വിഎസിന്റെ ശിഷ്യനായിരുന്ന പിണറായി പാർട്ടി പിടിച്ചതിന് സമാനം; പ്രായം പറഞ്ഞ് ജൂനിയേഴ്സിനെ വെട്ടി; ഇളവ് കിട്ടിയത് 69കാരൻ ഷിക്ക് മാത്രം; പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെയും വെട്ടി; 79കാരനായ ഹൂജിന്റാവോയെ ഇറക്കിവിട്ട് പ്രതികാരം; ഇവിടെ കണ്ണൂർ ലോബി, അവിടെ ഷാങ്ഹായി ഗ്യാങ്ങ്; ചൈനയിൽ സംഭവിക്കുന്നത് കേരളത്തിന്റെ തനിയാവർത്തനമോ?
തുളസീദാസിൽ നിന്ന് സ്വാമിയിലേക്ക്; പിന്നെ പി കെ ഷിബുവിലേക്ക്; അമ്പലങ്ങളിൽ  ഈശ്വരനില്ലെന്നും പ്രാർത്ഥനക്ക് ഫലമില്ലെന്നും വാദം; പക്ഷേ കാഷായം ധരിച്ച് ഗീതാക്ലാസ് നടത്തി സീഡിവിറ്റ് കിട്ടുന്നത് ലക്ഷങ്ങൾ; കൈലാസയാത്രയിലൂടെയും വൻ വരുമാനം;  ഇപ്പോൾ ഔഷധി വിവാദത്തിൽ; വിപ്ലവസ്വാമിയോ ബിസിനസ് സ്വാമിയോ? സന്ദീപാനന്ദഗിരിയുടെ ജീവിത കഥ!
മഴവിൽ മോൺസ്റ്റർ! ന്യൂ നോർമൽ പ്രമേയം കടന്നുവരുന്ന കൊമേർഷ്യൽ ഫിലിം; ആദ്യപകുതിയിലെ വെറുപ്പിക്കലിന് ശേഷം ത്രില്ലടിപ്പിച്ച് മോഹൻലാൽ; ഫീൽഗുഡ് മൂവിയിൽ നിന്ന് ത്രില്ലറിലേക്കും ട്വിസ്റ്റുകളിലേക്കും ഞൊടിയിടയിൽ മാറുന്ന കഥ; താരമായത് ഹണിറോസും, ലക്ഷ്മി മഞ്ജുവും; പ്രതീക്ഷ കാത്ത് പുലിമുരുകൻ ടീം
അമ്മയും അച്ഛനും ചെറുപ്പത്തിലേ മരിച്ച ദുരിത ബാല്യം; പടിപടിയായി വളർന്ന് പാർട്ടിയുടെ അമരക്കാരനായി; സിപിഎമ്മിന്റെ സ്ഥാപകാംഗം; അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും പേടി സ്വപ്നം; പിണറായിയുമായുള്ള വിഭാഗീയതയിൽ പഴികേട്ടു; കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ്; നൂറാം വയസ്സിലെത്തി നിൽക്കുമ്പോഴും ജനത്തിന്റെ കണ്ണും കരളും; വിഎസിന്റെ പോരാട്ട ജീവിതം
ചൈനയിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നടിയുന്നു; വിൽപനയിൽ 60 ശതമാനം ഇടിവ്; ആലിബാബയിൽ കൂട്ട പിരിച്ചുവിടൽ; 300 ബില്യൺ യുവാന്റെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ച് ഷീ ജിൻ പിങ്; ഒപ്പം നികുതി ഇളവുകളും, പലിശ കുറയ്ക്കലും ബോണ്ട് വിൽപ്പനയും; അയൽ രാജ്യങ്ങളെ  കടക്കെണിയിൽ ആക്കിയ ചൈനയും ഒടുവിൽ  പ്രതിസന്ധിയിലേക്കോ?
ലെസ്‌ബിയൻ നീലച്ചിത്ര കാസറ്റുകൾ എത്തിച്ച് അടുത്തുകൂടിയ ലേഡി വീഡിയോഗ്രാഫർ; അധികാരം കിട്ടിയപ്പോൾ മന്നാർഗുഡി മാഫിയയായി; പിടിക്കപ്പെട്ടത് മോദി നൽകിയ മുന്നറിയിപ്പിൽ; പ്രമേഹംമൂലം വിരലുകൾ മുറിച്ച മുഖ്യമന്ത്രിയെ അടിച്ച് നിലത്തിട്ടു, സ്ലോ പോയിസൻ നൽകി തീർത്തു; ജയലളിതയുടെ തോഴിയോ കാലനോ! തമിഴകത്തെ ഞെട്ടിക്കുന്ന ശശികലയുടെ കഥ
ഒരാളെ കൊന്നശേഷം കരളും വൃക്കയും ഹൃദയവുമൊക്കെ വെട്ടിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയാൽ കാശ് ലഭിക്കുമോ; തോന്നിയ പോലെ വെട്ടിയെടുക്കുന്ന അവയവങ്ങൾ ഉപയോഗിക്കാൻ കഴിയുമോ; ഇലന്തൂർ നരബലിയിലെ അവയവമാഫിയയുടെ ഇടപെടലിലെ വസ്തുതയെന്ത്?
ഇസ്ലാമിക രാജ്യങ്ങളും കമ്യൂണിസ്റ്റ് രാജ്യങ്ങളും ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും മാരകമായ പീഡന മുറകളിൽ ഒന്ന്; വെള്ളമാത്രം കണ്ട് മനോനില തെറ്റിയവർ ഇറാനിലടക്കം ഒട്ടേറെ; ഹർമൻ റോഷാക്കിന്റെ മഷി വിശകലനത്തിന് ലോകമെമ്പാടും ആരാധകർ; പക്ഷേ ഇന്ന് അത് ആധികാരികതയില്ലാത്ത സ്യൂഡോ സയൻസ്; മമ്മൂട്ടി ചിത്രം റോഷാക്ക് ഉയർത്തുന്ന മനഃശാസ്ത്ര ചർച്ചകൾ
സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അക്ഷരാഭ്യാസം അരികിൽ കൂടി പോയിട്ടില്ലാത്ത നബി തിരുമേനിയാണ്; അതിന് എത്രയോ, കാലങ്ങൾക്ക്ശേഷമാണ് ജഗദീഷ് ചന്ദ്രബോസ് ഇത് കണ്ടുപിടിക്കുന്നത്: വിവാദമായി കൃഷി മന്ത്രി പി പ്രസാദിന്റെ നബിദിന പ്രഭാഷണം
സമ്പന്ന കുടുംബത്തിൽനിന്ന് സന്യാസത്തിലേക്ക്; വൈദികരുടെ കാമഭ്രാന്ത് തിരിച്ചറിഞ്ഞതോടെ സഭ ഉപേക്ഷിച്ചു; അരനൂറ്റാണ്ട് ജീവിതം ഉഴിഞ്ഞുവെച്ചത് മധ്യ പ്രദേശിലെ ആദിവാസികൾക്കായി; വിദേശ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ്ങ് പ്രൊഫസർ; പക്ഷേ കേരളം പിച്ചക്കാരിയെന്ന് വിളിച്ച് അപമാനിച്ചു; ഈ 80ാം വയസ്സിൽ പിണറായി സർക്കാറിനെ വെള്ളം കുടിപ്പിക്കുന്നു; ദയാബായിയുടെ സമര ജീവിതം!
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേത് പുലിവാൽ വാടക പ്രസവം! വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ കൃത്രിമ മാർഗത്തിലൂടെ ഇരട്ടക്കുട്ടികൾ ഉണ്ടായതിൽ അന്വേഷണം; ഷാരൂഖ് ഖാൻ തൊട്ട് സണ്ണി ലിയോൺ വരെ ഇങ്ങനെ കുട്ടികൾ ഉണ്ടായവർ; പ്രസവവും ഇനി ഒരു ചോയ്സ്; ടോപ്പ് സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡിങ്ങായ വാടക ഗർഭധാരണത്തിന്റെ കഥ
കാഷായം ധരിച്ച് ആശ്രമം നടത്തി വിപ്ലവം പറയുന്ന സ്വാമി; കാശ് വാങ്ങി കൈലാസ യാത്ര സംഘടിപ്പിക്കുന്ന സ്വാമി; ഗീതാ ക്ലാസുകൾ നടത്തി സിഡികൾ വിറ്റ് കാശുണ്ടാക്കിയ സ്വാമി; നിങ്ങളേക്കാൾ എത്രയോ സത്യസന്ധയാണ് അമൃതാന്ദമയി; നരബലി ചർച്ചയിൽ സന്ദീപാന്ദഗിരിയെ എയറിലാക്കി സോഷ്യൽ മീഡിയ