിധാനവും ചവറ്; ശരാശരിയിൽ ഒതുങ്ങി ഷൈൻ ടോം; സുരഭി ലക്ഷ്മി ഭൂലോക വെറുപ്പിക്കൽ; ഐശ്വര്യ ലക്ഷ്മി ആശ്വാസം; പൃഥിരാജിനും തീരാത്ത നാണക്കേട്; കലാനിലയം നാടകം എത്ര ഭേദം!
മിണ്ടാട്ടമില്ലാത്ത പാവക്കുട്ടിയിൽനിന്ന് ഉരുക്ക് വനിതയിലേക്ക്; ഫാസിസ്റ്റ് എന്ന് ആദ്യമായി വിളിച്ചത് ഭർത്താവ്; പ്രധാനമന്ത്രിയായ അമ്മയുടെ കരണത്തടിച്ച മകൻ; മലയാളിയായ മത്തായി രഹസ്യ കാമുകനെന്ന്; സ്വകാര്യ ജീവിതത്തിൽ അന്ധവിശ്വാസി; ഇന്ത്യയുടെ പട്ടിണി മാറ്റിയ നേതാവ്; മതേതരത്വത്തിന്റെ പേരിൽ പൊലിഞ്ഞ ജീവൻ; അറിയപ്പെടാത്ത ഇന്ദിരയുടെ കഥ
കാവി ഭാരതമെന്നും, ജയ് മോദിജിയെന്നും പോസ്റ്റിട്ടുവെന്ന് വ്യാജ വാർത്ത; പിന്നാലെ പരിഹാസ പരമ്പരയുമായി സിപിഎം- ഇസ്ലാമോ ഗ്രൂപ്പുകൾ; തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടാണ് പലരും ഷെയർ ചെയ്യുന്നതെന്ന് തനിക്ക് കൊലയുമായി ഒരു ബന്ധമില്ലെന്നും ഗ്രീഷ്മ ആർ നായർ; കഷായക്കൊലപാതകി ഗ്രീഷ്മയെ സംഘിയാക്കി കുപ്രചാരണം
അടിമുടി പർദ്ദയണിഞ്ഞ് കറുത്ത ചാക്കുപോലുള്ള ശരീരം; കണ്ണുപോലും കാണാതിരിക്കാൻ നീല കൂളിങ്ങ് ഗ്ലാസ്; അങ്ങ് ഇറാനിൽ ഹിജാബ് കത്തിച്ചുകളഞ്ഞ് സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ ഇവിടെ കോളജ് കുട്ടികളെ ചാക്കിലാക്കുന്നു; ബ്രണ്ണൻ കോളജിലെ ഫ്രട്ടേണിറ്റി വിജയിയെ കണ്ട് ഞെട്ടി കേരളം!
ഷെട്ടി ഗ്യാങ്ങ് വീണ്ടും തിളങ്ങുന്നു; മലയാളിക്ക് കണ്ടുപഠിക്കാൻ ഇത് ഒരു കന്നട സിനിമ കൂടി; കഥാകൃത്തായും സംവിധായകനും നടനായും തിളങ്ങി ഋഷഭ് ഷെട്ടിയെന്ന അത്ഭുതം; പക്ഷേ രാഷ്ട്രീയമായി രണ്ടുനൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്ന ചിത്രം; പക്ഷേ മേക്കിങ്ങിൽ 25 വർഷം മുന്നോട്ട്; നരബലിക്കാലത്ത് കാന്താര കാണുമ്പോൾ!
ഷാവേസിന്റെ വെനിസ്വേലയിൽ വിലക്കയറ്റം ആയിരം ശതമാനം! ലെബനനിലും സുഡാനിലും 200 ശതമാനം; സിറിയയിയും തുർക്കിയിലും 100 ശതമാനം; ചൈനയിൽ ബാങ്കുകൾ പൊളിയുന്നു; അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും മാന്ദ്യമെത്തുന്നു; ചായക്ക് ഗതിയില്ലാതെ പാക്കിസ്ഥാൻ; പിടിച്ചു നിന്ന് അത്ഭുതമായി ഇന്ത്യ; ലോകം സാമ്പത്തിക സൂനാമിയിലേക്കോ?
വീട്ടിൽ പ്രസവം നടത്തിയാൽ എന്താണ് കുഴപ്പം? പരസഹായം കൂടാതെ പ്രസവിക്കാൻ കഴിയാത്ത ഏക ജീവിയാണ് മനുഷ്യൻ; രക്തസ്രാവമുണ്ടായി മരണം വരെ സംഭവിക്കാം; ഓക്സിജൻ ആവശ്യത്തിന് കിട്ടാതിരുന്നാൽ കുഞ്ഞിന് ഗുരുതര പ്രശ്നങ്ങളുണ്ടാവും; ഇത്തരം സംഘങ്ങളെ പ്രോൽസാഹിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ
ഇസ്ലാം വിട്ടതിന്റെ പേരിൽ വധഭീഷണി നേരിട്ട അസ്‌ക്കർ അലിക്കെതിരെ കുപ്രചാരണം നടത്തി; ജർമ്മൻ യാത്ര മെയിലയച്ച് മുടക്കി; ആരിഫ് ഹുസൈൻ തെരുവത്ത് സംഘടന വിട്ടു; പിന്നാലെ ജസ്ല മാടശ്ശേരിയും; സ്വത്വബോധവും ഇടത് വിധേയത്വവും മൂലം എക്സ് മുസ്ലിം കേരള പിളർപ്പിലേക്ക്
രണ്ടു മാസമായി വാഗാ അതിർത്തിക്ക് സമീപത്തെ സ്‌കൂളിന്റെ ടെറസിൽ തീറ്റയും ഉറക്കവും; റോഡ് ഷോ നടത്താൻ വിസ കൊടുക്കില്ലെന്ന് പാക്കിസ്ഥാൻ; ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ഇറാക്ക്, കുവൈറ്റ്, സൗദ്യ അറേബ്യ എന്ന കാൽനടയാത്രാ പദ്ധതി പൊളിയുന്നു; യൂട്യൂബിലും കാഴ്ചക്കാരില്ല; നടന്ന് ഹജ്ജിന് പോകാനെത്തിയ ശിഹാബ് ചോറ്റൂർ അതിർത്തിയിൽ കുടുങ്ങിയോ?
പിതാവിന്റെ മരണദിവസവും മകൻ ക്രീസിൽ; അണ്ടർ 19 ലോകകപ്പിൽ താരമായതോടെ ഇന്ത്യൻ ടീമിൽ; ഓസീസ് താരങ്ങളെപ്പോലും മര്യാദ പഠിപ്പിച്ച തന്റേടി; ബാറ്റേന്തിയ ട്രംപ് എന്നും വിശേഷണം; വിയർപ്പിനുപോലും ലക്ഷങ്ങൾ വിലയുള്ള താരം; താൻ സെഞ്ച്വറി അടിച്ചാൽ കോലി സമുദായക്കാരെ കെട്ടിയിട്ട് തല്ലുന്ന പാക്കികളോട് മധുര പ്രതികാരം; കിങ് കോലിയുടെ ജീവിത കഥ