സൗദിയും ഖത്തറും ഫണ്ടിങ്‌ നിർത്തിയിട്ടും പോപ്പുലർ ഫ്രണ്ടിന് പണം വരുന്നത് എവിടെ നിന്ന്? മാറാട് കൂട്ടക്കൊലക്കാലത്ത് 430 കോടിയുടെ വിവാദം; ഹാദിയയെ മതം മാറ്റിയപ്പോഴും സിഎഎ സമരത്തിലും കോടികൾ ഒഴുകി; എന്നിട്ടും ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല; അന്വേഷണം ആഗോള ഭീകരവാദ ശൃംഖലയായ ഹഖാനി നെറ്റ് വർക്കിലേക്കോ?
പുടിനു വേണ്ടി മരിക്കാൻ ഞങ്ങളില്ല;എതിർക്കുന്നവരെയല്ലാം കൊന്നോടുക്കിയ ക്രൂരന് ഒടുവിൽ തിരിച്ചടി; യുക്രൈനിൽനിന്ന് റഷ്യൻ സൈന്യം തോറ്റോടുന്നത് അഭിമാനക്ഷതമായി; ചെറുപ്പക്കാരുടെ റിസർവ് സേന ഉണ്ടാക്കുമെന്ന പ്രഖ്യാപനം അതിലേറെ വിനയായി; ഒപ്പം വിലക്കയറ്റവും പട്ടിണിയും; റഷ്യയിൽ യുവാക്കളുടെ പ്രക്ഷോഭം; സൈക്കോ എകാധിപതി പുടിൻ വീഴുമോ?
ജാവേദ് അക്തർ മുതൽ സി രവിചന്ദ്രൻ വരെ; പരിണാമത്തെ കുറിച്ചും മത വിദ്യാഭ്യാസത്തെക്കുറിച്ചും പ്രത്യേക ചർച്ച; പച്ചമരുന്നുകൾ തൊട്ട് റോക്കറ്റ് സയൻസ് വരെയും ഹിന്ദുത്വ മുതൽ പൊളിറ്റിക്കൽ ഇസ്ലാം വരെയും വിഷയങ്ങൾ; ശാസ്ത്രത്തിന്റെയും സ്വതന്ത്രചിന്തയുടെ വസന്തോത്സവമായി ലിറ്റ്മസ് വരുന്നു
425 കോടി വർഷങ്ങൾക്ക് മുമ്പ് കലകളില്ലാത്ത അമ്പളി; കമ്പ്യൂട്ടർ ഇമേജ് വഴി പഴയ ചന്ദ്രനെ പുനസൃഷ്ടിച്ച് നാസ; ഛിന്ന ഗ്രഹങ്ങൾ ഇടിച്ചുണ്ടായ ഗർത്തങ്ങൾ മൂലം ധ്രുവങ്ങൾ 180 കിലോമീറ്റർ അകന്നു; ദുരുഹമായ ഗവേഷണങ്ങളുമായി ചൈനയും; ചന്ദ്രനിലും ചൈന തർക്കം ഉന്നയിക്കുമോയെന്നും ആശങ്ക!
മാപ്പു പറയുന്നതിലും ഭേദം പാലരിവട്ടത്ത് തട്ടുകട നടത്തുകയാണെന്ന് പറഞ്ഞ തൻേറടി; ദിലീപിന്റെ ആനപ്പകയിൽ കുടുങ്ങിയ കരിയർ; വിലക്കിനെതിരെ സുപ്രീം കോടതിവരെ പോയി അമ്മയ്ക്കും ഫെഫ്ക്കകും പിഴ വാങ്ങിക്കൊടുത്ത പോരാളി; ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മധുര പ്രതികാരം; വിനയൻ എന്ന ഒറ്റയാന്റെ കഥ!
ലക്ഷ്യം ലോകം മുഴുവൻ ഒറ്റകുടക്കീഴിൽ വരുന്ന ആകാശ വൈഫൈ; ഗുണം ലഭിക്കുക ഇന്റർനെറ്റ് ലഭ്യമല്ലാത്ത 300 കോടി പേർക്ക്; ഭൂഖണ്ഡാന്തര ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ഒന്നുമല്ലാതാവും; പക്ഷേ സൗര പ്രതിഭാസത്തിൽ തകർന്ന് സ്റ്റാർലിങ്ക് അയച്ച 38 സാറ്റലൈറ്റുകൾ; കൊടുങ്കാട്ടിലും മരുഭൂമിയിലും ഹൈ സ്പീഡ് കണക്ഷൻ എന്ന മസ്‌ക്കിന്റെ സ്വപ്നം തകരുമോ?
ഹലാൽ വേശ്യാവൃത്തിയും ഹലാൽ ഡേറ്റിങ്ങ് സൈറ്റുമുള്ള രാജ്യം; ഒരു മണിക്കൂറിനുപോലും താൽക്കാലിക വിവാഹങ്ങൾ; എന്നിട്ടും പ്രശ്നം സ്ത്രീകൾ തലമറയ്ക്കാത്തതെന്ന്; തട്ടമിടാത്തതിന് 22കാരിയെ തല്ലിക്കൊന്ന് പൊലീസ്; ശിരോവസ്ത്രം ഊരിയെറിഞ്ഞും കത്തിച്ചും മുടിമുറിച്ചും സ്ത്രീകൾ തെരുവിൽ; ഇന്ത്യയിലെ ചോയ്സ് വാദക്കാർ ഈ രോഷം കാണണം; ഇറാൻ ഹിജാബ് കത്തിക്കുമ്പോൾ!
ഐശ്വര്യാറായി ഉപേക്ഷിച്ചിട്ടുപോലും കുലുങ്ങാത്ത കാമുകൻ; മദ്യപിച്ച് കാറോടിച്ച് ഒരാളെ അരച്ചുകൊന്ന കേസിലും പുല്ലുപോലെ പുറത്തിറങ്ങി; പെട്ടത് കൃഷ്മൃഗവേട്ടയിൽ; മൂന്നുമാസത്തിനിടെ രണ്ടു തവണ വധശ്രമമുണ്ടായത് മാനിന്റെ പേരിൽ; വിശുദ്ധമൃഗത്തെ കൊന്ന താരത്തെ വെറുതെ വിടില്ലെന്ന് ബിഷ്ണോയികൾ; സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ജീവനുവേണ്ടി നെട്ടോട്ടത്തിൽ!
തിരുവനന്തപുരത്തുനിന്നുള്ള ഫ്ളൈറ്റ് ടിക്കറ്റ് ചാർജ് കൂടുതൽ ആയതിന് ഉത്തരവാദി അദാനിയാണോ; അദാനി ഏറ്റെടുക്കും മമ്പേ തന്നെ  നിരക്കുകൾ കൂടുതലാണ്; കൊച്ചിയിൽ സീറ്റ് കൂടുതൽ ഉള്ളതുകൊണ്ട് ടിക്കറ്റ് ഫെയർ കുറയുന്നത്; തോമസ് ഐസക്ക് ജനങ്ങളെ പൊട്ടന്മാരാക്കുന്നത് ഇങ്ങനെ
ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ പങ്കെടുത്തത്തിന് സെക്രട്ടറി എ പി അഹമ്മദിനെ പുറത്താക്കി യുവകലാ സാഹിതി; പക്ഷേ വൈസ് പ്രസിഡന്റ് എ പി കുഞ്ഞാമു പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുക്കുന്നത് പ്രശ്നമല്ല; അഹമ്മദിന് വിനയായത് പൊളിറ്റിക്കൽ ഇസ്ലാമിനെ നിരന്തരം വിമർശിക്കുന്നത്; സിപിഐ സാംസ്കാരിക സംഘടന വിവാദത്തിൽ
ഈഴവരുടെ മത പരിവർത്തനം എതിർത്തത് വൈരാഗ്യമായി; കച്ചവട മേൽക്കോയ്മയും മുസ്ലിം വണിക്കുകളുടെ ലക്ഷ്യം; കൊച്ചുണ്ണിയെ പിടിച്ചത് പണിക്കരാണെന്ന വിശ്വാസം പകക്ക് ആക്കം കൂട്ടി; കുത്തിക്കൊന്നത് തൊപ്പിയിട്ട കിട്ടൻ എന്ന മതംമാറിയ ബന്ധു; പത്തൊമ്പതാം നൂറ്റാണ്ടിന്റെ പുതിയ പഠനങ്ങൾ വിവാദത്തിൽ; വേലായുധപ്പണിക്കരെ കൊന്നത് ഇസ്ലാമിക മതമൗലികവാദികളോ?
അന്തർജനം കന്യകയായി മരിച്ചാൽ ശവത്തെ ഭോഗിച്ച് പാപം തീർക്കണം; കൗമാരക്കാരികൾ വൃദ്ധരെ വിവാഹം ചെയ്യേണ്ടിവന്ന കാലം; കടൽയാത്ര ചെയ്താലും മുങ്ങിക്കുളി തെറ്റിച്ചാലും ഭ്രഷ്ട്; നമ്പൂതിരിയുടെ മലമൂത്ര വിസർജനം പോലും വലിയ ചടങ്ങ്; പട്ടിണിയും പരിവട്ടവുമായി നായർ പട്ടാളം; ജാതി വ്യവസ്ഥ സവർണ്ണർക്ക് സുഖിക്കാൻ ഉണ്ടാക്കിയതാണോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ മറുപുറം!