AUTOMOBILEഒരാഴ്ചക്കിടെ മാധ്യമം കൊടുത്തത് അഞ്ചു നുണവാർത്തകൾ; സംഘിയാണെന്ന കള്ളവുമായി മീഡിയാവണ്ണും റിപ്പോർട്ടറും; ആയിരങ്ങൾ പങ്കെടുത്ത ലിറ്റ്മസ് സമ്മേളനത്തിലുടെ ഞെട്ടിച്ചു; സിംഹവാലനല്ല സ്വതന്ത്രചിന്തകർ എന്ന് തിരുത്തിച്ചു; കമ്മിയിൽ നിന്ന് സംഘിയിലേക്ക് മാറുന്ന ചാപ്പകൾ; ഇസ്ലാമോ ഇടതുപക്ഷത്തിന്റെ പേടി സ്വപ്നം! 'നാസ്തിക ദൈവം' സി രവിചന്ദ്രന്റെ ജീവിത കഥഅരുൺ ജയകുമാർ4 Oct 2022 2:57 PM IST
SPECIAL REPORTലാട വൈദ്യം മുതൽ റോക്കറ്റ് സയൻസ് വരെയും ഇസ്ലാം മുതൽ ഹിന്ദുത്വ വരെയും, കമ്യൂണിസം മുതൽ ജൈവപരിണാമം വരെയും വൈവിധ്യമാർന്ന വിഷയങ്ങളാൽ സമ്പന്നം; ശാസ്ത്രത്തിന്റെയും സ്വതന്ത്രചിന്തയുടെയും ആഘോഷമായി ലിറ്റ്മസ്അരുൺ ജയകുമാർ3 Oct 2022 7:20 PM IST
SPECIAL REPORTഅമേരിക്കയിലെ ഡെട്രായിറ്റ് മുതൽ കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ പോസ്റ്ററുകൾ; ആശംസകളുമായി റിച്ചാർഡ് ഡോക്കിൻസും ലോറൻസ് ക്രൂസും അടക്കമുള്ള ലോക പ്രശസ്തർ; ജാവേദ് അക്തർ മുതൽ സി രവിചന്ദ്രൻ വരെയുള്ള പ്രഭാഷകർ; ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളത്തിന് ഒരുങ്ങി കൊച്ചിഅരുൺ ജയകുമാർ30 Sept 2022 10:51 PM IST
Cinemaറോഡ്ഗോൾഡ് സെൽവൻ! മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിരാശാജനകം; ത്രില്ലടിപ്പിക്കുന്ന സീനുകൾ തീരെ കുറവ്; നാടകം പോലെ ബോറാക്കി പ്രകാശ്രാജും ജയറാമും പാർഥിപനുമെല്ലാം; മമ്മൂട്ടിയെ പോലെ പ്രായം പിടിച്ചുനിർത്തി ഐശ്വര്യാ റായ്; വിക്രം ഗസ്റ്റ് റോൾ പോലെ; ആകെ നന്നായത് ജയം രവി മാത്രം; പൊന്ന് പ്രതീക്ഷിച്ചെത്തിയവർക്ക് കിട്ടിയത് പിച്ചളഅരുൺ ജയകുമാർ30 Sept 2022 6:21 PM IST
SPECIAL REPORTനാസറുദ്ദീൻ എളമരം മാധ്യമത്തിന്റെ മുൻ സർക്കുലേഷൻ മാനേജർ; പി കോയ ഇംഗ്ലീഷ് പ്രൊഫസർ; എംഎ സലാം കെഎസ്ഇബി ഉദ്യോഗസ്ഥൻ; ഇഎം അബ്ദുൾ റഹിമാൻ കുസാറ്റിലെ മുൻ ലെബ്രേറിയൻ; സർക്കാർ ജീവനക്കാർ മുതൽ ഐടി പ്രൊഫഷണലുകൾ വരെ; പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ ഏറെയും ഉന്നത വിദ്യാഭ്യാസം ഉള്ളവർഅരുൺ ജയകുമാർ29 Sept 2022 9:53 PM IST
Marketing Featureബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാവണമെന്ന് കരുതുന്ന സ്വേച്ഛാധിപതി: റെഡ് ക്യാപിറ്റലിസത്തിലൂടെ രാജ്യത്തെ വളർത്തി; പാർട്ടിയിലെ എതിരാളികളെ മൊത്തം കേസിൽ കുടുക്കി ജയിലിലാക്കി; കാമുകിമാരും സ്വന്തക്കാരും താക്കോൽ സ്ഥാനങ്ങളിൽ; അളിയൻ ബിനാമി; അശാന്തി പരത്തുന്ന കോട്ടിട്ട ക്രൂരൻ; 'ചൈനയുടെ സിഇഒ' ഷി ജിൻ പിങിന്റെ കഥഅരുൺ ജയകുമാർ29 Sept 2022 3:14 PM IST
SPECIAL REPORT'ജനങ്ങളുടെ അവകാശത്തിൽ കൈ കടത്തുന്നവരാണ് ഫാസിസ്റ്റുകൾ; അപ്പോൾ ഹിജാബിലുടെ വസ്ത്രധാരണ അവകാശത്തിൽ കൈകടത്തുന്ന ഇസ്ലാം ഫാസിമല്ലേ; അല്ല''; ഇസ്ലാമിനെ തൊടുമ്പോൾ മുട്ടടിക്കുന്ന മതേതര വാദികൾക്ക് ട്രോൾ; ആരിഫ്- രാധിക സംവാദം വൈറലാവുമ്പോൾഅരുൺ ജയകുമാർ28 Sept 2022 5:14 PM IST
SPECIAL REPORTചാവേർ ആക്രമണം ജിഹാദിന്റെ ഏറ്റവും ഉയർന്നതലം; കമ്യൂണിസ്റ്റായാൽ മക്കൾക്ക് സ്വത്തവകാശം പോലുമില്ലെന്നും ഫത്വ; ഹറാമും ഹലാലും തീരുമാനിക്കുന്നതിന്റെ അവസാനവാക്ക്; പല വിദേശരാജ്യങ്ങളും പെടുത്തിയത് കരിമ്പട്ടികയിൽ; അവസാനം പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ചെയ്തതിന്റെ പേരിലും വിവാദം; ഡോ യൂസുഫുൽ ഖറദാവി ഓർമ്മയാവുമ്പോൾഅരുൺ ജയകുമാർ26 Sept 2022 10:32 PM IST
AUTOMOBILEവേഷം മാറി ഏഴുവർഷം പാക്കിസ്ഥാനിൽ താമസിച്ച സൂപ്പർ സ്‌പൈ; സുവർണ്ണ ക്ഷേത്രത്തിൽ ബോംബ് വെക്കാനുള്ള പദ്ധതി തകർത്തു; സർജിക്കൽ സ്‌ട്രൈക്കിലൂടെ സൂപ്പർ ഹീറോ; പണ്ട് പിണറായിയുടെ തലക്ക് തോക്ക് ചൂണ്ടിയെന്നും കഥകൾ; ഇപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ 'കാലൻ'; ഇന്ത്യയുടെ ജെയിംസ് ബോണ്ട്! അജിത്ത് ഡോവലിന്റെ അപർസർപ്പക ജീവിതകഥഅരുൺ ജയകുമാർ26 Sept 2022 2:51 PM IST
SPECIAL REPORTപോപ്പുലർ ഫ്രണ്ടിന് ആഗോള തീവ്രവാദ സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി അടുത്ത ബന്ധമെന്ന് എൻഐഎ; ധനസമാഹാരണം നടന്നത് ബ്രദർഹുഡ് നേതാവ് യുസഫ് അൽ ഖർദാവിയുടെ സഹായത്തോടെ; പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര തീവ്രവാദബന്ധം പുറത്താകുമ്പോൾഅരുൺ ജയകുമാർ25 Sept 2022 9:42 PM IST
AUTOMOBILEമലബാർ കലാപത്തിലെ ഹിന്ദുവേട്ട തുറന്നു പറയാൻ ധൈര്യം കാട്ടിയ ഏക നേതാവ്; സ്വതന്ത്ര്യ സമരക്കാലത്തെ ലീഗിന്റെ പാക്കിസ്ഥാൻ വാദം എടുത്തു പറഞ്ഞു; ബാബറി കാലത്ത് മലപ്പുറത്ത് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതും മൂടിവെച്ചില്ല; പാണക്കാട് തങ്ങളെ ആത്മീയ നേതാവായി അംഗീകരിച്ചില്ല; മലപ്പുറത്തെ മതേതര സുൽത്താൻ! ആര്യാടൻ മുസ്ലിം വോട്ട് ബാങ്ക് ഭയക്കാത്ത വേറിട്ട നേതാവ്അരുൺ ജയകുമാർ25 Sept 2022 2:21 PM IST
AUTOMOBILEആർഎസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിക്കൊല്ലാൻ പഠിപ്പിക്കും; സംഘടനകളിൽ നുഴഞ്ഞ് കയറി 2047ൽ അധികാരം പിടിക്കണമെന്ന് സർക്കുലർ; പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും തക്‌ബീർ മുഴക്കണം; കള്ളനോട്ട് മുതൽ കള്ളപ്പണം വരെ; പിഎഫ്ഐക്കു എതിരെയുള്ള കുറ്റങ്ങൾ നടുക്കുന്നത്; അമിത് ഷായും ഡോവലും പോപ്പുലർ ഫ്രണ്ടിന്റെ കാലന്മാർ ആവുമ്പോൾ!അരുൺ ജയകുമാർ23 Sept 2022 3:26 PM IST