മൂവാറ്റുപുഴയിൽ ഓട്ടോ ഓടിച്ച് പഠിച്ച കോളജ് വിദ്യാർത്ഥി; മിച്ചം വെച്ച് വാങ്ങിയത് എട്ട് ഓട്ടോകൾ; കെഎസ്‌യുവിലുടെ തുടക്കം; ജിഷാ വധക്കേസ് തുണയായതോടെ എംഎൽഎ; രാമക്ഷേത്രത്തിന് സംഭാവന തിരിച്ചുകൊടുത്തു; മമ്മൂട്ടിക്കൊപ്പമുള്ള കുമ്മനടി വിവാദത്തിൽ; ഖദറിനുള്ളിലെ നിമിഷ കവി; ഇപ്പോൾ പൊലീസ് തിരയുന്ന പീഡകൻ; എൽദോസ് കുന്നപ്പിള്ളിയുടെ വിവാദ ജീവിതം
ബലിച്ചോര കുടിക്കുന്ന ആഫ്രിക്കൻ ഗോത്രക്കാർ; ജീവനുള്ള ശരീരത്തിൽ നിന്ന് ഹൃദയം പറിച്ചെടുക്കുന്ന ആസ്ടെക്കുകൾ; അടിമയുടെ രക്തം കൊണ്ട് പുതിയ നൗക ആശീർവദിക്കുന്ന മലബാറിലെ കടൽക്കൊള്ളക്കാർ; ആധുനിക കേരളത്തിൽ നടന്നത് എട്ട് കൊലകൾ; മകനെ ഉമ്മ അള്ളാഹുവിന് ബലി നൽകിയത് കഴിഞ്ഞവർഷം പാലക്കാട്ട്; നരബലിയുടെ നടുക്കുന്ന ചരിത്രം!
മഹാരാഷ്ട്രയിൽ അന്ധവിശ്വാസ നിർമ്മാർജന ബില്ല് പാസാക്കിയത് ഫട്‌നാവീസിന്റെ സർക്കാർ; അസമിൽ ദുർമന്ത്രവാദികൾക്ക് ജാമ്യമില്ല; പിഴപ്പണം ഇരകൾക്ക് നൽകാനും വ്യവസ്ഥ; നരബലികളും ആഭിചാരക്കൊലകളും നടന്നിട്ടും അന്ധവിശ്വാസ നിർമ്മാർജന ബിൽ പൂട്ടിവെച്ച് വിപ്ലവകേരളം!
ഞങ്ങൾക്ക് പള്ളിയും വേണ്ട ഖുറാനും വേണ്ട; മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് സ്ത്രീകൾ തെരുവിൽ; മുടിമുറിച്ചും മുല കാണിച്ചും പ്രതിഷേധം; ഖൊമേനിയുടെ ചിത്രങ്ങൾ നിന്ന് കത്തുന്നു; പ്രക്ഷോഭത്തിൽ മരിച്ചത് നാനൂറിലേറെ പെൺകുട്ടികൾ; അറസ്റ്റിലായത് ഇരുപതിനായിരത്തോളം പേർ; ഹിജാബ് വിരുദ്ധ സമരം ഇറാനിലെ ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിക്കുമോ?
വെജിറ്റേറിയനായി ഒരു മുതലക്ക് ജീവിക്കാൻ കഴിയുമോ; ആ കുളത്തിലെ ജീവികളെ മുതല ഭക്ഷിക്കുന്നില്ല എന്നതിന് എന്താണ് ഉറപ്പ്; ഭക്തർ കൊണ്ടുവന്ന നേർച്ചക്കോഴികളെ ഇത് ആഹാരമാക്കിയിട്ടുണ്ട്; കാസർകോട്ടെ അത്ഭുദ മുതല ബബിയയുടെ പേരിൽ നടക്കുന്നത് അന്ധവിശ്വാസ പ്രചാരണമോ?
മാതാവ് പറഞ്ഞു, നിനക്ക് എന്റെ മകനാകണമെങ്കിൽ ഇസ്ലാമിൽ തന്നെ തുടരണം, അല്ലെങ്കിൽ ഈ ബന്ധത്തിന് അർത്ഥമില്ല; ലിറ്റ്മസിൽ പങ്കെടുത്തത് അറിഞ്ഞതോടെ ഒറ്റപ്പെടുത്തൽ ശക്തമായി; ഒടുവിൽ വീടും ഉപേക്ഷിക്കേണ്ടി വന്നു; ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന വിമുക്തഭടന്റെ കുറിപ്പ് വൈറലാവുമ്പോൾ
അവസാനനിമിഷം വരെ മുസ്ലിം ഭീകരരോട് ഒപ്പം നൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു; പോപ്പുലർ ഫ്രണ്ടിന്റെ വേദിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി ഗ്രോ വാസു പറഞ്ഞത് ഇങ്ങനെ; മുൻ നക്സ്ലൈറ്റുകളുടെ ഇസ്ലാമിസ്റ്റ് ഭീകരബന്ധം ചർച്ചയാക്കി സോഷ്യൽമീഡിയ
നടുവട്ടം പള്ളിയിൽനിന്ന് പൂജാരിക്കുനേരെ കല്ലേറുണ്ടായപ്പോൾ സംഘർഷം പടരാതെ തടഞ്ഞത് ശ്രീധരൻ പിള്ളയെന്ന് സുപ്രഭാതം എഡിറ്റർ; എം കെ മുനീറുമായി അടിയന്തരമായി ബന്ധപ്പെട്ട് പ്രശ്നം ഒതുക്കിയത് സ്ഥിരീകരിച്ച് ഗോവൻ ഗവർണ്ണർ; കോഴിക്കോടിന്റെ സ്നേഹ-സൗഹൃദങ്ങൾ വിളിച്ചോതി ഒരു പുസ്തക പ്രകാശനം
പ്രേക്ഷകർക്ക് ഒരു സൈക്കോ ഷോക്ക്; റൊഷാക്ക് അടിമുടി വെറൈറ്റി; ഒരു ഫിലിം ഫെസ്റ്റിവൽ സിനിമയിൽ കാണുന്നതു പോലുള്ള ഫ്രെയിമുകൾ; കോസ്ലപ്പിൽ വാർധക്യത്തിന്റെ അവശതകൾ പ്രകടമെങ്കിലും സ്റ്റെലിഷ് റോളിൽ മമ്മൂട്ടിയും; നിസാം ബഷീർ കഴിവുള്ള സംവിധായകൻ; ആകെയുള്ള കുഴപ്പം വെറൈറ്റി കൂടിപ്പോയതു കൊണ്ടുള്ള കൺഫ്യൂഷൻ!
ആയിരം വർഷങ്ങൾക്ക് മുമ്പ് ലോകത്തെ ഏറ്റവും വലിയ നാവികസേന കെട്ടിപ്പടുത്തവർ; കാവേരിക്ക് കുറകെ ഡാം ഉണ്ടാക്കിയവർ; ആനകളുടെ കാലനായ കരികാലൻ തൊട്ട് ഗംഗസ്സമതലം കീഴടക്കിയ രാജേന്ദ്ര ചോളൻ വരെ; തഞ്ചാവുർ തൊട്ട് ഇന്തോനേഷ്യ വരെ പടർന്ന സാമ്രാജ്യം; പൊന്നിയൻ സെൽവനിൽ പറയുന്നത് ഒരു ചെറിയ ഭാഗം മാത്രം; ചോര തിളക്കുന്ന ചോള രാജവംശത്തിന്റെ കഥ!
125 വർഷത്തിനു ശേഷം കോൺഗ്രസിന്റെ തലപ്പത്തേക്ക് മത്സരിക്കുന്ന മലയാളി; ഓക്സ്ഫോർഡ് സംവാദത്തിൽ ബ്രിട്ടന്റെ ചൂഷണം ചൂണ്ടിക്കാട്ടി സായിപ്പിനെ അടിച്ചിട്ട പ്രഭാഷകൻ; ലോകം ആദരിക്കുന്ന എഴുത്തുകാരൻ; രാഹുലിന്റെ ജോഡോ യാത്രയേക്കാൾ തലക്കെട്ടിൽ സ്ഥാനം പിടിക്കുന്നു; നേതാക്കൾ ഒപ്പമില്ലെങ്കിലും അണികളായി പതിനായിരങ്ങൾ; തരൂർ വീണ്ടും താരമാവുമ്പോൾ!
കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന അത്ഭുദ പേടകം; തുടർച്ചയായി സംഭവിച്ച ഗ്രഹണങ്ങൾ മൂലം ബാറ്ററി കേടായി; എട്ട് വർഷത്തെ വിജയകരമായ പ്രവർത്തനത്തിനുശേഷം മംഗൾയാൻ പ്രവർത്തനം നിലച്ചു; കാര്യക്ഷമത കൊണ്ട് ലോകത്തെ ഞെട്ടിച്ച് ഭാരതത്തിന്റെ ചൊവ്വാ മിഷൻ പേടകം ഇനി ഓർമ്മ