ഇന്ദിരാ ഗാന്ധിയെ ഇറക്കി കളിച്ച മിസ്ത്രി കുടുംബം; വാജ്പേയി വഴി രക്ഷ നേടിയ ടാറ്റ; ടാറ്റ-മിസ്ത്രി-വാഡിയ പാഴ്സി വ്യവസായ കുടുംബങ്ങളുടെ കുടിപ്പകക്ക് പതിറ്റാണ്ടുകളുടെ പഴക്കം; ഒടുവിൽ ടാറ്റ പിടിച്ചെടുത്തത് ഇന്ത്യയിൽ ജനിച്ച ഈ ഐറിഷ് പൗരൻ; പക്ഷേ നാലുവർഷം കൊണ്ട് പുറത്ത്; ഇപ്പോൾ ദാരുണമായ അന്ത്യം; സുന്ദര വില്ലൻ സൈറസ് മിസ്ത്രിയുടെ ജീവിത കഥ!
മുഖത്താണ് കടിയെങ്കിൽ വൈറസ് തലച്ചോറിൽ എത്താൻ വേണ്ടത് വെറും നാലു മണിക്കൂർ; പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് വാക്‌സിൻ നൽകിയപ്പോൾ സമയം വൈകിയോ? പേവിഷ ബാധക്കുപിന്നിൽ ആരോഗ്യ സംവിധാനങ്ങളിലെ പാളിച്ച പ്രകടം
ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കിയ സദ്ദാമിനു വേണ്ടി ഹർത്താൽ നടത്താം; പക്ഷേ ശൈലജ ടീച്ചർക്ക് ഏഷ്യയുടെ നോബേൽ സമ്മാനം സ്വീകരിക്കാൻ ചരിത്രം നോക്കണം; ഡൈനാമീറ്റിന്റെ നിർമ്മാതാവ് എന്ന് പറഞ്ഞ് നോബേൽ സമ്മാനവും നിരസിക്കുമോ? മാഗ്സാസേ വിവാദത്തിന് പിന്നിൽ ഇഗോ; ഇതും സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരം
ഹിന്ദുക്കളുടെ തലവെട്ടാനും ബലാത്സംഗം ചെയ്യാനും നേതൃത്വം കൊടുത്തവന്റെ പടം ഇവിടെ വേണ്ട; കൊച്ചി മെട്രോയിലെ വാരിയൻകുന്നന്റെ ചിത്രത്തിനു മുകളിൽ ദുരവസ്ഥയിലെ വരികളുള്ള പോസ്റ്റർ പതിച്ച് യുവ മോർച്ച; മലബാർ കലാപത്തിന്റെ പേരിൽ കേരളം വീണ്ടും കലുഷിതമാവുമ്പോൾ
കേരളത്തിലും വിദേശത്തും നടത്തിയ താരനിശകളുടെ പ്രതിഫലമായ കിട്ടിയ കോടികൾ വരുമാനത്തിൽ കാണിക്കുന്നില്ല; ജി എസ് ടി രജിസ്ട്രേഷൻ എടുത്തതു പോലും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയപ്പോൾ; 45 ലക്ഷം രൂപ പിഴയടച്ച് തടിയൂരാനുള്ള നീക്കം നടന്നില്ല; ഇടവേള ബാബുവിന്റെ മൊഴിയെടുത്ത് ജി എസ് ടി വകുപ്പ്; അമ്മയിൽ വീണ്ടും നികുതിവെട്ടിപ്പ് വിവാദം
ഒരു ടിപ്പിക്കൽ പ്രകൃതിപ്പടം; സത്യൻ അന്തിക്കാടിന്റെ നന്മ നിറഞ്ഞ ഗ്രാമത്തിന്റെ ന്യൂജൻ വേർഷൻ; തകർത്തത് ഷമ്മി തിലകനും ഇന്ദ്രൻസും; ജോണി ആന്റണി വേറെ ലെവലാണ്; പക്ഷേ ഭാവന സ്റ്റുഡിയോയുടെ മൂൻകാല ചിത്രങ്ങളുടെ ഒപ്പമെത്തില്ല; പാൽതൂ ജാൻവർ ഒരു ഗ്രാമവും കുറച്ച് മൃഗങ്ങളും നിറയുന്ന സിനിമ
വിക്രാന്തിൽനിന്ന് മിസൈൽ വിട്ടാൽ ബെയ്ജിങിനെ തകർക്കാം; ലോകത്തിലെ രണ്ടാമത്തെ വലിയ കരസേന; മിഗും മിറാഷും സുഖോയും ജാഗ്വാറുമായി സുശക്തമായ വ്യോമസേന; പിന്നോട്ടടിച്ചത് നേവിയുടെ കാര്യത്തിൽ; ഉടൻ മൂന്ന് വിമാനവാഹിനിക്കപ്പലുകൾ കൂടി; ഇനി ചൈനയുമായി യുദ്ധമുണ്ടായാൽ ജയം ഇന്ത്യക്ക്! വിക്രാന്തിന് മുന്നിൽ അമ്പരപ്പോടെ ലോകരാഷ്ട്രങ്ങൾ
യുഎസിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കിൽ; ചൈനയിൽ ബാങ്കുകൾ പൊളിയുന്നു; യൂറോപ്പിൽ വാതക പ്രതിസന്ധി; റൂബിൾ വിലയിടവിൽ റഷ്യ; സബ് സഹാറൻ പ്രദേശങ്ങളിൽ പട്ടിണി; 69 രാജ്യങ്ങൾ കുഴപ്പത്തിലേക്കെന്ന് ലോക ബാങ്ക്; ലോകം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
17ാം വയസ്സിൽ അമ്മ; അതേ വർഷം മിസ് മാലിയും; മകളുടെ പഠനത്തിനായി കേരളത്തിൽ എത്തിയതോടെ അറസ്റ്റും പീഡനവും; കുടുങ്ങിയത് പങ്കാളികളെ അടിക്കടി മാറുന്ന മറിയം റഷീദയുമായുള്ള അടുപ്പം മൂലം; ഐഎസ്ആർഒ കേസ് വെറുമൊരു വ്യഭിചാരക്കഥയെന്ന് സൂചന നൽകി; ചാരവനിതയിൽ നിന്ന് ചലച്ചിത്ര താരത്തിലേക്ക്! ഫൗസിയാ ഹസന്റെ അറിയപ്പെടാത്ത ജീവിതം
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ എല്ലാ വ്യാപാര ഇടപാടുകളും നിർത്തി; സാമ്പത്തിക പ്രതിസന്ധിയും പ്രളയവും എല്ലാം തകർത്തതോടെ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി പരിഗണനയിൽ; പട്ടിണി പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമ്പോൾ!
ജനറൽ ഡയറിനെ ബ്രിട്ടനിൽപോയി വിചാരണ ചെയ്ത വിറപ്പിച്ച മലയാളി! ജാലിയൻ വാലാബാഗിൽ പ്രതിഷേധിച്ച് വൈസ്രോയി കൗൺസിലിൽ നിന്ന് രാജിവെച്ചു; ഖിലാഫത്തിൽ അടക്കം ഗാന്ധിയുടെ വിമർശകൻ; മാപ്പിള ലഹളയിലെ ഹിന്ദുവേട്ട ചൂണ്ടിക്കാട്ടി; കോൺഗ്രസ് അധ്യക്ഷനായത് 40ാം വയസ്സിൽ; കേരളം മറന്ന ഹീറോ; ചേറ്റൂർ ശങ്കരൻ നായരുടെ ജീവിത കഥ
ദൈവത്തിനുപോലും രക്ഷിക്കാനാവാതെ പാക്കിസ്ഥാൻ; രാജ്യത്തിന്റെ പകുതിയിൽ അധികവും ഭാഗം വെള്ളത്തിൽ; ബാധിക്കുന്നത് അഞ്ചുകോടി ജനങ്ങളെ; 2000ത്തോളം മരണം; സർക്കാർ നോക്കുകുത്തി; സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പ്രളയവും പാക്കിസ്ഥാനെ തകർക്കുന്നു