Cinemaമലയാള സിനിമയിൽ ഇത് തല്ലുകളുടെ കാലം; തല്ലുമാലക്കുശേഷം ആളെക്കുട്ടി തല്ലുകേസും; അമ്മിണിപ്പിള്ളയായി ബിജുമേനോൻ തകർത്തടിക്കുന്നു; പത്മപ്രിയയുടെത് ശക്തമായ തിരിച്ചുവരവ്; പ്രതിഭ തെളിയിച്ച് നവാഗത സംവിധായകൻ ശ്രീജിത്ത്; ഇന്ദുഗോപന്റെ കഥ തീർത്തും സിനിമാറ്റിക്ക്; മികച്ച ഗാനങ്ങളും; ഒരു തെക്കൻ തല്ലുകേസ് കൊടുത്ത കാശ് വസൂലാവുന്ന പടംഅരുൺ ജയകുമാർ15 Sept 2022 7:11 AM IST
SPECIAL REPORTസാർത്രിന്റെ അസ്തിത്വവാദത്തിന്റെ വക്താവായി തുടക്കം; ഹരിദ്വാറിൽ പോലും കണ്ടത് ലഹരിയുടെ ലോകം; ഹിന്ദുവിന്റെ നെറ്റിയിലെ ചന്ദനക്കുറി ഭയപ്പെടുത്തുന്നുവെന്ന് പ്രസ്താവന; ഇപ്പോൾ ഗുരുവായൂർ സന്നിധിയിൽ പിറന്നാളാഘോഷം; 80ാം വയസ്സിൽ എം മുകുന്ദന്റെ മാറ്റം ചർച്ചയാക്കി സോഷ്യൽ മീഡിയഅരുൺ ജയകുമാർ13 Sept 2022 9:40 PM IST
SPECIAL REPORTബ്രത്ത് ലെസ്സിൽ നിന്ന് മായാനദിയുണ്ടാക്കിയ ആഷിക്ക് അബു; തിരക്കഥ കത്തിക്കണമെന്ന രാജീവ് രവി സിദ്ധാന്തത്തിന്റെ യഥാർഥ ഉപജ്ഞാതാവ്; സംഭാഷണങ്ങൾ എഴുതുക ഷൂട്ടിങ്ങിന്റെ സമയത്ത്; 'ജംപ്കട്ടു'കളുടെ തമ്പുരാൻ; ഗൊദാർദ് മലയാള സിനിമാക്കാരെ പോലും വൻ തോതിൽ സ്വാധീനിച്ച ചലച്ചിത്രകാരൻഅരുൺ ജയകുമാർ13 Sept 2022 4:53 PM IST
AUTOMOBILEഇസ്ലാമിലേക്ക് മാറാത്തതിനാൽ കൂട്ടക്കൊലയും പച്ചക്ക് കത്തിക്കലും; ഇറാനിൽ നിന്ന് രക്ഷപ്പെട്ട് എത്തിയത് ഗുജറാത്തിൽ; ടാറ്റ മുതൽ പൽക്കിവാല വരെയുള്ള പ്രതിഭകളുടെ സമുദായം; ശതകോടികളുടെ സമ്പത്ത് ഉണ്ടായിട്ടും വംശനാശ ഭീഷണിയിൽ; കാണെക്കാണെ ഇല്ലാതാവുന്ന പാഴ്സികളുടെ കഥ!അരുൺ ജയകുമാർ13 Sept 2022 4:25 PM IST
AUTOMOBILEസുഖോയ് വിമാനം വെടിവെച്ചിട്ടത് ഒരു വൃദ്ധൻ; പ്രെടോൾ ബോബ് എറിഞ്ഞ് ടാങ്കുകൾ തകർക്കുന്ന നാട്ടുകാർ; ഒളിയുദ്ധത്തിലുടെ സൈനിക ഓഫീസർമാരെ കൊന്നൊടുക്കുന്ന സ്നൈപ്പറുകൾ; വെള്ളം ഭക്ഷണവുമില്ലാെത വലഞ്ഞ് പിന്തിരിഞ്ഞോടുന്ന റഷ്യ സൈന്യം; യുദ്ധം ഇരുനൂറ് ദിവസം പിന്നിടുമ്പോൾ തോറ്റോടിയ പടയായി പുടിന്റെ സേന; യുക്രൈനിൽ റഷ്യക്ക് പിഴച്ചത് എവിടെ?അരുൺ ജയകുമാർ12 Sept 2022 2:54 PM IST
AUTOMOBILEഅയാൾ കേരളത്തിലെ ആദ്യ പണിമുടക്ക് നടത്തുമ്പോൾ അയ്യങ്കാളിക്ക് പ്രായം മൂന്ന് വയസ്സ്; നാരായണഗുരുവിന് 35വർഷം മുമ്പേ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ അവർണൻ; 1850ൽ സ്വന്തമായി പായ്ക്കപ്പലുകളും രണ്ട് ആനകളുമുള്ള വ്യാപാരി; കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി; സിജു വിൽസൻ അനശ്വരനാക്കിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർഥ ജീവിത കഥഅരുൺ ജയകുമാർ11 Sept 2022 2:10 PM IST
Cinemaമുലക്കരം ചോദിച്ച നാടുവാഴിക്ക് മുലകൾ ഛേദിച്ച് കൊടുത്ത നങ്ങേലി; കീഴാളർ മൂക്കുത്തി അണിഞ്ഞാലും പുടവ ധരിച്ചാലും ശിക്ഷ കിട്ടുന്ന കാലം; അയിത്തവും അടിമക്കച്ചവടവും ഉണ്ടായിരുന്ന കാലത്തിന്റെ രക്ഷകനായി കസറി സിജു വിത്സൺ; പ്രിയദർശനും മോഹൻലാലും വിനയനിൽനിന്ന് പഠിക്കണം; പറയാത്ത ചരിത്ര സത്യങ്ങളിലൂടെ പത്തൊമ്പതാം നൂറ്റാണ്ട്!അരുൺ ജയകുമാർ10 Sept 2022 1:47 PM IST
SPECIAL REPORT'ഇപ്പോൾ ഓണം കൂടുതൽ ആഘോഷിക്കുന്നത് മുസ്ലിം പെൺകുട്ടികളാണ്; രണ്ടുദിവസമായ താത്താമാരുടെ തുള്ളൽ ഡാൻസ് ആണ്'; പച്ച വ്യഭിചാരം ആണെന്ന് പ്രചരിപ്പിച്ചിട്ടും പിന്മാറിയില്ല; ഹിജാബ് ധരിച്ച് നൃത്തം ചവിട്ടിയവർക്കെതിരെ വ്യക്തി നിയമ ബോർഡ് അംഗങ്ങളും; മുസ്ലിം പെൺകുട്ടികളുടെ ഓണഘോഷത്തിൽ ഞെട്ടി ഇസ്ലാമിസ്റ്റുകൾ!അരുൺ ജയകുമാർ7 Sept 2022 9:32 PM IST
AUTOMOBILE400 കോടിയുടെ വീട്, അഞ്ചുകോടിയുടെ കാർ, മൂന്ന് ജെറ്റുവിമാനങ്ങൾ; ഓസ്ട്രേലിയയിൽ കൽക്കരി ഖനി, ശ്രീലങ്കയിൽ തുറമുഖവും കാറ്റാടിപ്പാടവും; വിഴിഞ്ഞം പോർട്ടും തിരുവനന്തപുരം എയർപോർട്ടും എൻഡിടിവിയും.... 2.6 ലക്ഷം കോടിരൂപ കടം, 137.4 ബില്യൺ ഡോളർ ആസ്തി; ലോകത്തിൽ ഏറ്റവും കൂടുതൽ കടമുള്ള കോടീശ്വരൻ! അദാനിയുടേത് സാമ്പത്തിക മാജിക്ക്അരുൺ ജയകുമാർ7 Sept 2022 2:30 PM IST
AUTOMOBILEപാർട്ടികളിൽ ആടിപ്പാടുന്ന ബിയർ നുണയുന്ന വനിതാ പ്രധാനമന്ത്രിമാർ; സൈക്കിളിൽ വരുന്ന പ്രസിഡന്റുമാർ; കോവിഡിനെ നേരിട്ടതോടെ പെൺ ഭരണം ലോക ശ്രദ്ധയിൽ; ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതോടെ വനിതാ ഭരണാധികാരികളുടെ എണ്ണം 16അരുൺ ജയകുമാർ6 Sept 2022 3:54 PM IST
SPECIAL REPORTഡയാനയുടെയും മോനിഷയുടെയുടെയും മരണം; ജഗതി ശ്രീകുമാറിന്റെ അപകടം, ഇപ്പോൾ സെറസും; പിൻസീറ്റിലും ദുരന്തം ഒഴിയില്ല; ടാറ്റ മോട്ടോഴ്സിന്റെ മുൻ തലവൻ സീറ്റ് ബെൽട്ട് ഇട്ടിരുന്നില്ല; ഏഴ് എയർബാഗുകൾ അടക്കം പുതുതലമുറ സുരക്ഷാ സംവിധാനങ്ങൾ തുണക്കാഞ്ഞത് ഇതുമൂലം; മിസ്ട്രിയുടെ മരണത്തെ തുടർന്ന് പിൻസീറ്റിലും സീറ്റ് ബെൽറ്റിടാൻ കാമ്പയിൻഅരുൺ ജയകുമാർ6 Sept 2022 10:26 AM IST
Politicsകൗമാരത്തിൽ താച്ചറുടെ ശത്രുവായ സോഷ്യലിസ്റ്റ്; ഇപ്പോൾ വേഷത്തിൽ പോലും 'ഉരുക്കുവനിതയെ' അനുകരിക്കുന്ന ഫാൻ; ഓക്സ്ഫഡ് പഠനകാലത്ത് ഇടത്തുനിന്ന് വലത്തോട്ട് മാറി; അക്കാഡമീഷ്യൻ ആവണം എന്ന് ആഗ്രഹിച്ച അന്തർമുഖി; രാഷ്ട്രീയത്തിൽ വളർന്നത് പടിപടിയായി; ഇന്ത്യയുടെ മിത്രം; പുടിന്റെ ശത്രു; നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ജീവിത കഥഅരുൺ ജയകുമാർ5 Sept 2022 10:48 PM IST